0%

Chapter Title : ഗീതാഗോവിന്ദം 4 [കാളിയൻ]

Author : Kambikathakal Read All Parts 858

തന്നെ ഇരിപ്പൊ ണ്ട് കക്ഷി.... ഒരു വളിച്ച ചിരിയുമായി .... മ്ഹും....

"ചോറിടട്ടേ.... മുഖത്ത് നോക്കാതെ ചോദിച്ചു.......!!"

"അതിനെന്താ ഇത്ര ഗൗരവം "

"ദേ.... ആഹാരം വേണോങ്കിൽ വന്നാ മതി. വേറെ ചോദ്യോന്നും വേണ്ട....! "

"ഓ....മ്പ്രാ.... "

അതിൽ മ്പ്രാ ന്ന് പറഞ്ഞത് എന്നെ ആക്കിയാണ് . വൃത്തികെട്ടവൻ.

ചോറ് വിളമ്പി കഴിക്കുന്ന സമയത്തും ഒരു ആക്കിയ ചിരിയോടെ എന്നെ തന്നെ നോക്കുന്നൊണ്ട്. തിരിച്ച് നോക്കുന്നില്ലെങ്കിലും എനിക്കറിയാം..

"എന്താ....?" ...

ഇത്തവണ ഒരല്പം ദേഷ്യം വന്നു ശരിക്കും.

"ഒന്നൂല്ല.. "

മറുപടീലും ഒണ്ട് ചിരി.

"അതിനിത്ര കിണിക്കാൻ എന്തിരിക്കുന്ന്.?!"

"ഞാൻ ചിരിച്ചില്ലല്ലോ..."

ഓ എന്താ നിഷ്കളങ്കത കണ്ണിൽ....

"നൈറ്റി രണ്ടെണ്ണാണ് ഇല്ലാതായത്. ഇങ്ങനെ പോയാൽ കൊറെ തുണി എടുക്കേണ്ടിവരും.

"നൈറ്റിയ്ക്ക് മാത്രമേ നാശനഷ്ടമുള്ളോ അതോ ....? "

"ദേ... എന്നെ കൊണ്ടൊന്നും പറയിക്കരുത്. വൃത്തികെട്ടവൻ......

മ്‌ഹും..."

"ഞാനെന്ത് വൃത്തികേട് കാണിച്ച് . "

"യ്യോ... ഒരു പുണ്യാളൻ വന്നിരിക്കുന്നു. കുറച്ച് നാളായിട്ട് എന്നെ ഇവിടെ ഇട്ട് ചപ്പാത്തിക്ക് കുഴക്ക്........ ഞാനൊന്നും പറയണില്ല......!!"

"ഓഹ്..... എങ്കി പിന്നെ കുഴക്കണ സമയത്ത് പറയാൻ മേലാരുന്നോ കുഴക്കണ്ടാന്ന് . ഇത് ഏതാണ്ട് ഉഴുത് മറിച്ചാലും വേണ്ടില്ലാന്നപോലെ ആണ് ഇരിപ്പ്.എന്നിട്ടാണ് ഈ ഡയലോഗ്. "

ഒരേമ്പക്കം വിട്ട് അത് ഗോവിന്ദേട്ടൻ പറഞ്ഞപ്പൊ ഉള്ളിലെ ആത്മാഭിമാനത്തെ അത് ചൊറിഞ്ഞു.

"ആഹാ... ഇപ്പൊ അങ്ങനെ ആയോ... പാവോല്ലേ... ആയിക്കോട്ടെ എന്ന് വച്ച് വേദന ഒക്കെ സഹിച്ച് ഒരല്പം സ്വതന്ത്യം തന്നപ്പോ അത് ഇങ്ങനെ ആയല്ലേ... കാണിച്ച് തരാം... വാ ഇനി ... "

ദേഷ്യത്തിൽ

💬 Comments

View all comments