???
Climax ividam vittu pokavu muthe❣️❣️❣️❣️❣️
???
Climax ividam vittu pokavu muthe❣️❣️❣️❣️❣️
ഗീതയുമായുള്ള ഒരു കളി എങ്കിലും ഉള്ളൊരു ഭാഗം എഴുതിയിരുന്നെങ്കിൽ മനസ്സിന് ഒരു സ്വസ്ഥത കിട്ടിയേനെ.
Come back
Thirichu vaa
അയ്യടാ.. ഇട്ടേച്ചു പോയ കഥയാണെന്ന് നോക്കാതെ വായിച്ചു. മൈർ.. ഇനി ബാക്കി വായിക്കാൻ എന്ത് ചെയ്യും മല്ലയ്യ... After marriage love stores suggest cheyyu ♥️
ഇതിൽ കുറച്ച് കക്കോൾഡ് തീം പ്രതീക്ഷിക്കാമോ? വേഗം upload ചെയ്യൂ pls
Evide bro?
Broo please next part idu... Please... Athrayum nalla story aahn?.. Please nirtharuth?
Thirike varu
എല്ലാവരോടും ക്ഷമ ചോദിക്കുന്നു. എഴുതാൻ പറ്റിയ സാഹചര്യമായിരുന്നില്ല. കുറച്ച് സംഭവങ്ങൾ ജീവിതത്തിലുണ്ടായി. എഴുത്ത് വെറുത്ത് പോയി. കുറച്ച് എഴുതിയത് Draft ൽ ഉണ്ട്. പക്ഷെ ബാക്കി എഴുതാനായില്ല. കഥ ഉപേക്ഷിക്കാൻ തോന്നിയതാണ്. സൈറ്റിൽ നിന്ന് എല്ലാം ഡിലീറ്റ് ചെയ്യാൻ. ഇതിനി പൂർത്തിയക്കണമോ? Does it worth?
ഈ അടുത്ത് ആണ് ഫുൾ വായിച്ചത്. ഒരുപാട് ഇഷ്ടപ്പെട്ടു പോയി. നിങ്ങൾ വേണ്ടുവോളം സമയമെടുത്ത് ഈ കഥ കംപ്ലീറ്റ് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. ബാക്കിയുള്ളവരെ പോലെ ഒന്നും പറയാതെ ഫുൾ ഡിലീറ്റ് ചെയ്ത് പോവാതെ, ഇവിടെ ഇങ്ങനെ ഒരു കമന്റ് എങ്കിലും ഇട്ടല്ലോ. I respect you for that. എന്ത് തീരുമാനം എടുത്താലും അത് മാനിക്കും.
IMO, this story is definitely worth completing. A lot of people are waiting for it.
Continue bro pls.dont let us down.this is one of the best.pls
തീര്‍ച്ചയായും പൂര്‍ത്തിയാക്കണം. It's worth a lot for all who loves your writing.
This story is one of the best.ubekshikkaruth pls
Don't stop it bro..edak edak ee kathayude commentsil update undo enn ariyan vann nokarend.. athrem ishtapetta orru story aan.. pls continue.
Ithpole mystic plus erotic aayit olla story vere illa. Bro aadyam post cheythappo thott vaayikkana aal aa njan. Pinne comment idaathath entha ezhthande ennonum enik ariyoola atha. When you have time and if the situations are favourable please please try to complete the story. The story is an absolute gem ?
ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട കമ്പിക്കുട്ടനിലെ കഥ. ഒരു സിനിമ കാണുന്ന പോലെ ഓരോ രംഗങ്ങളും കണ്ണിലൂടെ പോയി. കുറച്ച് ഫാന്റസി കൂടെ ചേർത്താൽ കൊള്ളാം (cuck fantasy only). ദയവ് ചെയ്ത് കഥ നിർത്തരുത്. എന്നും കേറി നോക്കും കഥ വന്നോന്ന്
ഇജ്ജ് എന്താ കളിക്കാ?? ഇത്രെയും നല്ല കഥ എഴുതിയിട്ട് എങ്ങനെ ചോദിക്കാൻ തോന്നി പഹയാ അനക്ക്.. കഥ അത്രയ്ക്കും നല്ലത് ആയതൊണ്ടല്ലെ ഞങൾ ഇത്ര support okke തരണത്...? പിന്നെ comment section il വന്ന് വായനക്കാരായ ഞങ്ങൾക്ക് update തന്നതിന് thanks ?.. പലരും ഒന്ന് തിരിഞ്ഞു നോക്കാതെ aa pokkaru... Anyway waiting for your comeback ❣️
Bro waiting
Please complete it
ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവുമോ?
ഈ കഥയും നിർത്തി പോയോ
Any updates??
ഒരു update തരു
Ee month indavo?
Ee month udavo?
Ee month indavo?
Sry....kurache ezhutheettullu..alpam thirakkilaan...udane ezhuthi idan sremikkam..thanks....
?
Bro എപ്പോ വരും ❤❤❤
Evde bro?
Heyy bro
oyyy..?
എത്ര പുകഴ്ത്തിയാലും മതിയാവില്ല??... ഇത് തരുന്ന ഫീൽ❤️.. Bro next part enna undava nn oru ekadesham date parayuo? Please... Ezhuth evide varee aayi?
എത്ര പുകഴ്ത്തിയാലും മതിയാവില്ല??... ഇത് തരുന്ന ഫീൽ❤️.. Bro next part enna undava nn oru ekadesham date parayuo? Please... Ezhuth evide varee aayi?
ഇത്രയും ഗംഭീരമായൊരു കഥ ഇതിനുമുന്നേ വായിച്ചിട്ടില്ല.... ഗീതയുടെ കഥകൾ കേൾക്കാൻ കാതോര്തിരിക്കുന്നു... പെട്ടെന്ന് ഉണ്ടാവുമോ അടുത്ത പാർട്ട്
കുറേ ആയല്ലോ. ഞാൻ എപ്പോഴും നോക്കിയിരിക്കും. വന്ന അന്ന് തന്നെ കണ്ടിരുന്നു. പക്ഷേ ഇപ്പോഴാണ് വായിക്കാൻ അവസരം കിട്ടിയത്. കെങ്കേമമായി. തള്ളാൻ വേണ്ടി പറയുന്നത് അല്ല. മുമ്പത്തെ പാർട്ടുകളെ പോലെ തന്നെ അതിമനോഹരം. പ്രണയവും സെക്സും ഹൊററും എല്ലാം മനോഹരമായി ബ്ലെൻസ് ചെയ്ത കിടിലൻ കഥ ???
Bro adutha part eppozha
കാളിയൻ...❤️❤️❤️ കഥയുടെ ഒഴുക്ക് കിട്ടാൻ മുൻഭാഗം കൂടി വായിച്ചിട്ടാണ് ഇവിടേക്കെത്തിയത്... വായിക്കാൻ വളരെ ഇഷ്ടമുള്ള genre ഇൽ ഒന്നാണ് ഹൊറർ ഫിക്ഷൻ,... ഇവിടെ അത് കിട്ടാക്കാനിയും,.. ബട് ഇത് just awesome??? എഴുത്തിലൂടെ ഓരോന്നു പറയുന്നതല്ല കാണിച്ചു തരുകയാണ്, ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് എന്നു തോന്നുന്നു അത്രയും ഡീറ്റൈൽഡ് ഉം ഭംഗിയും അനയാസവുമായ ശൈലി ആണ് ഒത്തിരി ഇഷ്ടപ്പെട്ടു,... രതിയും റ്റീസിങ്ങും എല്ലാം എത്ര കൊതിപ്പിക്കുന്നുണ്ട് എന്നു പറഞ്ഞറിയിക്കാൻ പോലും പറ്റില്ല ഗീതു ശെരിക്കും മനസ്സിലുണ്ട്,... ദുർഗ ഒരു വഴിതിരിവാണെന്നു ഞാൻ കരുതുന്നു... Vague ആയി സൂചിപ്പിച്ച parapsychology ഒക്കെ ഇതിൽ പലതും മുന്നിൽ കണ്ടിട്ടാണ് എന്നു ഒരു തോന്നൽ... ഒരു സംശയം വന്നത് ആരാണ് ആത്മഹത്യ ചെയ്ത നാലുപേർ എന്നുള്ളതിലാണ്,... മുത്തശ്ശി ഗോവിന്ദിന്റെ അമ്മ ഗോവിന്ദ് ഇതല്ലേ തലമുറ, ഇതിനിടയിൽ മറ്റൊരു തലമുറ കൂടി ഉണ്ടായിരുന്നു എന്നാണോ അവിടെ എനിക്ക് എന്തോ ക്ലിയർ ആയില്ല... മുകളിലെ വാതിലും തിരുവനന്തപുരത്തെ പൂട്ടിയ വാതിലും തമ്മിൽ കണക്ട് ചെയ്തത് അടിപൊളി ആയിരുന്നു...❤️❤️❤️ വൈകിയാലും പൂർത്തിയാക്കണം എന്നെ പറയാനുള്ളൂ,... സ്നേഹപൂർവ്വം...❤️❤️❤️
ഒരുപാട് സന്തോഷം Achillies ....❤️❤️❤️❤️ കഥ വായിച്ച് അഭിപ്രായം പറയാൻ എഫോർട്ട് ഇട്ടതിൽ ഒരുപാട് നന്ദി. പലരും അഭിപ്രായം പറയാൻ മടിക്കുന്നിടത്ത് ചിലരെങ്കിലും കമന്റ് ചെയ്യുമ്പോൾ വല്യ സന്തോഷമാണ്. എഴുതുന്നത് ചില്ലറ കാര്യമല്ല. സമയവും വർക്കും ചെയ്യുന്നതിന്റെ പ്രതിഫലമായിട്ടാണ് ഞാൻ കമന്റ് സ് കാണുന്നത്. അതിപ്പോൾ Criticism ആയാലും ശരി. തുടർന്നെഴുതാൻ ഒരു ഉത്തേജനമാണ്. കഥയിൽ തൃപ്തി വന്നതിൽ സന്തോഷം . ഇതിനിടയിൽ ഒരു തലമുറ ഉണ്ട്. അമ്മുമ്മ കഴിഞ്ഞാണല്ലോ മുത്തശ്ശി. അമ്മുമ്മ അപ്പുപ്പൻ ഒക്കെയാണ് മരിച്ചത്. ബാക്കിയൊെക്ക കഥയിലൂടെ പറയാം???. Storiel emoji ഇട്ടിരുന്നു. പബ്ലിഷ് ആയപ്പൊ കണ്ടില്ല. എന്താവോ ? ഒരിക്കൽ കൂടി ഒരുപാട് നന്ദി....❤️?
അവിഹിതത്തിന് പറി ഉണ്ട് ഇത് ഒരു ലൗ സ്റ്റോറി ആണെന്ന് മനസ്സിലാക്ക് പുണ്ടച്ചി ഏതെങ്കിലും നല്ല പ്രണയ കഥ കണ്ടാൽ വന്നോളും അവിഹിതം ഉംബിക്കാൻ
Feel good ❤
Ente muyhe polichu ❤️❤️❤️❤️❤️❤️❤️
❤️❤️?
കാളിയാ...❤️❤️❤️ കഥ കണ്ടു... വരുമെന്ന് കൊതിച്ചിരുന്നതും കാത്തിരുന്നതുമാണ്... വായിച്ചിട്ട് തിരികെ വരാം...❤️❤️❤️
❤️❤️? Waiting for yr feedback
♥️?
❤️
Anuvum shankerum aayulla nalla oru kali venam, atea pole mattollorum....
നീ സൂത്രശാലിയായ ഒരു കുറുക്കനാണ്….. അക്ഷരങ്ങൾ കൊണ്ട് മന്ത്രികത സൃഷ്ടിക്കുന്നവൻ……… ❤
❤️?
നീ സൂത്രശാലിയായ ഒരു കുറുക്കനാണ്..... അക്ഷരങ്ങൾ കൊണ്ട് മന്ത്രികത സൃഷ്ടിക്കുന്നവൻ......... ❤
അടിപൊളി ആയിട്ടുണ്ട് ബ്രോ...എന്താ ഫീൽ.... ടീസിങ് എല്ലാം നന്നായിട്ട് എഴുതി ഫീൽ ആക്കിയിട്ടുണ്ട്.. പെട്ടന്ന് അടുത്ത പാർട്ട് തരാൻ ശ്രമിക്കണം....
സ്നേഹം
വയങ്കര feel annu❤bro ഈ കഥ പെട്ടന് തന്നെ അടുത്തതും തരണേ ഇതിലു കൊറച്ചു സോഫ്റ്റ് റൊമാൻസ് ആഡ് ചെയ്യാമോ ഐ mean ഈൗ മടി കിടത്തുന്നതും അങ്ങന ഒക്കെ
ഹൊ പൊളിച്ചു അടുക്കി മുത്തെ ?? Teasing സീനൊക്കെ വേറെ ലെവൽ.കളി ഇല്ലാതെ തന്നെ വാക്കുകളിൽ ഇത്ര മാത്രം വികാര വേലിയേറ്റം സൃഷ്ടിക്കാൻ കഴിയുന്നത് സൂപ്പർ ?? പിന്നെ (ഹൊറർ) ചുരുളഴിയാൻ പോകുന്ന രഹ്സ്യങ്ങൾക്ക് വേണ്ടി വെയ്റ്റിംഗ് | വയിക്കിപ്പിക്കല്ലെ എന്ന് ഒരു റിക്വസ്റ്റ്.
ഒരുപാട് സന്തോഷം ആരുഷ് . അധികം താമസിക്കാതെ ഇടാൻ ശ്രമിക്കാം... Love❤️?❤️?
എന്റെ മുത്തേ... പൊളിച്ചു ??.. അടിപൊളി ഫീൽ.. എങ്ങനെയാ പറഞ്ഞറിയിക്കേണ്ടത് എന്ന് അറിഞ്ഞുകൂടാ.. ?????.... ഒരു സിനിമ കാണുന്നതുപോലെ.. ഇനി താൻ വല്ല കഥയും എഴുതി സിനിമ ആക്കിയിട്ടുണ്ടോ..? ??. അതിനുള്ള കഴിവുണ്ട് കേട്ടോ..? ഇത്രയും പേജുകൾ എഴുതിയും, ഒരു സിനിമയെ വെല്ലുന്ന രീതിയിൽ ഉള്ള അവതരണവും.. ഞങ്ങൾ വായനക്കാർക്കായി തന്ന താങ്കൾക്ക് ഒരായിരം നന്ദിയും ആശംസകളും അറിയിച്ചുകൊള്ളുന്നു ??.. തുടർന്നും ഇത് പ്രതീക്ഷിക്കുന്നു ??ബാലൻസിനായി കാത്തിരിക്കുന്നു.. പെട്ടന്ന് വരില്ലേ ????. By ചങ്കിന്റെ സ്വന്തം... ആത്മാവ് ??.
സിനിമാ, തിരക്കഥ . ഒരു സ്വപ്നമാണ്. പക്ഷെ ഞാൻ സിനിമയുടെ ഏഴയലത്ത് ഇല്ല . സാഹചര്യം വച്ച് നോക്കിയാലും കഴിവ് വച്ച് നോക്കിയാലും. ഫിനാൻഷ്യലിസ്റ്റേബിൾ ആകുന്ന അന്ന് ട്രൈ ചെയ്യും. (എന്റെ ആഗ്രഹത്തെ സൂചിപ്പിച്ചത് കൊണ്ട് പറഞ്ഞതാ ) അഭിനന്ദനങ്ങൾക് ഒരുപാട് നന്ദി ആത്മാവ് . വേണ്ടാന്ന് വക്കുമ്പോ എഴുതാൻ പ്രേരിപ്പിക്കുന്നത് ഈ വാക്കുകളാണ്. പെട്ടെന്ന് തരാൻ ശ്രമിക്കാം. സ്നേഹം❤️❤️❤️❤️❤️❤️
അടിപൊളി അടുത്ത part pettennu തരണേ ??❤️
Thanks Akshay❤️❤️❤️❤️
മഴയിൽ കുളിച്ച് തോർന്ന മന്ദാരം❤️
❤️❤️
♥️♥️♥️
❤️❤️?
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...
thanks മച്ചാൻ?❤️
കാളിയാ, കഥ ഒരു രക്ഷേമില്ല.... ഇജ്ജാതി ഐറ്റം... നിഗൂഢതകൾ മറനീക്കുന്നതിനായി കാത്തിരിക്കുന്നു. ഒപ്പം ഗീതുവിന്റെയും ഗോവിന്ദന്റേയും ചൂടൻ രംഗങ്ങൾക്കും പ്രണയത്തിനും. ഇത്തവണത്തെ ആ ചൂരൽ രംഗങ്ങളും ടീസിംഗും ഒക്കെ വേറെ ലെവൽ. തിരക്കാണെന്ന് മനസ്സിലായി എങ്കിലും അടുത്ത പാർട്ട് ഉടൻ പ്രതീക്ഷിച്ചോട്ടെ?
സ്നേഹം ഭദ്രൻ .....❤️❤️❤️? Nxt prt വേഗം തരാൻ ശ്രമിക്കാം......?
അടിപൊളി
Thanks
Great✨? Thirakku kondanu vaikunnathennu manasilayii,ennalum next part adhikam vaikathe pratheekshikkunnu. Oru request undu, time eduthu ezhuthiyal mathiii but edakku comment boxil vannu reply tharane, situation paranjal mathii njangalkku manasilakum?
Thanks sk❤️❤️❤️ യെസ് ഇടയ്ക്ക് നോക്കും. എഴുത്ത് ഒന്നുമായില്ല എന്ന് പറയാൻ മടിയായത് കൊണ്ട് വിടും. അപ്പോഴാണ് അഭിഷേക് bro comment കാണുന്നത്. പുള്ളക്കാരൻ nxt Prt എപ്പോ വരുമെന്ന് ഒരു പാട് comment ഇട്ടിട്ടുണ്ട്. പിന്നെയാണ് ഇല്ലാത്ത സമയം കണ്ടെത്തി എഴുതിയത്.
No probs man, situation enthayalum athu paranjal mathii,illel nirthi poyo,kaathirikkunnathil arthamundo ennokke thonnum.. athukondu paranjatha.??
എന്നാലും ഈ കുടുംബക്കാരെകൊണ്ട് എന്തൊരു ശല്യമാണ്, ഒന്ന് ആസ്വദിച്ചുവരുവായുരുന്നു. "ഹോമം വേണം" ചിരിച്ച് ഉപാടുവന്ന് ?? ഈ പാർട്ടും നല്ലപോലെ എൻജോയ് ചെയ്യാൻ പറ്റി അടുത്ത ഭാഗങ്ങൾ ഇതുപോലെ വൈകിലെന്നുകരുതുന്നു. ഒരുപാടിഷ്ടം ബ്രോ ❤️
????.. ഒരുപാട് സന്തോഷം ബ്രോ .......❤️❤️❤️
Man.. നീ എഴുതുന്നാ... രീതി, ശൈലി ഒന്ന് വേറെ തേനായാണ് ഗഡി..... അതുകൊണ്ട് ഇഷ്ട്ടപെട്ടുപോകാ.... നിന്റെ കഥ ❤❤❤❤ അഡാറ് കഥയാ നിന്റെ..... പ്രണയവും, കാമവും ദേഷ്യവും, ഇണക്കവും, പിണക്കവും അങ്ങനെ അങ്ങനെ... എന്ത് രസയാ നീ എഴുതുന്നത്...... Continue continue?? കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി... ( ഇടയ്ക്ക് എപ്പോഴോ എംകെയെ മിസ്സ് ചെയ്തു m means ❤മാലാഖയുടെ കാമുകൻ ❤?) അതെ പോലെ തോന്നി... നീ എഴുതുന്നത് (നീ എഴുത്തുകാരനാണ് ട്ടാ ??) സ്നേഹപൂർവ്വം:കുഞ്ഞാൻ ✌️
താങ്ക്സ് മാൻ ....its always pleasure to see these comments........again thanks kunjaan❤️❤️❤️❤️
Sat or sunday next part varum