0%

Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]

Author : Kambikathakal Read All Parts 2.5K

അന്ന് രാത്രി കണ്ട വാതിലിന്റെ ചിത്രം എന്റെ മനസ്സിൽ തെളിഞ്ഞു.

"അടിപൊളി . ബെസ്റ്റ് ഓഫ് ലക്ക് . " ചന്തിയിൽ തട്ടി ഞാൻ അവളെ ആശിർവദിച്ചു.

നേരത്തത്തേക്കാൾ കലിപ്പിൽ പെണ്ണ് കണ്ണുരുട്ടി .

"കൂടുതലുരുട്ടല്ലേ ..." ടോപ്പിന്റെ അറ്റം മാറ്റി ലൈഗ്ഗിംസിന്റെ മാർദ്ദവത്തിൽ ഞാനാ ചന്തിപ്പാളിയെ കുഴച്ചു. ഉരുണ്ട കണ്ണ് മെല്ലെ കൂമ്പി ദയനീയാവസ്ഥ പുൽകി.

ആരേലും കേക്കുമെന്ന് പേടിച്ച് മിണ്ടാൻ പോലും കഴിയാണ്ട് പെണ്ണ് നിസ്സഹായയായി എന്നെ നോക്കുക മാത്രമാണ് ചെയ്തത്.

ഞാൻ കൈപ്പത്തി വിടർത്തി ആ കുണ്ടി മൊത്തമൊന്ന് തടവി. മലയും താഴ്വാരവുമൊക്കെ എന്റെ കൈ കേറിയിറങ്ങി. ലെഗ്ഗിങ്സിലൂടെ പാന്റിയുടെ അരികൊക്കെ കയ്യിൽ അറിഞ്ഞു. തടിച്ച ചന്തിയുടെ അടിയിൽ മെല്ലെ തട്ടിയപ്പോൾ അതൊന്ന് തുളുമ്പി.

"ശ്ശീ..........." ഗീതൂന്റെ ശബ്ദമൊന്ന് ഉയർന്ന് പോയി. എല്ലാവരും ഞങ്ങളെ തിരിഞ്ഞ് നോക്കി. ഞാനുമൊന്ന് പകച്ചു.നാണം കെടുമോ .

"ച്ചീ.... " ഷാൾ മൂക്കിൽ പൊത്തി ഗീതു തുമ്മുന്ന പോലെ കാണിച്ചു.

"പൊടി. പൊടിയടിച്ചിട്ടാ....." ഗീതു സിറ്റുവേഷൻ നല്ലരീതിയിൽ കൈകാര്യം ചെയ്തു. എന്നിട്ട് തലയുയർത്തി എന്നെ ഒന്ന് ഇരുത്തി നോക്കി.

എന്തോ എനിക്ക് അതില് ഹരം കൂടിയെന്ന് വേണം പറയാൻ . വീണ്ടും അങ്ങനെ ഒക്കെ ചെയ്യാനൊരു ത്വര. എല്ലാവരുടേയും മുന്നിൽ വച്ച് എന്നാൽ ഒറ്റ ഒരാള് പോലും കാണാതെ . അതിന്റെ സാഹസികത എന്നെ ത്രില്ലടിപ്പിച്ചു.

"മിണ്ടാതെ നിന്നോണം ...." ഒരു മുൻകരുതലെന്നവണം ഞാനവളുടെ കാതിൽ ഓതി..

"ഏഹ് .... മ്ഹും ......." അത് കേട്ടതെ പേടിച്ചരണ്ട പോലെ പെണ്ണ് എതിർപ്പ് പ്രകടപ്പിച്ചു. പറഞ്ഞിട്ട് കാര്യമില്ല സുഖിച്ച്

💬 Comments

View all comments