Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]
മനുഷ്യാ നിങ്ങളുടെ ഉദ്ദേശം ....?" "ആ ഇപ്പൊ കറക്റ്റ്.. എന്നാലും.. ഇപ്പഴും ഒണ്ട് നാണം..." "ദേ ഈ കൈയ്യെടുത്ത് മൊലേല് തടവി ചോദിച്ചേ .... എങ്കിൽ സമ്മതിക്കാം ഞാൻ , നീ നാണം കുണുങ്ങി അല്ലെന്ന് ....". "കഷ്ട്ടോണ്ടെ ഗോവിന്ദേട്ടാ .... " ഞാൻ പറഞ്ഞത് കേട്ട് ഞെട്ടിയെങ്കിലും കെഞ്ചലോടെ അവൾ പറഞ്ഞു. "പറ പറ ...." "എന്റെ ......ഈ ..... ചക്ക മൊല കടിച്ച് വലിക്കാനാണോ ഉദ്ദേശം ഗോവിന്ദേട്ടാ ....." തടവാൻ പറഞ്ഞപ്പൊ മുഴുത്ത അമിഞ്ഞ ഒരെടുത്തുമെത്താത്ത കൈ കൊണ്ട് അമർത്തി പിഴിഞ്ഞ് ഗീതു അത് ചോദിച്ചപ്പൊ ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഇത്രേം നേരം വെല്ലുവിളിച്ച് കൊണ്ടിരുന്ന ഞാൻ അവളുടെ ഭാവമാറ്റം കണ്ട് കാറ്റ് പോയ ബലൂണ് പോലെ ആയി.. എന്റെ മുഖം കണ്ടിട്ടാവണം ഗീതു വാ പൊത്തി പൊട്ടിചിരിച്ചത്.... "ദേ ഇത്രേ ഉള്ളു ഗോവിന്ദേട്ടൻ . എന്തൊക്കെ വെല്ലുവിളി ആണ്. എന്നോട് കളിക്കണ്ടാട്ടൊ......." അന്ത വിട്ട് നിന്ന എന്റെ രണ്ട് കവിളും പിടിച്ച് വലിച്ച് അത് പറഞ്ഞ്,ഒന്നും നടക്കാത്ത മട്ടിൽ ഗീതു പുറത്തേയ്ക്ക് പോയപ്പോൾ ഞാനവളുടെ മറ്റൊരു ഭാവം കൂടി കണ്ട ഞെട്ടലിൽ ആയിരുന്നു. സന്ധ്യ കഴിഞ്ഞ് ഞാൻ കൂടുതൽ സമയവും വെളിയിലായിരുന്നു. അവിടുത്തെ അന്തരീക്ഷം മനസ്സിന് വല്ലാത്തൊരു സമാധാനം തന്നു. എല്ലാവരും ഒരോ തിരക്കിലാണ്. ഇന്ന് വന്ന് കേറിയത് കൊണ്ടാവാം എന്നെ ഒരു ജോലിയിലും ഉൾപ്പെടുത്താത് .അതോ ഇനി ഞാനറിഞ്ഞ് ചെല്ലാൻ കാത്തിരിക്കാണോ എന്തോ .... ആഹ് നാളെയാവട്ടെ ... അകലെ സർപ്പകാവ് കാണാം. കാടുപിടിച്ച് ആരും കൈകാര്യം ചെയ്യാനില്ലാതെ ആ പരിസരമൊക്കെ
💬 Comments
View all comments