Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]
"എങ്കിൽ ഞാൻ ദേ വരുന്ന് .ഞാൻ വന്നിട്ട് വായിക്കാം. തുറന്ന് പോയാൽ കൊല്ലും ഞാൻ . "
"ശരി മാഡം ...... "
പെണ്ണ് വാർണിങ് തന്ന് കുണ്ടീം കുലുക്കി പോയി. 5 മിനിട്ട് കഴിഞ്ഞ് ദേ വരുന്ന് മൊലേം കുലുക്കി. അപ്സരസ് തന്നെ. വലിയ മൊലേം കുണ്ടീം ഉള്ള ഹെന്റായി ഒക്കെ പോലെ ഒരു അപ്സരസ് .
നിനക്ക് ബ്രായെങ്കിലും ഇട്ടൂടെ ഗീതു . ബ്രാ തെളിഞ്ഞ് കാണാമെങ്കിലും കുലുക്കവും മുല കണ്ണിന്റെ തുറിപ്പും കണ്ട് ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ ചുമ്മാ ചോദിച്ചു.
"ദേ മനുഷ്യ ഞാനെല്ലാം ഇട്ടിട്ടൊണ്ട്. ഈ ഡ്രസ്സാ കോണ്ടാ . ഇവിടിപ്പൊ നമ്മൾ മാത്രമല്ലേ ഉള്ളു . പിന്നെന്താ ? മ്ഹും? "
ഗീതു മുടി പൊക്കി കെട്ടി കട്ടിലിനരികിലേക്ക് എന്റെ കസേരയുടെ അടുത്ത് ചാരി കിടന്നു. "ആഹ് വായിച്ചോ.. "
ഞാൻ ചെന്ന് ഡോർ ലോക്ക് ചെയ്ത് കസേരയിൽ വന്നിരുന്നു. തണുത്ത കാറ്റ് ജനൽ വഴി ഉള്ളിലേയ്ക്ക് വീശി. പേജുകൾ മറിഞ്ഞു.
രണ്ടാഴ്ച കഴിഞ്ഞായിരുന്നു. അടുത്ത എൻട്രി .
" Wow..........Didn't know a week had passed..... ....ഒരാഴ്ച പോയതറിഞ്ഞില്ല. ഇപ്പഴല്ലേ മനസിലായത് റേയ്മണ്ട് എന്താ നാട്ടിൽ വരാത്തതെന്ന് . സച്ച് ആൻ എക്സോട്ടിക് പ്ലെയ്സ്. ഈ നാടും നാട്ടുകാരും. മനോഹരം. അവർ നമ്മളെ രാജാവിനെ പോലെയാണ് പരിഗണിക്കുന്നത്. ഇതൊരു ഉൾപ്രദേശമാണ്. വിദ്യാഭ്യാസം ഇവിടുള്ളവർക്ക് കിട്ടാകനി. എന്നിരുന്നാലും ഇവരുടെ ബഹുമാനവും ആതിഥ്യമര്യാദയും പ്രശംസാർഹനീയം . ഓൾ സോ ദേയ് ഗിവ് അസ് പ്രൈവസി .
ഈ വീട്ടിൽ
💬 Comments
View all comments