Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]
ഇനിയും ഒരുപാട് ദൂരമുണ്ട്.
കാറ്റ് ചൂളം വീശി. ചൂരൽ ഞാൻ അവളുടെ തോളിലൂടെ നീക്കി. മിനുസമായ ചൂരൽ അതിലും മിനുസമായ ഗീതുവിന്റെ ചർമ്മത്തിൽ നിഷ്പ്രയാസമിഴഞ്ഞു നീങ്ങി. വൃത്തിയോടെ മടക്കി പ്ലീറ്റെടുത്ത് ഉടുത്ത സാരിയിൽ പിന്ന് കുത്താൻ ഗീതു മറന്നിരുന്നു. അത് ചെയ്യുന്നേരമായിരുന്നു ജനൽ കാറ്റത്തടിച്ചത്. കണ്ടില്ലേ ,എന്റെ കണ്ണുകൾ ഒന്നും വിട്ടുകളയില്ല
ചരിഞ്ഞിരിക്കുന്ന ഗീതുവിന്റെ തോളിൽ നിന്നും സാരി ചൂരൽ കൊണ്ട് കൊരുത്ത് വലിച്ചെറിഞ്ഞു. സാരി തുമ്പ് തോളിൽ നിന്ന് നിലത്ത് വീണതും പെണ്ണ് വാ പിളർന്നു. കോട്ടൺ തുണിയിൽ പൊതിഞ്ഞ മുഴുത്ത വാഴകൂമ്പ് ഉയർന്ന് താഴ്ന്നു. വല്ലാത്ത വളർച്ച തന്നെ അതിന്.
"മൊലച്ചി ....." കാഴ്ച കണ്ട് സഹിക്കാതെ ഞാൻ വിളിച്ചു.
അത് കേട്ട് ദയനീയമായി ഗീതൂന്റെ കണ്ണ് കൂമ്പി. കടിച്ച് പറിക്കാൻ തോന്നി എനിക്ക്. പക്ഷെ ഞാൻ നിയന്ത്രിച്ചു.
ചാറ്റൽ മഴ അവളുടെ ദേഹത്ത് പതിക്കുന്നുണ്ടാവാം. ചുഴലികാറ്റ് പോലെ ചുഴിഞ്ഞ ഗീതൂന്റെ പൊക്കിൾ കുഴിയിൽ ശീതക്കാറ്റ് അടിക്കുന്നുണ്ടാവാം. പക്ഷെ അവൾ നിസ്സഹായയായി തല ചരിച്ച് എന്നെ നോക്കി ഇരിക്കുവാണ്. മുഴുത്ത മുലക്കുന്നുകൾ ജനലിന് നേരെയും .
"മുലച്ചിപ്പാറു...." മുണ്ടിന് മുകളിൽ തടവിയുള്ള എന്റെ ആ വിളിയിൽ ചൂളിപോയതിനാലാവാം അവൾ നിലത്ത് കിടന്ന സാരിയെടുത്ത് പുതയ്ക്കാനൊരു പാഴ്ശ്രമം നടത്തിയത്. പക്ഷെ അതെടുക്കാൻ കൈ നീട്ടിയതും കൈ കെണ്ടയിൽ ചൂരലിനാലൊരു ചെറിയൊരടി വച്ച് കൊടുത്തു.
"ആഹ്..... " പാവം പെണ്ണ് വേദനിച്ച് കൈ വലിച്ചു. കറുത്ത റൗക്കയ്ക്കുള്ളിൽ മുട്ടൻ മുയൽ ക്കുഞ്ഞുങ്ങൾ വീർപ്പ് മുട്ടി....
"വേദനിക്കുന്ന്ണ്ട് ട്ടോ ഗോവിന്ദേട്ടാ......" കുഴഞ്ഞ് മറിഞ്ഞ് പെണ്ണ് പറഞ്ഞൊപ്പിച്ചു.
"വേദനിച്ചോ ....?"
💬 Comments
View all comments