Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]
മൈരന് പേടിപ്പിച്ചിട്ടങ്ങ് പോയാൽ മതിയല്ലോ. കുറേ അന്ധവിശ്വാസങ്ങളും അതിന് പറ്റിയ ആൾക്കാരും.
അന്ന് രാത്രി പ്രത്യേകിച്ച് പ്രശ്നമൊന്നും ഉണ്ടായില്ല. പിറ്റേന്ന് എല്ലാവരും അവരവരുടെ ജോലികളിലേർപ്പെട്ടു.
"നീ ആ ഗോപൂനെ ശങ്കരനെയോ വിളിക്ക് മോളേ .നിന്നെ കൊണ്ടാവില്ല ഇതൊന്നും . " പടിക്കൽ ഇരുന്ന് കൊപ്ര അരിയുന്ന വിമല പറഞ്ഞു. .
"അത് സാരല്യ വിമലമ്മായി ഇത് ഞാൻ ചെയ്തോളാം. " തേങ്ങാ കൂട്ടത്തിനിടയിൽ നിന്ന് തേങ്ങാ പൊതിക്കുന്ന അനുരാധ പറഞ്ഞു.
പറഞ്ഞ് തീർന്നില്ല.അനൂനെ കണ്ട് ചങ്കരൻ അങ്ങോട്ടേയ്ക്ക് തുള്ളി ചാടി വന്നു. അമ്മായി യെ പെട്ടെന്ന് ശ്രദ്ധിച്ചില്ല.
"ആഹ് നീ വന്നോ. നീ ദേ അവളേ ന്ന് ആ പാരവാങ്ങി തേങ്ങയൊക്കെ പൊതിച്ചിട്ടേ ദേ ആ കൊച്ച് ആകെ വാടി. "
"ആഹ് വലിച്ച് ... " ശങ്കർ മനസ്സിൽ പറഞ്ഞു. തേങ്ങാ കൂട്ടം കണ്ട് അവന്റെ തല കറങ്ങി . ഒരു കുന്ന് തേങ്ങയും അതിന്റെ ഒത്ത നടുക്ക് തന്റെ പ്രിയതമയും . ആ കാഴ്ചയിൽ ആകെ സന്തോഷം തരുന്ന ഒരു കാര്യം അനു മാത്രമാണ്. ശങ്കർ ഓർത്തു.
ഇളം ഓറഞ്ച് നിറത്തിലെ ബ്ലൗസോടു കൂടിയ നേരിയത് സാരിയിൽ തന്റെ ഭാര്യ നിറഞ്ഞ് നിൽക്കുന്നു. രണ്ട് ഇളം തേങ്ങ അവളുടെ നെഞ്ചിലുമുണ്ട്. ശങ്കർ നാവുറിഞ്ചി.
"ദേ ഞാനിത്രേം പൊതിച്ചു. ഇനി ഇതൂടെ ഉള്ളു. " അനു നെറ്റിയിലെ വിയർപ്പ് തുടച്ചു.
ശങ്കർ അവൾ പൊതിച്ച ഏഴു തേങ്ങയും ബാക്കിയുള്ള എഴുന്നൂറ് തേങ്ങയും മാറി മാറി നോക്കി. മൈർ'.....
ഏഴു തേങ്ങയെ പൊതിച്ചുള്ളുവെങ്കിലും 700 എണ്ണം പൊതിച്ച
💬 Comments
View all comments