0%

Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]

Author : Kambikathakal Read All Parts 635

കണ്ടിട്ടുള്ളു. സ്ത്രീജനങ്ങളിലെ അസൂയ നിറഞ്ഞ നോട്ടവും പെൺകുട്ടികളിലെ ആരാധന നിറഞ്ഞ നോട്ടവും ഞാൻ ശ്രദ്ധിച്ചു. "വന്നോ എന്റെ സുന്ദരിക്കുട്ടി....." മുത്തശ്ശി ഗീതുവിന്റെ മുഖം കൈക്കുമ്പിളിലാക്കി സ്നേഹത്തോടെ വിളിച്ചു. "ചേച്ചി .... ആളാകെ മാറീലോ ....." കണ്ണും തള്ളി മുത്തശ്ശീടെ പുറകീന്ന് ഓടി വന്ന രൂപം കണ്ട് ഞാൻ പേടിച്ച് തെന്നിമാറി. ആവണിയാണ്. നമ്മുടെ കല്യാണപ്പെണ്ണ്. മുഖത്ത് എന്തൊക്കെയോ തേച്ച് പിടിപ്പിച്ചിട്ടുണ്ട്. ഫേഷ്യലാവും. മനുഷ്യന്റെ പാതി ജീവൻ പോയി .... "സുന്ദരിയായല്ലോ ...." ആവണിയ്ക്കിപ്പൊഴും അമ്പരപ്പ് മാറീല . "എന്റെ കുട്ടി പണ്ടേ സുന്ദരി തന്നാ....നീ ഇനി ഈ കുന്ത്രാണ്ടം എത്ര തേച്ചാലും അവൾടെ മുഖത്തെ ചൈതന്യമൊന്നും നിനക്ക് കിട്ടാൻ പോണില്ല..." മുത്തശ്ശി ഗീതൂനെ തലേൽ തടവി പറഞ്ഞു. "അതെ അതെ , നീ ഫുള്ളും ഉടായിപ്പ് ആണല്ലോടി " ഞാൻ അവളുടെ മുഖത്തെ ഫെയ്സ് പാക്ക് ചൂണ്ട് വിരലുകൊണ്ട് വഴിച്ച് മണത്ത് നോക്കി ചോദിച്ചു... "നീ പോടാ......" "ഏഹ് പോടാന്നോ..... നിന്നെ....." അപ്പഴേക്കും പെണ്ണ് ഓടിയിരുന്നു. "ഗീതുവേ .... വാ...വാ... ഇന്നലെ എത്തുമെന്ന് പറഞ്ഞതല്ലേ.... എന്താ വൈകിയേ....." ശാരദമ്മായി ആണ് . പുറത്ത് നിന്ന ശേഖരമ്മാവന്റെ ഭാര്യ .... "ഗോവിന്ദേട്ടൻ വരാൻ വൈകി അമ്മായി..... അതാ... അമ്മ പറഞ്ഞില്ലേ.... നമ്മളിന്നലെ വന്നു നാട്ടിൽ .പിന്നെ വൈകിയോണ്ട് വീട്ടില് തങ്ങി. " "ഇല്ലല്ലോ മോളെ ... രാധ പറഞ്ഞില്ലാ......" "മാമനെവിടെ അമ്മായി .... ?" "കുട്ടൻ രാവിലെ ഇറങ്ങിയതാട സാധനം എടുക്കാൻ . ഇതുവരേം കണ്ടില്ല. നിങ്ങള് വാ കഴിച്ചാരുന്നോ മക്കള് .... വാ കാപ്പി കുടിക്കാം .... രാധേ ..... രാധേ ദേ നിന്റെ മക്കള് വന്നിട്ടുണ്ട് ...." അമ്മായി അമ്മയെ നീട്ടി വിളിച്ചു...... അപ്പോഴാണ് മുറ്റത്ത് ഒരു കാറ് വന്ന് നിറുത്തിയതിന്റെ ശബ്ദം കേട്ടത് ....എല്ലാവരുടെയും നോട്ടം അങ്ങോട്ടായി ... "ആരാത് .... " മുത്തശ്ശി കണ്ണിന്റെ മൂർച്ച കൂട്ടി. " ലക്ഷ്മിയാ അച്ഛമ്മേ ...." തലയിലെ തോർത്ത് അഴിച്ച് തോളിലിട്ട് കൊണ്ട് അത് പറഞ്ഞ ശേഖരമ്മാവന് സന്തോഷം അടക്കാൻ സാധിച്ചിരുന്നില്ല.... കാറിൽ നിന്നിറങ്ങിയ ആൾക്കാരെ കണ്ട്

💬 Comments

View all comments