Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]
കൂർത്ത് വന്ന അവളുടെ മുലക്കണ്ണിൽ തടവി ചോദിച്ചു. ഗീതുവിന്റെ കണ്ണ് മെല്ലെ അടഞ്ഞ് വന്നു. ഞാനവളുടെ മടിയിൽ മുഖം പൂഴ്ത്തി.
"എനിക്കത് കാണണം ഗീതേ....... " തരിപ്പ് കാരണം അമർന്ന് നിരങ്ങുന്ന അവളുടെ തുട വെട്ടിലെ വീ യിൽ മുഖം പൂഴ്ത്തി ഞാൻ പറഞ്ഞു. ഗീതു എന്റെ തലമുടി മുറുകെ പിടിച്ചു.
"എന്തെല്ലാം ആഗ്രഹങ്ങളാ ഗോവിന്ദേട്ടന് "
തടിച്ച മുലയിൽ പതിഞ്ഞമർന്ന എന്റെ കൈ എടുത്ത് ചുംബിച്ച് കൊണ്ട് ഗീതു ചോദിച്ചു.
ഞാനവളുടെ കടിയിടത്തിൽ നിന്ന് മുഖം ഉയർത്തി. "എന്തേ പറ്റില്ലേ നിനക്ക് ...? "
"പറ്റും. ഏട്ടന്റെ എന്ത് കൊതിയും ഞാൻ രുചിയോടെ ഊട്ടി തരും . പക്ഷെ ഇപ്പൊ ഞാൻ ഇവിടെ കിടന്ന് തുള്ളിയാൽ താഴെ അവരൊക്കെ അറിയും. വീട്ടിലാരുന്നേൽ...."
"ഏത് നശിച്ച നേരത്താണോ എന്തോ ഇങ്ങോട്ടേക്ക് കെട്ടിയെടുക്കാൻ തോന്നിയത്. "
എന്റെ വിഷമം കണ്ട് ഗീതു വാ പൊത്തി ചിരിച്ചു.
"വേറെ എന്തൊക്കെ ആഗ്രഹങ്ങളുണ്ട് എന്റെ ഏട്ടച്ചാർക്ക്. ?"
"വേറേം ഉണ്ട് ഒരുപാട്...."
"മം എല്ലാം ഇതുപോലെ ആയിരിക്കുമല്ലേ?"
"അല്ല ഇതുക്കും മേലെ."
"പോട പൊട്ടാ..."
"അല്ല നിനക്ക് ഇത് പോലെ ആഗ്രഹമൊന്നുമില്ലേ ?"
"ഉണ്ടല്ലോ ഇത് പോലെ മാത്രമല്ല വേറെയും ഉണ്ട് ആഗ്രഹങ്ങൾ. പക്ഷെ എല്ലാത്തിനുമുപരി എന്റെ ആഗ്രഹം ഇയാൾക്ക് വിധേയയായി ഇയാൾടെ ഇഷ്ടങ്ങൾ സാധിച്ച് തരിക എന്നുള്ളതാണ്. എന്ന് വച്ച് ഞാൻ കലിപ്പന്റെ കാന്താരി ഒന്നും അല്ല കേട്ടോ..കാരണം എന്റെ ഭർത്താവ് കലിപ്പനൊന്നുമല്ല. "
അവൾ എന്റെ നെഞ്ചിൽ ചൂണ്ടു വിരൾ കുത്തി പറഞ്ഞു.
"ഇതൊരു പാവം, നിഷ്കു .
💬 Comments
View all comments