← Back to ഗീതാഗോവിന്ദം 5 [കാളിയൻ]

Comments

ഗീതാഗോവിന്ദം 5 [കാളിയൻ] · approved reader discussion

Haari • 19-06-2026 13:10

Bro താങ്കൾ ഇത് കാണുന്നുണ്ടെങ്കിൽ ദയവായി ഈ കഥ പൂർത്തിയാക്കുക

Abhishek • 24-07-2022 08:03

Bro pl I'll undo

കാളിയൻ • 24-07-2022 21:44

Ha ഇയാളെ കണ്ടില്ലല്ലോ എന്ന് ഓർത്തിരിക്കുവാർന്ന് ???. nxt prt upload ചെയ്തിട്ടുണ്ട്❤️

Abhishek • 17-07-2022 11:11

Bro ini enna varunne

കാളിയൻ • 18-07-2022 15:10

Next week idum story...thirakk aayi poyi

Abhishek • 20-06-2022 09:44

Bro kadha stop cheyytho

Antony Mossis • 01-06-2022 10:05

ബ്രോ അടുത്ത പാർട്ട്‌ എന്തായി ഒരു വിവരവും ഇല്ലല്ലോ.....
Waiting ആണ്..........

Nandu • 24-05-2022 10:49

Broo..bakki part ini enna ...?

Abhishek • 18-05-2022 07:41

Bro enna

Jith • 10-05-2022 08:06

Bro next part enna??

Abhishek • 09-05-2022 21:25

Bro kadha nirthiyo

Abhishek • 24-04-2022 11:03

Bro eppo varum onnu pettannu tharo pls

Babzz • 22-04-2022 18:38

Bro next partnu waiting annu

Abhishek • 17-04-2022 17:38

Kaali anna innaganum varo adutha part vait cheyythu maduthu pls onnu vegam idu

Abhishek • 15-04-2022 12:54

Enthe ponn bro aduthathu enna varunne

Abhishek • 06-04-2022 15:57

Enna ini aduthathu

Shibili • 27-03-2022 22:03

എന്റെ പൊന്നേ ഒരു രക്ഷേല്യ അടിപൊളി ??
ഒറ്റ ഇരിപ്പിന് മുഴുവനും വായിച്ചു❤❤
അവസാനം എജ്ജാതി ട്വിസ്റ്റ്‌ ??

ഒറ്റ കാര്യമേ പറയുന്നോള്ളൂ ദയവ് ചെയ്ത് പാതി ക്ക് വെച്ച് നിർത്തി പോകല്ലേ ??

Nxt part കട്ട waiting ആണ് ❤

ലുട്ടാപ്പി Innocent Evil • 26-03-2022 15:55

പൊന്നണ്ണാ, ഒന്നും പറയാനില്ല. ഇജ്ജാതി ഒരു കഥ അടുത്തെങ്ങും ഞാൻ വായിച്ചിട്ടില്ല. ഗംഭീരം!

Abhishek • 23-03-2022 19:37

എന്റെ പൊന്നു ബ്രോ വേഗം നെക്സ്റ്റ് പാർട്ട്‌ thrane

തടിയൻ? • 22-03-2022 15:21

എന്റെ പൊന്നോ.. ക്ലൈമാക്സ് ഭീകരം..
ബാക്കി ഭാഗം വേഗം തരുമെന്ന് കരുതുന്നു❤️

തടിയൻ? • 22-03-2022 16:04

നോർമലി ഹൊറർ കഥകൾ ഒന്നും ഞാൻ അങ്ങനെ വായിക്കാറില്ല.. പക്ഷെ ഇത് പിടിച്ചിരുത്തി.. ഹൊറർ ആൻഡ് തറവാട് elements കൂടിയാൽ കഥയുടെ ആ ട്രാക്ക് മറിപ്പോവും.. ഗീതയുടെയും ഗോവിന്ദിന്റെയും കഥ അല്ലെ.. അപ്പൊ അതിൽ അവരുടെ കാര്യങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയാൽ അതാവും better I think...

ജോണർ ഒന്നും മാറ്റി ഹൊറർ ആക്കരുത്.... ഇത് ഇതുപോലെതന്നെ ഗീതയുടേം ഗോവിന്ദിന്റെ യും കുറുമ്പും അടിപിടിയും ചിരിയും ആയി തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്നു വിശ്വസിക്കുന്നു❤️

കാളിയൻ • 22-03-2022 20:53

????

Thanks for the feedback❤️❤️❤️❤️❤️❤️

Abhijith • 22-03-2022 00:12

???? ???? ???? ???????? ?? ???? ? ???? ???? ???? ????? ?????? ??????? ????? ??????? ??? ???? ??????? ???? ????? ?????
???????????? ?? ??? ?????? ???? ?????????????? ??????????? ??????????? ??????? ?????? ???? ??????? ???? ??

കാളിയൻ • 22-03-2022 20:54

????
Thanks❤️❤️❤️❤️❤️

Achillies • 21-03-2022 20:43

കാളിയൻ...❤️❤️❤️

Absolutely killer part,???

ശെരിക്കും ഓരോ തിരിവും അത്ര ആസ്വദിച്ചു പോയിരുന്നു...
ഗോവിന്ദിനും ഗീതുവിനുമൊപ്പം അവരറിയാത്ത ഒരു മൂന്നാമനായി exist ചെയ്യുന്ന ഫീൽ അല്ലെങ്കിൽ ഗോവിന്ദ് അടുത്തിരുന്നു ഓരോന്നും പറഞ്ഞു തരുന്ന ഫീൽ എഴുത്തിലൂടെ കിട്ടിയ ആഹ് ഒരു world എങ്ങനെ പറഞ്ഞു ഫലിപ്പിക്കണം എന്നറിയാത്ത അവസ്ഥയിൽ ആണ് ഞാൻ...
ആൻഡ് കഥയുടെ ഗതി തന്നെ മാറ്റിയ ആഹ് ഒരു ഹൊറർ ആൻഡ് മിസ്റ്ററി മൂഡ്....
ശെരിക്കും ഞെട്ടിപ്പോയി,...
വീട്ടിലെ ഇതുവരെ തുറക്കാത്ത മുറിയിൽ നിന്നുയർന്ന നിശ്വാസം അടങ്ങും മുന്നേ തറവാട്ടിലെ ഒരു പിടി മിത്തിലേക്ക് ഉള്ള ഊളിയിട്ടിറക്കം...

ശെരിക്കും മലയാള സിനിമയിൽ വാക്കുകളിലൂടെ ഒരു മുത്തശ്ശികഥാ അല്ലേലൊരു ഹൊറർ കഥ അതിന്റെ താളവും ചുവടും പിടിച്ചു അതേ കാലഘട്ടത്തിൽ വാമൊഴിയിലൂടെ കേൾവിക്കാരെ കൊണ്ടുപോകാൻ കഴിയുന്ന അസാമാന്യ പ്രതിഭകൾ ആയിരുന്ന ലളിത ചേച്ചിയെയും നെടുമുടി വേണു ചേട്ടനെയും ഓർത്തു പോയി...
പഴങ്കഥ കെട്ടഴിക്കാൻ നേരം...

അതുപോലെ തന്നെ ഗോവിന്ദും ഗീതുവും തമ്മിൽ ഉള്ള ഓരോ സീനും അതു രതിയുടെതായാലും വെറുതെ കൊഞ്ചൽ ആയാലും എൻജോയ് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം എൻജോയ് ചെയ്യാൻ കഴിയുന്നുണ്ട്...
മാവിൻചോട്ടിലെ സീനൊക്കെ simply???

ഇനി കാത്തിരിപ്പാണ് കഠിനം...

സ്നേഹപൂർവ്വം...❤️❤️❤️

കാളിയൻ • 21-03-2022 22:10

Maahn....its a pleasure to see this feedback.... താൻ പറഞ്ഞതിനൊത്ത നിലവാരമില്ലെന്നറിയാം എങ്കിലും എഴുത്തിൽ ഞാൻ എത്താൻ ആഗ്രഹിച്ചതൊക്കെ താൻ പറഞ്ഞു. നല്ല എഴുത്തുകാരുടെ അഭിനന്ദനങ്ങൾ ലഭിക്കുന്നത് എപ്പോഴും ഒരു സന്തോഷമാണ്. Even അത് criticism ആയാൽ പോലും .... Thanks alot. അഭിനന്ദനത്തിനൊത്ത നിലവാരം നിലനിർത്തുന്നതും കഠിനമായ കാര്യമാണ്. പ്രത്യേകിച്ച് എന്നെ പോലെ തുടക്കകാർക്ക് . ബട്ട് ഐ വിൽ ട്രൈ മൈെ ബെസ്‌റ്റ് . തുടക്കം മുതൽ കൂടെ നിന്ന കുറച്ച് പേർക്ക് വേണ്ടി എങ്കിലും .

താങ്ക്സ് achillies❤️❤️❤️

പിന്നെ ഈ ഒരു തീം അല്ലെങ്കിൽ ടേൺ എല്ലാവരും കുറ്റപ്പെടുത്തുമെന്നാണ് ഞാൻ കരുതിയത്. ഇഷ്ടപ്പെട്ടതിൽ സന്തോഷം.❤️❤️❤️

Alwi • 21-03-2022 16:44

Yooo manhhh what is thisss ??
Horrorum Thrillingum aanallo karyangal?
Waitin' for next part

കാളിയൻ • 21-03-2022 21:49

❤️❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 21-03-2022 10:15

ന്റെ കാളീയാ…

എന്താടാ പറയാ…

അവരുടെ വാടകവീട്ടിലെ ആ മുറി ഗീതു തുറക്കാൻ പോയപ്പോൾ ഉണ്ടായ സംഭവം എന്നെ വല്ലാതെ കൺഫ്യൂഷൻ ആക്കിയാർന്നു.
എന്തിനാണ് ഇങ്ങനെ ഒരു scn എന്ന്.
പക്ഷേ അവസാനഭാഗം ആയപ്പോഴേക്കും കഥയുടെ ജോണർ ആകെ മാറ്റിക്കളഞ്ഞല്ലോടാ നീ ???.

സാധനം നല്ലപോലെ വർക്ക്‌ ആയിട്ടുണ്ട് എന്തായാലും. മിസ്റ്ററി ഒളിപ്പിച്ചു വച്ചുകൊണ്ട് തന്നെ നന്നായി എഴുതീട്ടുണ്ട്.

കാത്തിരിക്കുന്നു. ബാക്കി ഭാഗങ്ങൾക്കായി❤

കാളിയൻ • 21-03-2022 16:08

Thanks hercu.....?❤️?❤️

◥Hᴇʀᴄᴜʟᴇꜱ㋦ • 21-03-2022 10:13

ന്റെ കാളീയാ...

എന്താടാ പറയാ...

അവരുടെ വാടകവീട്ടിലെ ആ മുറി ഗീതു തുറക്കാൻ പോയപ്പോൾ ഉണ്ടായ സംഭവം എന്നെ വല്ലാതെ കൺഫ്യൂഷൻ ആക്കിയാർന്നു.
എന്തിനാണ് ഇങ്ങനെ ഒരു scn എന്ന്.
പക്ഷേ അവസാനഭാഗം ആയപ്പോഴേക്കും കഥയുടെ ജോണർ ആകെ മാറ്റിക്കളഞ്ഞല്ലോടാ നീ ???.

സാധനം നല്ലപോലെ വർക്ക്‌ ആയിട്ടുണ്ട് എന്തായാലും. മിസ്റ്ററി ഒളിപ്പിച്ചു വച്ചുകൊണ്ട് തന്നെ നന്നായി എഴുതീട്ടുണ്ട്.

കാത്തിരിക്കുന്നു. ബാക്കി ഭാഗങ്ങൾക്കായി ❤

Rj • 21-03-2022 10:01

Ithu maaraka twist aayalo ..late aakathe nxt part tharanne

കാളിയൻ • 21-03-2022 16:08

❤️

Akshay • 21-03-2022 06:56

?❤️??❤️?❤️❤️❤️❤️?❤️❤️❤️❤️❤️❤️???????❤️❤️❤️❤️❤️❤️❤️????❤️

കാളിയൻ • 21-03-2022 09:36

???

ദഗ്ധ്യരി • 20-03-2022 23:11

Wow???... outdoor ഒരു രക്ഷയും ഇല്ല
.. അപാരവർണന തന്നെ... അവസാനത്തെ twist ഉം ഇനി വരാൻ പോകുന്ന പാർട്ടിനും വേണ്ടി കാത്തിരിക്കുന്നു. എത്രമാത്രം പെട്ടന്ന് തന്നെ വരന്നെ

കാളിയൻ • 21-03-2022 09:35

❤️❤️❤️???

Askar • 20-03-2022 19:48

Kaliyettaa track Mari kadhayude track maari

കാളിയൻ • 21-03-2022 09:34

❤️❤️❤️❤️

Mr.Starck • 20-03-2022 16:48

Bro edakku avihitham kettale... ?

Antu pappan • 20-03-2022 14:41

Hi ഇത് വാന്നോ വെയ്റ്റിംഗ് ആരുന്നു. ഹൊറർ എലമെന്റ് ഉണ്ടെന്ന് കേട്ടു അപ്പൊ പിന്നെ രാത്രി വായിക്കാം ??

Antu pappan • 20-03-2022 23:26

ഗിത ഗോവിന്ദനിൽ ചെറുമ്പോൾ ഈ കഥ തീരും എന്നാണ് ഞാൻ വിചാരിച്ചത്, പക്ഷേ ഇപ്പൊ ശെരിക്കും തുടങ്ങുന്നേ ഉള്ളു അല്ലേ.

മാടമ്പള്ളിയിലെ മനോരോഗി ആയി ഇനിയും ഗീതയെ അവതരിപ്പിക്കുമോ എന്നൊരു പേടി മാത്രമേ എനിക്കുള്ളൂ. പാവം പെണ്ണല്ലേ അവൾ

കാളിയൻ • 21-03-2022 09:33

???

താങ്ക്സ് അന്റു ......❤️❤️

Amminjakothiyan • 20-03-2022 09:43

Oru avihitham avam.....oru kozhuppu kittan....

Alwi • 20-03-2022 12:15

@Guy
അണ്ണാക്കിൽ??

Akshay • 20-03-2022 20:42

ടാഗ് നോക്കി വായിക്കു ബ്രോ. ലവ് സ്റ്റോറീ ആണിത് ?.

കാളിയൻ • 20-03-2022 07:00

????

Syam • 20-03-2022 06:39

ഗീതുവിന് ഒരു അവിഹിതം ഉണ്ടാക്കികൂടെ അടിപൊളി ആയിരിക്കും....

Antu pappan • 20-03-2022 14:41

Hi ഇത് വാന്നോ വെയ്റ്റിംഗ് ആരുന്നു. ഹൊറർ എലമെന്റ് ഉണ്ടെന്ന് കേട്ടു അപ്പൊ പിന്നെ രാത്രി വായിക്കാം ??

Akshay • 20-03-2022 20:41

ബ്രോ ഇതു love story ano. Athu venamenkil tag നോക്കി വായിക്കു ?.

?✨N! gTL?vER✨? • 20-03-2022 02:02

നെക്സ്റ്റ് പാർട്ട്‌ ന് മരണ  വെയ്റ്റിംഗ് ഉണ്ട് ബ്രോ ?❤️??.. സൂപ്പർ ????❤️

VISHNU • 20-03-2022 01:29

മച്ചാനെ❤️...

ഒരു രക്ഷയുമില്ല...അതിഗംഭീരം?...
അവസാന ഭാഗത്ത്‌ ഒരു horror feel ലഭിച്ചു.
അടുത്ത part പറ്റുന്നതും വേഗം തരൂ...

കാളിയൻ • 20-03-2022 07:01

Vishnu❤️❤️❤️❤️

Dexter • 20-03-2022 00:38

Usually ഫാന്റസിയും ഹൊററും വായിക്കാൻ ഒരു താല്പര്യവും ഇല്ലാത്തയാളാണ് ഞാൻ - പക്ഷേ ഈ പാർട്ട്‌ ശരിക്കും പിടിച്ചിരുത്തി, ഒരു ഹൊറർ മൂഡ് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് ? വരും ഭാഗങ്ങളിലും ഈ നിലവാരം പ്രതീക്ഷിക്കുന്നു, take your time?

പിന്നെ ദയവ് ചെയ്ത് അപരാജിതൻ പോലെ ഭക്തി മാർഗം സ്വീകരിക്കരുത് ?

കാളിയൻ • 20-03-2022 07:02

❤️❤️❤️❤️❤️

Tomy • 20-03-2022 00:38

Nta ponno nthonnade ithu
Sherikkum psycho githu alla niyanu
Kadha ake Mari poyallo

കാളിയൻ • 20-03-2022 07:04

?????

Jith • 20-03-2022 00:13

Dhe ippo irunn vaayich theerthappol ?. Romance il ninnum mystery ente ponno, vallathoru experience thanne ith vaayich theernnapol. Thalasthanathe ivarde veetile aah thurakathe muriyil koodi entho nikudatha olinj kidakunundenn last page vayichapol manasilayi.Oru Thriller vayikan ulla theyyar edupil aanu njn. Next parts adhikam late akilenn viswasikunnu poli bro?

കാളിയൻ • 20-03-2022 06:59

Thanks❤️❤️❤️jith

Akku • 20-03-2022 00:00

2 page kond story motham vere level aaki. Ponnu bro ittech povalle.. time etra eduthalum scene illa.. coz i know it'll be worth the wait

ഡ്രാഗൺ കുഞ്ഞ് • 19-03-2022 23:20

പുല്ല്    ആകെ  പെട്ടല്ലോ   കിളിയൊക്കെ   പറന്നു   എവിടെയൊക്കെയോ പോയി..  ഇനി ithinte ബാക്കി കിട്ടാതെ  ശെരിയാവൂല... പൊന്നുമോനെ  എന്തുട്ടാ പറയേണ്ടതെന്നു  അറിയില്ല  എന്നാലും  പറയുവാ  oru അഞ്ചാറു  കുതിരപ്പവനുള്ള   epic item  സിമ്പിൾ ആയി  ട്രാക്ക് മാറുന്ന  സൈക്കോ ????

കാളിയൻ • 19-03-2022 23:27

?????

J&R • 19-03-2022 23:09

Bro ithu polich ??

praveen alex • 19-03-2022 22:53

ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ❤❤❤

കാളിയൻ • 19-03-2022 23:33

❤️❤️

Varshavalki • 19-03-2022 22:38

കഥയുടെ ട്രാക്ക് മാറുന്നു എന്ന് പറഞ്ഞപ്പോൾ ഇങ്ങനത്തെ ഒരു മാറ്റം ആവും എന്ന് വിചാരിച്ചില്ല ? പൊളി ??

അടുത്ത പാർട്ട്‌ പെട്ടന്ന് തരണേ bro❤

കാളിയൻ • 19-03-2022 23:32

Thanks❤️❤️

Kannan • 19-03-2022 22:32

Bro ith horror story aakumo avasaanam..

Please reply.

കാളിയൻ • 20-03-2022 07:03

?????

Sajin • 19-03-2022 22:11

പൊളിച്ചു മൂത്തോ❤️❤️❤️❤️❤️❤️???????????????

ദത്താത്രേയൻ • 19-03-2022 21:35

You are an Agathokakological writer....

കാളിയൻ • 19-03-2022 23:31

Good nd bad.....
Mention the bad ones, I will try to correct....

ദത്താത്രേയൻ • 20-03-2022 00:04

There is nothing to correct. It's unique ❤️ and that uniqueness makes your writing defferent .

ആഞ്ജനേയദാസ് • 19-03-2022 21:16

? ? ? ? ? ? ? ? ? ? ✨️

ദശമൂലം ദാമു • 19-03-2022 21:04

എന്തുവാടെ...എന്നാടാ പണ്ണി വെച്ചിരിങ്കെ...?
കഥയെ totally നീ tag മാറ്റി കളഞ്ഞല്ലോ...myth?...

Anyway അടിപൊളിയായിട്ടുണ്ട്.... കഴിഞ്ഞ പാർട്ടോടെ നീ ഇട്ടേച്ചു പോയെന്നാ കരുതിയെ...
പിന്നെ ഒരു നോർമൽ erotic love story എന്ന് കരുതി ഞാൻ പിന്നെ അതിനെ follow ചെയ്തില്ല...

But ഇപ്പൊ scn ആകെ മാറി....ഇത് ഇടാണ്ട് നീ പോയിരുന്നേൽ നിന്നെ ഉണ്ടല്ലോ... ഒന്നും പറയുന്നില്ല...?

Next part ൻ വേണ്ടി wait ചെയ്യുന്നു..?

Nb: max lag ആകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു..

കാളിയൻ • 19-03-2022 23:27

Thnks....file poyappo njanum ittech poyatha..???pinne vannu?

Haari • 19-03-2022 20:27

കാത്തിരുന്ന് കിട്ടിയതു കിട്ടിയതു  special തന്നെ ആണ് thanks for the wonderful part❤️

കാളിയൻ • 19-03-2022 20:45

Thanks❤️❤️

ആദർശ് • 19-03-2022 20:04

ആദ്യം sentiments പിന്നെ romance അത് കയിഞ്ഞ് sex ഇപ്പോൾ mystery എന്നടാ പണ്ണി വെച്ചിറുക്കെ????

കഥയുടെ തുടക്കം മുതൽ ഇതിനുമുന്പുള്ള ഭാഗങ്ങൾ വരെ ഇതുപോലെയൊരു turning?
ഒരിക്കലും വിചാരിച്ചില്ല.കാരണം അതിന് ഒരു possible കണ്ടിരുന്നില്ല.husband-wife relation മനോഹരമായി അവതരിപ്പിച്ച കഥ that's all. ഇതിലേക്കു myth കയറിവരുമെന്ന് ആരെങ്കിലും കരുതുമോ.സംഭവം കലക്കി

പക്ഷെ അവൾ ഒരു മുറിയൊക്കെ തുറന്ന് അതിന്റെയുള്ളിൽ പോകുന്നതും അവിടത്തെ atmosphere പിന്നെ അവളുടെ വട്ട് attitude ഉം കണ്ടപ്പോ മണിച്ചിത്രതാഴ് feel ഉണ്ടായിരുന്നു.പക്ഷെ ഇവിടെയിപ്പോ ഇവന്റെ തറവാടിന്റെ ദോഷമല്ലേ.

എന്തരോ എന്തോ?

കാളിയൻ • 19-03-2022 20:48

Thanks❤️❤️❤️

Dr:രവി തരകൻ • 19-03-2022 19:28

എന്റെ പൊന്നോ ഇജ്ജാതി ട്വിസ്റ്റ്‌ എത്ര ലാഘവത്തോടുകൂടിയാണ് കഥയെ വഴി തിരിച്ചു വിട്ടത്.

കിടു ❤

കാളിയൻ • 19-03-2022 20:46

Thanks❤️