0%

Chapter Title : ഗീതാഗോവിന്ദം 3 [കാളിയൻ]

Author : Kambikathakal Read All Parts 535

അതിന് മുമ്പ് , വയസ്സ് ക്കാലത്ത് ഓർത്ത് പങ്കുവയ്ക്കാൻ നമ്മുക്ക് അല്പമെങ്കിലും രസമുള്ള കഥകൾ വേണ്ടേ....."

എന്റെ വാക്കുകളിൽ ഒരേ സമയം ആവേശവും എന്നാൽ അവിശ്വസനീയതയും ഗീതൂന്റെ കണ്ണിൽ തെളിഞ്ഞു.

"ഗോവിന്ദേട്ടൻ തന്നെയാണോ ഈ സംസാരിക്കുന്നേ?........"

"ഓ... നീ കൂടുതൽ കളിയാക്കുമൊന്നും വേണ്ട ..ഞാനത്രയ്ക്ക് ബോറനൊന്നുമല്ല.....ഞാനും മാറിയ താടി ഗീതേ..... അല്ല മാറ്റിയതാ... എന്റെ ജീവിത സാഹചര്യങ്ങളും പ്രാരബ്ദവുമൊക്കെ...വെറും തല്ലിപൊളി ആയി നടന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക് ...: അത് പറയുമ്പോൾ കൃത്യമമായ ഒരു ചിരി മുഖത്ത് പടർത്താൻ ഞാൻ മറന്നില്ല.

കാറ്റിലെ കുളിര് കൂടിയ പോലെ . നിറഞ്ഞ് നിന്ന നക്ഷത്രങ്ങളെ ഇരുണ്ട ചാക്കിലാക്കിയ പോലെ കാർമേഘങ്ങൾ ഉരുണ്ടു കൂടി....

ഞാൻ ഗീതൂനേം ചേർത്ത് പിടിച്ച് ടെറസ്സിലെ ബൾബ് ഘടിപ്പിച്ചിരുന്ന തൂണിൽ ചാരി ഇരുന്നു. ജാമ്പവാന്റെ കാലത്തെ അനുസ്മരിപ്പിച്ച ആ ബൾബും ഹോൾഡറുമൊക്കെ നമ്മുടെ വീട്ടിന് ഒരു കൊച്ച് ബംഗ്ലാവിന്റെ ഛായ നൽകി....
ഗീതു എന്റെ നെഞ്ചിൽ ചാരികിടന്നു. ഞാനവളുടെ തോളിലൂടെ കൈയിട്ടു അവളെ ചേർത്ത് പിടിച്ച് ചൂടേകി....

"പൊന്നുസേ നിന്റെ വീട്ടിൽ കൊറെ ട്രോഫി അടുക്കി വച്ചിട്ടുണ്ടല്ലോ അതൊക്കെ നിനക്ക് മരം ക്കേറ്റത്തിന് കിട്ടിയതാ?......"

"ഹൊ.... അത് ഇന്നേലുമൊന്ന് ചോദിക്കാൻ തോന്നിയല്ലോ....... ശരിക്കും പറഞ്ഞാൽ അതൊക്കൊ സ്ക്കൂളീന്ന് കിട്ടിയതാ വല്യതൊകെ എന്റെ റൂമിലെ പെട്ടീലാ ഞാൻ വച്ചിരിക്കണേ.."

"പെട്ടിയോ .... ഏത് പെട്ടി.....?"

"ആഹ് അതറിയണോങ്കിലേ വല്ലപ്പോഴുമെന്റെ വീട്ടില് വരണം മുറീലോക്കെ കേറണം "
നെഞ്ചിലൊരു നുള്ള് ....

ശരിയാ ഞാൻ ശരിക്കും അവൾടെ വീട്ടിൽ നിന്നിട്ടില്ല. ഒന്നോ രണ്ടോ ദിവസമെന്തോ നിന്നിട്ടുണ്ട്. എനിക്കെലായ്പ്പോഴും തിരക്കായിരുന്നു. പിന്നെ സ്ഥലം മാറിം കിട്ടി ഇവിടെ വന്നേ പിന്നേ എന്റെ വീട്ടിൽ പോലും പോയിരുന്നത് വിരളമായിരുന്നു.....

"നീ അതൊക്കെ എന്തിന് കിട്ടിയെന്ന് പറഞ്ഞില്ല..... "

"അതൊക്കെ എനിക്ക് ഡാൻസിന് കിട്ടിയതാ..."

"ഡാൻസിനോ... ?"

എനിക്കത്‌ഭുതം തോന്നി .. കളിക്ക് പോലും ഒരു ചുവട് വയ്ക്കുന്നത് ഞാൻ കണ്ടിട്ടില്ല...

"ഓ ഡാൻസിന് .... ഭരതനാട്യവും മോഹിനിയാട്ടവുമൊക്കെ ... ജില്ലാ കലോത്സവത്തിന് എനിക്ക് 2nd കിട്ടീട്ടുണ്ട് ഡിഗ്രി പഠിക്കുമ്പോ ...."

"ഏഹ്

💬 Comments

View all comments