0%

Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]

Author : Kambikathakal Read All Parts 2.8K

എല്ലാ സൗകര്യവുമുണ്ട്. ഇത് റെയ്മണ്ട് തന്നെ പണിഞ്ഞതാണ്. ഇതിന് 1 കിലോ മീറ്റർ മാറി മറ്റൊരു പ്രോജക്ട് . വളരെ വലുത് . അതൊരു സ്പെഷ്യൽ വ്യക്തിയ്ക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്ന് . ആളെ ഞാൻ കണ്ടിട്ടില്ല. അതിന്റെ പണി തുടങ്ങിയിരുന്നു.

"വെയ്റ്റ് അപ്പൊ ഇതല്ലാതെ വേറെയും കെട്ടിടമുണ്ടോ ഇവിടെ. "

"ആ ഞാൻ കണ്ടിട്ടില്ല. ചിലപ്പോ പുറകിലെ കാടിനുള്ളിലാവും. അത് ഫോറസ്റ്റ് ഏരിയ ആണ് . ഞങ്ങളാരും അങ്ങോട്ട് പോയിട്ടില്ല. അവിടെ ഒരു വെള്ളച്ചാട്ടമൊക്കെ ഉണ്ടെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ചെറിയ ഒരു മലയല്ലേ അത് ഗുഹകളും പാറ കെട്ടുമൊക്കെ നിറഞ്ഞ് . പിന്നെ ഒരു കാവ് ഓക്കെ ഉണ്ട് ഉള്ളിൽ . "

"അത് ശരി. അപ്പൊ അതിനുള്ളിൽ അടിപൊളി ആണല്ലേ...എന്നിട്ടെന്താ എന്നോടിത് വരെ പറയാത്തത് ഇതൊക്കെ . "

"അയ്യോ ഇതൊകെ കേട്ട് കേൾവിയാണ്. ഞങ്ങടെ തലമുറയിലാരും ഇതൊന്നും കണ്ടിട്ടില്ല."

"മ ഹ് ... വായിച്ചോ.. ഗീതു ഏതോ ആലോചിച്ചിട്ട് പറഞ്ഞു. "

..................എത്ര നാൾക്ക് ശേഷമാണ് റേയുടെ സാമീപ്യം അനുഭവിക്കുന്നത്. ആനി റേയുമായി പെട്ടെന്ന് അടുത്തു. പെൺകുട്ടികൾക്ക് അച്ഛനോടാണല്ലോ ഇഷ്ടം കൂടുതൽ. നമ്മൾ മൂന്ന് പേരും ചേർന്നുള്ള സ്നേഹം ഒഴിച്ചാൽ പിന്നെ ഞാൻ കൂടുതൽ ആസ്വാദിച്ചത് ഈ പ്രകൃതിയും പിന്നെ സെക്സുമാണ്.

"മ്ഹും ....??? " ഞാൻ ഗീതൂനെ നോക്കി പുരികമുയർത്തി.

"അയ്യാ... സന്തോഷം നോക്ക് .. വായിക്ക് മനുഷ്യാ അങ്ങോട്ട്. "

ഇരുട്ടത്ത് ഗീതുവിന്റെ കണ്ണുകൾ എനിക്ക് വെള്ളാരം കല്ലു പോലെ തോന്നി.

"എക്സ്പ്ലിസിറ്റാണല്ലോ ഗീതൂ ..." ബാക്കി ഒരു

💬 Comments

View all comments