Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]
ഗീതൂന്റെ ഉണ്ടക്കണ്ണ് വികസിച്ചപ്പോൾ തന്നെ ഞാൻ തലയിൽ നിന്നും ചൂരൽ നെറ്റിയിലേക്ക് തടവി നീക്കി.
ഇത്തവണ കണ്ണിൽ ദേഷ്യവും സംശയവുമൊക്കെ കലർന്ന മറ്റൊരു ഭാവമായിരുന്നു അവൾക്ക് . ഞാനത് ശരിക്കും രസിക്കുന്നുണ്ടായിരുന്നു.
നെറ്റിയിൽ നിന്നും മൂക്കിലേയ്ക്കുരസി. അവിടെ നിന്നും ചൂരൽ തുമ്പ് അവളുടെ ചുണ്ടിലേയ്ക്ക് വഴുതി വീണു. എപ്പോഴും തടിച്ച് മലർന്ന് പാതി തുറന്നിരിക്കുന്ന ആ ചുണ്ടുകൾക്കിടയിലേക്ക് ചൂരൽ തുമ്പ് കേറി .
ഞാൻ ഗീതുവിന്റെ കണ്ണുകളിൽ തന്നെ നോക്കി. എന്നത്തേയും പോലെ വിവിധ ഭാവങ്ങൾ അവയിൽ മിന്നി മാഞ്ഞു. അവൾ ശരിക്കും അമ്പരന്നിരിക്കുവാണ്. അത് മുതലെടുക്കാൻ ഞാൻ തീരുമാനിച്ചു. അവളെ സ്തംഭിപ്പിക്കണം. ചെറുവിരലനക്കാത്ത രീതിയിൽ അവളെ ഹിപ്പ് നൊട്ടൈസ് ചെയ്തിരുത്തണം. കണ്ണുകളാൽ ഞാനവളെ വിലങ്ങണിയിച്ചു.
ചുണ്ടുകൾക്കിടയിലൂടെ ചൂരൽ അവളുടെ വായിൽ തിരുകാൻ തോന്നി. അതിന് തയ്യാറെന്ന വണ്ണമാണ് ഗീതു ഇരിക്കുന്നതും. പക്ഷെ അവൾ എന്റെ ചലനങ്ങൾക്കായ് കാത്തിരിക്കയാണ്.
മലർന്ന ചുണ്ടുകൾക്കിടയിൽ സ്വതവേ രൂപപ്പെട്ട ചെറു ചുഴിയിൽ ചൂരൽ കറക്കിയ ശേഷം ഞാൻ മെല്ലെ വിടവാങ്ങി. ചൂരലിപ്പോൾ അവളുടെ താടിയിലാണ്. ചൂരലു കൊണ്ട് ഞാൻ അവളുടെ താടി സ്വൽപ്പം ഉയർത്തി. ഒരു നേർത്ത സ്വരം അവളിൽ നിന്നുയർന്നു.
ജനലിലൂടെയുള്ള ഇരുണ്ട വെളിച്ചത്തിൽ അവളുടെ അന്നേരത്തെ ആ ഭാവം എന്നെ മത്ത് പിടിപ്പിച്ചു. എന്റെ ഇത്തരം ചെറു പ്രവർത്തികളിൽ ഗീതു തീർത്തും തളർന്ന് പോകുന്നതിൽ എനിക്ക് കൗതുകം തോന്നി. ഒരു വാക്ക് പോലും ഉരിയാടാനാവാത്ത വിധം എതിർക്കാൻ കഴിയാത്ത പോലെ അവൾ നിസ്സഹായയാകുന്നത് കാണാൻ തന്നെ ഒരു രസമാണ്. ഞാൻ എന്റെ കണ്ണൂകൾക്ക് വീര്യം കൂട്ടി. ചൂരലിന് സഞ്ചരിക്കാൻ
💬 Comments
View all comments