Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]
ഒള്ളൂ...." "എന്ത് ന്ന് ......?" "അല്ല അണ്ടർ വയർ ഇട്ട് കേറാൻ ......." എന്റെ ഞെട്ടൽ കണ്ടിട്ടാവണം അവൾ അണ്ടർ വയർ കൂട്ടി ചേർത്തത്. "നിന്റച്ഛൻ കേറും ജട്ടീല് ... " എനിക്കെന്റെ കോള് മാറി... ഓരോ ഡിമാന്റേ... "ദേ എന്റെ അച്ചനെ പറഞാലൊണ്ടല്ലോ......" "ഓ നീ എന്തോ ചെയ്യും..." "നിങ്ങക്ക് ഒരു മാറ്റോം മില്ല. പഴയ അറുബോറൻ തന്ന . മ്ഹും... നിങ്ങടെ വീമ്പ് പറച്ചില് വിശ്വസിച്ച ഞാനാ പൊട്ടി. ഒ എന്തും ചെയ്യും പോലും ...." "എടീ... അതിന് ഞാൻ തുണി ഇല്ലാണ്ട് കേറണ എന്തിനാ ...." "എനിക്ക് കാണാൻ .... ഇവിടിപ്പൊ ആരുമില്ലല്ലോ ...പിന്നെന്താ പ്രശ്നം ......" "അതൊക്കെ ബെഡ്രൂമിൽ മതി വരുവോളം മോൾക്ക് ഞാൻ കാണിച്ച് തരില്ലേ... ഇവിടെന്തിനാ......" "അയ്യടാ ..... കണ്ടേച്ചാലും മതി.... നിങ്ങള് ചെയ്യുന്നോ ഇല്ലയോ ...." "എടീ... എന്നാലും ......" "ഒരെന്നാലുമില്ല......" "ശ്ശെ....." "എടീ ഞാനീ മുണ്ടെങ്കിലും ഉടുത്തോട്ടെ.... ആരെങ്കിലും വന്നാലെന്ത് ചെയ്യും ... എന്റെ നാടാ ഇത്...." "ഇങ്ങേര് ....... ? ശരി മുണ്ട് മാത്രം ... ബാക്കി എല്ലാം മാറ്റണം ...." "ഓമ്പ്രാ...." എന്താണെന്നറിയില്ല അത് കേട്ട് ഞാനവളെ കൈകൂപ്പി പോയി.... ഞാൻ ഷർട്ടഴിച്ച് ... അകത്തിട്ടിരുന്ന ബനിയനും ഊരി മാറ്റി. മുണ്ട് മടക്കി കുത്തി മാവിനരുകിലേക്ക് നീങ്ങി. "അതേയ് ......എവിടാ ......?" "മ്........?" "ഒന്നൂടെ ഒണ്ടല്ലോ അഴിക്കാൻ .... അവളുടെ കൊഞ്ചൽ സ്വരമാക്കെ മാറിയിരുന്നു. " "റാഗ്ഗിംഗ് പോലെ ഒണ്ട്. " "ഓ...... ഊര് ഊര് " ചുണ്ടിന്റെ കോണിൽ ചിരി ഒളിപ്പിച്ച്
💬 Comments
View all comments