0%

Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]

Author : Kambikathakal Read All Parts 2.5K

എല്ലാം നിനക്ക് അതുപോലെ ഉണ്ട് ... " ഓടാൻ തയ്യാറായി ആവണി പറഞ്ഞു.

"നീ ഓടേന്നും വേണ്ട ഇരിക്കിരിക്ക് ....."

"അത് ശരി അപ്പൊ ഇവരെ ഒക്കെ പേടിച്ചാണല്ലേ ശർമീ നീ സ്വന്തം കല്യാണമൊക്കെ മുടക്കുന്നത്. "

"പോടി വട്ടേ ഒന്ന്.....പക്ഷെ ഒന്ന് ഇരുത്തി ചിന്തിച്ചാൽ പേടിക്കാനുള്ള വക ഉണ്ട്. "

"ടീ ടീ നീ എന്നെ കൂടി പേടിപ്പിക്കാതെ. നീ പറയുന്ന വച്ച് നോക്കിയാൽ ഞാൻ അവന്റെ കണ്ണ് കെട്ടി നടത്തേണ്ടിവരും , ഈ തറവാട്ടിൽ വരുമ്പോ ...."

"സത്യം.... നമ്മുടെ കുടുംബത്തിൽ വന്നവരും പോയവരുമെല്ലാം സുന്ദരിമാരാ അല്ലേ....?"

"അതെ ... അതെ ... കിളുന്ത് മുതൽ മുതുക്ക് വരെ ആര് കണ്ടാലും ഒന്ന് ...."

"ഒന്ന് ..... ബാക്കി പറ കേക്കട്ടെ....."

"പോടി പുല്ലെ ......."

"ഓ..... പാവം മുത്തശ്ശി മാത്രം ....... "

"ടീ പ്രാന്തി ........ നീ മുത്തശ്ശീടെ പഴയ ആൽബം എടുത്ത് നോക്ക്. അന്തക്കാലം പുള്ളിക്കാരി വേറെ ലെവലായിരുന്ന് ......"

"അത് വിട്. നീ ആ ഭാമേനെ വിളിക്ക് . പെണ്ണ് സീല് പൊട്ടിച്ചതാണോന്നറിയട്ടെ...."

"ച്ഛീ.... പോടി പട്ടീ...വന്ന് വന്ന് നീ തനി കൂതറ ആയല്ലോടീ...'

"നീ പോടി ....."

******************

"ശ്ശൊ എന്തൊരു കാലാവസ്ഥയാ ഇത് ... കണ്ണുചിമ്മും പോലെയാ കാലാവസ്ഥ മാറുന്നത്. രാവില എന്ത് വെയിലായിരുന്നു. ഉച്ച കഴിഞ്ഞതും ദേ പേമാരിക്കുള്ള കോളുണ്ട്" കാറ്റത്ത് കിടന്നടിക്കുന്ന ജനലുകൾ പിടിച്ചടയ്ക്കാൻ ശ്രമിക്കവേ ഗീതു പറഞ്ഞു. റൂമിൽ കട്ടിലിലിരുന്നു ബുക്ക് വായിക്കുവാണെങ്കിലും എന്റെ ശ്രദ്ധയൊക്കെ ഗീതുവിലാണ്. എപ്പോഴൊ ഒളിഞ്ഞ് നോട്ടത്തിൽ

💬 Comments

View all comments