0%

Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]

Author : Kambikathakal Read All Parts 2.8K

മനസ് നിറയെ എന്നെ എങ്ങനെയെല്ലാം ഉപദ്രവിക്കാമെന്ന് മാത്രം പ്ലാൻ ചെയ്ത് നടക്കുന്ന ഒരു പാവം രാക്ഷസൻ .അയ്യോ ഈ പാവത്താന്റെ നോട്ടം നോക്കിയെ ജുജു ജചു...... "

അവളുടെ വാക്കുകൾ സാകൂതം ശ്രദ്ധിച്ച് കിടന്ന എന്റെ താടിയിൽ പിടിച്ച് കളിയാക്കി അവൾ പറഞ്ഞു.

"എന്താ ഗീതൂ ഞാൻ നിന്നെ വേദനിപ്പിച്ചോ....?"

"അയ്യോ എന്തൊരു പാവം. വേദനിപ്പിച്ചോന്ന്.? ചൂരലെടുത്ത് തലങ്ങും വിലങ്ങും തല്ലീട്ട് ചോദിക്കുന്ന ചോദ്യം കേട്ടില്ലേ?"

"സോറി മോളെ ഞാൻ കരുതിയില്ല. ഞാനവളെ ആശ്വസിപ്പിക്കാൻ ഉയർന്നതും അവൾ എന്നെ തിരിച്ച് മടിയിലേക്ക് തന്നെ തള്ളിയിട്ടു. "

"കിടക്കെടാ അവിടെ . എവിടെ എണീറ്റ് ഓടുവാ ?" ലാളന നിറഞ്ഞ ഉത്തരവ്.

"എന്റെ മോശം സാഹചര്യങ്ങളിലെല്ലാം ഏട്ടൻ എന്നെ മനസ്സ് കൊണ്ടോ ശരീരം കൊണ്ടോ ഒരിക്കലും നോവിച്ചിട്ടില്ല. ആ സ്നേഹത്തിന് ഞാൻ എന്ത് തന്നാലാണ് പകരമാവുക. പിന്നെ ഇപ്പൊ എന്നെ നോവിക്കുന്നത്. അത്........... " ഗീതുവിന്റെ കണ്ണിൽ കുസൃതി നിറഞ്ഞു.

"അത്?"

"അത്... അത് ചെറിയ വേദനയൊക്കെ ഉണ്ടെങ്കിലും..."

"ഉണ്ടെങ്കിലും ?"

"അതിനേക്കാർ എന്തോ ഒരു , ഒരു സുഖം. " ഗീതുവിനത് പറയണമെന്നുണ്ടായിരുന്നില്ല. ഞാൻ ഊറി ചിരിച്ചു

"ദേ ദേ ഇനീപ്പൊ കഴപ്പെന്ന് വല്ലോം പറഞ്ഞാലുണ്ടല്ലോ മൂക്കിടിച്ച് പൊട്ടിയും ഞാൻ."

"ഓ..... അത് ഈ ശരീരം മുഴുവന് കെട്ടി കിടക്കുവാ... ദേ ഇവിടേം ഇവിടേം ഇവിടേമൊക്കെ " ഞാൻ ഗീതുവിന്റെ മുഴച്ച ഭാഗങ്ങൾ തൊട്ട് കാട്ടി പറഞ്ഞു.

"ഏത് കെട്ടിക്കിടക്കുന്നൂന്ന്"

"കഴപ്പ് ..." പറഞ്ഞ് ഞാൻ വാ പൊത്തി.

"ദേ നിന്നെ ഒണ്ടല്ലോ .... " ഗീതു

💬 Comments

View all comments