Chapter Title : ഗീതാഗോവിന്ദം 4 [കാളിയൻ]
ഏട്ടനും.
"എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ "
"അതേ............"
ഈണത്തിനൊപ്പം ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു.
"നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ ...."
"അതേ ല്ലോ......."
"നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ "
"അല്ല.........! "
ആ വരികൾ കേട്ടപ്പോ നാക്ക് താനെ പ്രതികരിച്ച് പോയി. എന്റെ പാല് കുടിച്ചിട്ട് അതിന്റെ രുചി പോലും മനസിലാവാത്ത മന്യഷ്യന് ഞാൻ കൊടുക്കൂല എന്റെ ചന്ദനപ്പൊട്ട്. മ്‌ഹും. അന്ന് ചേർത്ത് പിടിച്ച് പട്ടി മണക്കും പോലെ മണത്തല്ലോ എന്നിട്ട് അതിന്റെ മണം പോലും തിരിച്ചറിഞ്ഞില്ല. ദുഷ്ടൻ ചട്ടുകത്തിന് പോലും ഒതുങ്ങാത്ത എന്റെ കണവന്റെ കച്ചേരി അതോടെ നിലച്ചു.
"അതെന്താ ........"
"ഏത്.... ?"
പൊട്ടി വന്ന ചിരി അമർത്തി ഞാൻ ചോദിച്ചു.
"ഏത് ന്ന് പറ ...?"
നിന്ന് പരുങ്ങുന്ന ഏട്ടനോട് ഞാൻ വീണ്ടും ചോദിച്ചു. പാട്ട് നിന്നെങ്കിലും എന്റെ വയറിൽ മുറുക്കിയ ആ കൈകൾ ഞാൻ വിട്ടില്ല. ചേർത്ത് പിടിച്ചു.
"അല്ല .. ഈ .. മാറിലെ ... മായാ.. ചന്ദ .... ചന്ദനപ്പൊട്ട് .......! "
"പൊട്ട് ?...."
ഏട്ടന്റെ ആ ചമ്മിയ മുഖം കാണാൻ തന്നെ വല്ലാത്ത ചന്തം തോന്നി..
"പൊട്ട് ....എനിക്ക് ... അല ........അല്ലേന്ന് ?...."
"അല്ല ...... "
ആ മുഖത്തെ എക്സ്പ്രഷൻ കാണാൻ കൊതിച്ച് ഞാൻ തറപ്പിച്ച് പറഞ്ഞു.ചെറുക്കന്റെ കളിയും ചിരിയുമൊക്കെ മാഞ്ഞ് ....???
"അതെന്ത്.....?"
"അത് ........."
അയ്യോ അതെങ്ങന പറയും. അയ്യേ ... ചായയിൽ ഞാൻ മുലപിഴിഞ്ഞൊഴിച്ചെന്ന് എങ്ങനാ ഞാൻ ഇങ്ങേരുടെ മുഖത്ത് നോക്കി പറയാ.... ശ്ശൊ......
"ഒ ഞാൻ വെറുതെ പറഞ്ഞതാ പൊന്നെ . എപ്പോഴും ഇതേ ഒള്ളു ചിന്ത ?"
ഒഴിഞ്ഞ് മാറാൻ വേണ്ടി ഞാനങ്ങനെ പറഞ്ഞു. അപ്പോഴാണ് ഗോവിന്ദേട്ടന്റെ മുഖമൊന്ന് തെളിഞ്ഞത്.
"ഒ ഇങ്ങനൊരു കൊതിയൻ. "
ഞാൻ ഏട്ടന്റെ മൂക്കിൽ കിഴുക്കി പറഞ്ഞു.
"അതിരിക്കട്ടെ രാവിലെ എന്താ തന്നെ മാഡം എന്താ കലിപ്പിൽ ? "
അപ്പോഴാണ് ഞാനും ശരിക്ക് ഓർക്കുന്നത്. എന്തിനാണ് താൻ പിണങ്ങിയത്. മനസ്സിനെ അപമാനിച്ച് കൊണ്ട്
💬 Comments
View all comments