Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]
... എന്നാ ഒരു ഫിഗറാ .....ആറ്റം ചരക്ക് . അവളെ പേടിച്ചാ ഞാൻ കല്യാണം കഴിക്കാത്തത്. കല്യാണം കഴിഞ്ഞ് വരുമ്പൊ ചെക്കന്റെ കണ്ണ് മുഴുവൻ അവളുടെ മേലായിരിക്കും. " ശർമി കണ്ണിറുക്കി കള്ള ചിരിയോടെ ചോദിച്ചു.
"ആര് അനുവേച്ചിയോ...... അപ്പൊ നീ ഗീതുവേച്ചിയെ എന്ത് പറയും .....? " ആവണി മറു ചോദ്യമിട്ടു.
"ഉഫ് അത് കേറി അങ്ങ് കനത്ത് കഴപ്പി ആയല്ലോടീ. ആദ്യം കണ്ടപ്പൊ എനിക്ക് തിരിച്ചറിയാൻ പോലും പറ്റീല .പിന്നെ ആ ചിരി കണ്ടാണ് മനസിലായത് . ഗീതുവേച്ചീടെ ചിരിക്ക് പണ്ടേ ഒരൈശ്വര്യമാ . അത് വിട് നിന്റെ നാത്തൂൻ ഇന്ദുവും ചില്ലറക്കാരിയല്ല കേട്ടോ , കുലുക്കമൊക്കെ ഇച്ചിരി കൂടിട്ടുണ്ട്..."
"അയ്യേ .....നീ ഇതൊക്കെ ആണോ ശർമി ശ്രദ്ധിക്കുന്നത് .....?"
"അയ്യാ മോള് അധികം സത്യഭാമ ചമയേന്നും വേണ്ട. ഇന്നലെ ആ ഗീതു വേച്ചി കുനിഞ്ഞ് നിന്ന് ചരിവം തേയ്ക്കുന്ന സമയത്ത് അവരുടെ മാറില്‍ നീ അസൂയയോടെ നോക്കുന്നത് ഞാൻ കണ്ടതാ...."
"അത് പിന്നെ ഞാൻ കൗതുകത്തിൽ നോക്കിയതാ..."
"മൊല ചാലിലൊക്കെ കൗതുകത്തോടെ നോക്കുന്നത് അടി കിട്ടാത്തേന്റെ കേടാ......."
"ഈ ..... "
"ആഹ് വന്ന് കേറിയവരെ നീ വിട്, കല്യാണം കഴിക്കാത്ത തരുണീമണികൾ നമ്മുടെ തന്നെ രക്തത്തിൽ ഉണ്ടല്ലോ .... ദുർഗ്ഗേച്ചിയും ഭാമേം ... ദൃർഗ്ഗേച്ചിയെ ഒക്കെ കണ്ടാൽ നിന്റെ ഭാവി വരൻ വെറുതെ വിടുമോ ....? ആ കിളിന്ത് ഭാമ പോലും സൂപ്പർ പീസാ ......"
"അങ്ങനാണേൽ എനിക്ക് നിന്നേം പേടിക്കണോല്ലൊ ശർമ്മി .. നീ നേരത്തെ പറഞ്ഞ ചരക്ക് ശാരദേടെ
💬 Comments
View all comments