0%

Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]

Author : Kambikathakal Read All Parts 2.8K

ഇപ്പൊ കളിക്ക് പ്ലീസ്....."

"വോ വോ... ഞാനേ ക്ലാസ്സിക്കലാ , ബ്രേക്കും ഡപ്പാക്കൂത്തുമൊന്നുമല്ല. "

"നിനക്ക് എല്ലാം വഴങ്ങും "

"ഓ, ഡാൻസ് കളിക്കാനുള്ള കോസ്റ്റ്യൂമുമില്ല എന്റേല് "

"മോളെ നിനക്ക് മാർക്കിട്ട് കലാതിലകം തരാനല്ല ഡാൻസ് കളിക്കാൻ പറഞ്ഞത്. 4 സ്റ്റെപ്പിടാൻ ദേ ഇതൊക്കെ തന്നെ ധാരാളം. ഇതില്ലേലും വേണ്ടില്ല. നല്ല രസമായിരിക്കും. "

"ആഹാ അപ്പൊ അതാണല്ലെ മനസിലിരുപ്പ്. അങ്ങനെ വരട്ടെ . "

"എന്താ ഗീതമ്മേ , ശരിക്കും നല്ല ചേലായിരിക്കൂന്ന് .... "

"പോ ഗോവിന്ദേട്ടാ... "ഗീതു ചിണുങ്ങി.

"ഹ ഹ... സൂപ്പറായിരിക്കും. ഒന്നാലോചിച്ച് നോക്കിയെ, നീ വെറുമൊരു ബ്രായും പാന്റീസുമിട്ട് എന്റെ മുമ്പിൽ നിന്ന് മോഹിനിയാട്ടോ ഭരതനാട്ട്യമോ കുച്ചുപൊടിയോ ആടുന്നത്. " ഹ ഹ ഞാൻ വയറ് പൊത്തി.

"അധികം ചിരിക്കണ്ട കേട്ടോ , എടുത്ത് ദൂര എറിയും ഞാൻ. എന്റെ മടീല് കിടന്ന് എന്നെ തന്നെ കളിയാക്കുന്ന്. ബ്ലഡി ഫൂൾ.... "

"ഞാൻ ചുമ്മാ ആലോചിച്ച് നോക്കാനല്ലേ പറഞ്ഞുള്ളു. ഒക്കെ എങ്കിലത് വിട്. ഞാനീ കട്ടിലില് കിടക്കുമ്പോ ഒരു തുണി കഷ്ണം പോലും ഉടുക്കാതെ നീ എന്റെ മുന്നിൽ നിന്ന് ഡാൻസ് ചെയ്യുന്നത് ഓർത്ത് നോക്കിയെ." ഞാൻ ഗീതുവിന്റെ കണ്ണിൽ നോക്കി പറഞ്ഞു.

ഗീതു പുരികം ചുളിച്ചെന്നെ നോക്കുന്നുണ്ടെങ്കിലും അവർ അത് മനസിൽ ചിത്രീകരിക്കും പോലെ എനിക്ക് തോന്നി.

" അത്രേം ആത്മാർത്ഥമായി നീ ഡാൻസ് ചെയ്യുമ്പോൾ നിന്റെ ഈ തുള്ളി ചാടുന്ന മുല താനെ ചുരത്തുന്നത് ഓർത്ത് നോക്കിയെ." ഞാൻ നൈറ്റിയുടെ മുകളിലൂടെ ബ്രായുടെ കനത്തെ ഭേദിച്ച്

💬 Comments

View all comments