ഗീതാഗോവിന്ദം 5 [കാളിയൻ]

📝 Ongoing

👁 483947 views ❤ 921 likes 💬 93 comments

ഗീതാഗോവിന്ദം 5 GeethaGovindam Part 5 | Author : Kaaliyan | Previous Part

മാപ്പ് ഒരു പാട് വൈകി. ഇത്തവണ മനപ്പൂർവ്വമല്ല. പറഞ്ഞ ദിവസം ഇടാൻ എഴുതി തയ്യാറാക്കിയതാണ്. കോപ്പി പേസ്റ്റ് ചെയ്ത സമയത്ത് മൊത്തവും സെലക്ട് ചെയ്ത് കോപ്പി കൊടുക്കുന്നതിന് പകരം പ്രസ്സ് ചെയ്തത് പേസ്റ്റ് ആണ്. എഴുതി വച്ചത് മുഴുവൻ മാഞ്ഞ് പോയിട്ട് ആ സ്ഥാനത്ത് വേറെന്തോ കോപ്പി ചെയ്ത് വച്ചത് പേസ്റ്റായി. എഴുതിയ വേറെ കോപ്പിയും ഇല്ലായിരുന്നു. ശരിക്കും ഭ്രാന്ത് പിടിച്ചു. ഇവിടുത്തെ എഴുത്ത് കാർക്ക് ഒരിക്കലെങ്കിലും ഇങ്ങനെ ഒരു അനുഭവം കാണും . കുറേ എഴുതിയതാണ് എല്ലാം നഷ്ടമായപ്പൊ ഇനി എഴുതുന്നില്ല എന്ന തീരുമാനമെടുത്ത് പോയതാണ്. പക്ഷെ പിന്നെപ്പോഴൊ സൈറ്റ് കേറിയപ്പൊ കഥയ്ക്ക് കിട്ടിയ സപ്പോർട്ട് കണ്ട് വീണ്ടുമെഴുതാൻ തീരുമാനിച്ചു. ഒരിക്കൽ എഴുതിയത് തന്നെ വീണ്ടും എഴുതുന്നതിന്റെ ചടപ്പ് വീണ്ടും വൈകിച്ചു. അവസാനം അയക്കാൻ പാകത്തിന് എഴുതി തയ്യാറാക്കി.

ഇനി കഥയിലേക്ക് . കഥ ഈ ഭാഗത്ത് നിന്ന് ട്രാക്ക് മാറുകയാണ്. എന്റെ ഉള്ളിലെ കഥ ഇതാണ്. അതിൽ കമ്പി ചേർത്തെന്നെ ഉള്ളു. പിന്നെ പറഞ്ഞാൽ കഥയുടെ ആ സുഖം പോകും എന്നാലും പറയുവാണ്, ഈ കഥ അവിഹിതമല്ല. കഥയിൽ ചില ഇടത്ത് വായനക്കാർക്ക് അസ്വസ്തത തോന്നുന്ന ഭാഗം ഉണ്ട് സൂക്ഷിക്കുക. കഥ തികച്ചും ഭാവനയാണ്. ഇത് ആരുമായും ബന്ധമില്ല. കഥയിലെ കഥാപാത്രങ്ങളായി മാറി നോക്ക്, നല്ലൊരനുഭവം ലഭിച്ചേക്കും.തന്ന സപ്പോർട്ടിന് നന്ദി. തെറി ഒഴിച്ചുള്ള എന്ത

📚 Chapters

1 published

Related Stories

💬 Comments

View all comments