Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]
ഒരു ചുടു ചുംബനത്തിന് അവളും തയ്യാറാണെന്ന് അവളുടെ കണ്ണൂകൾ പറയുന്നുണ്ടായിരുന്നു. കസേരയുടെ വിടവിലൂടെ ഞാൻ കൈകൾ ഗീതുവിന്റെ നിറമാറിലേക്ക് നീട്ടി. ചുണ്ടുകൾ തമ്മിൽ ചെറുവിരലകലത്തിൽ നിക്കവേ ......
"ധക്ക് ... ധക്ക് ....ന്ധക്ക് ......"
ശബ്ദം കേട്ട് നമ്മൾ രണ്ടും ഞെട്ടി പോയി. ആരോ കഥകിൽ തട്ടിയതായിരുന്നു അത് . ഇരുപലകകൾ ചേർത്ത് കൊളുത്തിയ ആ പഴയ വാതിൽ ആകെ ഒന്ന് ഉലഞ്ഞപോലെ തോന്നി.
"ആരാ ഗോവിന്ദേട്ടാ ഈ നേരത്ത് ..... " മുല കുലുക്കി ഗീതു പിടഞ്ഞെണീറ്റു
"ഞാനെങ്ങന അറിയാനാ ....? " ഒന്ന് മൂഡായി വരുവായിരുന്നു. കതകിൽ കൊട്ടിയവനെ മനസ്സിൽ പ്രാകി കൊണ്ട് ഞാൻ കതക് തുറന്നു. പക്ഷെ ചെറു വിളക്കുകളുടെ മങ്ങിയ വെളിച്ചം മാത്രമുണ്ടായിരുന്ന ആ ഇടനാഴിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.
അത് കൊള്ളാം .....
"ആരാ ....." വാതിൽ മറികടന്ന് ആരോടെന്നില്ലാതെ ഞാൻ വിളിച്ച് ചോദിച്ചു. ആരുമില്ല . ശൂന്യം .
"ങ്ഹേ....." ആരെയും കാണാത്തതിനാൽ തിരിഞ്ഞ ഞാൻ പെട്ടെന്ന് മുമ്പിൽ ഗീതുനെ കണ്ട് ഞെട്ടി. അവളും പേടിച്ച് പോയി....
"പേടിപ്പിച്ച് കളഞ്ഞല്ലോ ഗീതൂ ...."
"സോറി ......... "
"കോറി...."
"ആരാ ഏട്ടാ....."
"ആ.... ഞാനാരേം കണ്ടില്ല..... "
"പിന്നെ ആരാ കതകില് മുട്ടിയത് ....."
"അത്.! "
പെട്ടെന്നാണ് ആരോ കോണിപ്പടികൾ ഓടി കയറുന്നതിന്റെ ശബ്ദം ഞങ്ങൾ കേട്ടത് ... അത് കേട്ട പാടെ ഗീതു എന്നെ പേടിച്ച് കെട്ടിപിടിച്ചിരുന്നു.
"ആരാ ഗോവിന്ദേട്ടാ അത്.... " ഗീതു നന്നേ ഭയന്നിരുന്നു.
"ആാ........ ഞാൻ പോയൊന്ന് നോക്കിയിട്ട് വരാം നീ
💬 Comments
View all comments