Chapter Title : ഗീതാഗോവിന്ദം 6 [കാളിയൻ]
തുടങ്ങിയാൽ പെണ്ണിന് ശബ്ദം നിയന്ത്രിക്കാനാവില്ല.
"വേന്റ വേണ്ട വേണ്ട പ്ലീസ് .........." ഒച്ചവെക്കാതെ തിത്തെയ് കളിക്കുന്ന ഗീതൂന്റെ ചുണ്ടുകളെ ഞാൻ വായിച്ചു. അത് വകവയ്ക്കാതെ ഞാൻ എന്റെ കൈപ്പത്തി ഗീതൂന്റെ നഗ്നമായ മേൽമുതുകിൽ പതിചു. രോമാഞ്ചം കൊണ്ട് വിടർന്ന അവിടെ ഞാനൊന്ന് തഴുകിയതേ ഉള്ളു പെണ്ണിന്റെ കണ്ണ് പാതി മയങ്ങാൻ .
"വേണ്ടാട്ടോ....." കാൽതുമ്പിലുയർന്ന് അവളെന്നോട് രഹസ്യം പറഞ്ഞു.
ഒന്നുകൂടി തഴുകിയ ശേഷം ഞാനത് ചെയ്തു. അത് മനസിലായതും ഗീതൂന്റെ കണ്ണ് തള്ളി. അതെ ഞാനവളുടെ ടോപ്പിന്റെ സിബ് താഴ്ത്തുകയായിരുന്നു. ഗീതു അത്യന്തം അവിശ്വസനീയതയോടെ എന്നെ നോക്കി.
"എന്നെ ഇങ്ങനെ നോക്കല്ലേ ആർക്കേലും ഡൗട്ടടിക്കും. " ഞാൻ ചെവിയിൽ പറഞ്ഞത് കേട്ട് പേടിച്ച് പാവം അപ്പൊ തന്നെ നോട്ടം മാറ്റി. ഗീതു നോർമലായി നിക്കാൻ ഒരു ശ്രമം നടത്തി. അല്ലാതെ എന്നെ തടയാൻ നോക്കിയിട്ട് കാര്യമില്ലാ എന്ന് തോന്നി കാണും .
ഞാൻ ശബ്ദമുണ്ടാക്കാതെ സിബ് മുഴുവനും മെല്ലെ താഴ്ത്തി. ഉള്ളില് കാറ്റ് കേറിയതും ഗീതു ഒന്ന് കിടുങ്ങി. ഞാൻ മെല്ലെ ഒന്ന് പുറകിലേക്ക് പാളിനോക്കി. ആഹാ . എന്താ കാഴ്ച . വളഞ്ഞ മുതുകിലാരു ചോപ്പ് ബ്രാ വള്ളി ഇറുകി കിടക്കുന്നു. നടുവിലെ കുഴി താഴോട്ട് നീളുന്നു.
"സൂപ്പർ........ " എന്നെ പാളി നോക്കിയ ഗീതൂനോട് ഞാൻ മെല്ലെ പറഞ്ഞു. എന്റെ കൈ അവളുടെ മുതുക് മുഴുവൻ തഴുകി. വിസ്തീർണം നിറഞ്ഞ നഗ്നമായ ശരീരം മസ്സാജ് ചെയ്യുമ്പോൾ തടസമായി നിന്ന ആ നേർത്ത ബ്രാ വള്ളി വലിച്ച് പൊട്ടിക്കാനൊരുങ്ങിയതാണ് ഞാൻ. പിന്നെ വേണ്ടാന്ന് വച്ചു. ഗീതൂന്റെ
💬 Comments
View all comments