0%

Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]

Author : Kambikathakal Read All Parts 2.8K

"അല്ല. പക്ഷെ ചിലയിടത്തൊക്കെ അപാരസൈസാ.ആനയും തോറ്റ് പോവും. "

"അയ്യട.... "

"ആന കൊതം, ചക്ക മൊല. നല്ല കൂഴചക്ക ഇപ്പൊ വരിക്കയായി വരുന്നൊണ്ട്. "

"അയ്യേ എന്ത് വൃത്തികേടാ. നാവിനെല്ലില്ല. ഇതൊക്കെ എവിടുന്ന് പഠിച്ചതാ? എനിക്ക് ഗീതൂ ഗീതേ പൊന്നു കുട്ടു ഒക്കെ തന്നാ ഏറ്റവും ഇഷ്ടം. അല്ലാണ്ട് ഈ വൃത്തികേടൊന്നുമല്ല.."

"ശരി ഗീതാമേ..... അമ്മേണ്ട രണ്ട് മുലവട്ടവുഇപ്പൊ തെളിഞ്ഞ് കാണാം പാലിൽ നനഞ്ഞ്. "

"മോനൂസിന് വേണോ പാപ്പം. "

"ഓ''

"ഹൊ ആവേശം നോക്ക് ......കിടന്നൊറങ്ങാൻ നോക്ക് കൊതിയാ..."

"ഓഹോ എൻ്റെ പാല് മുഴുവൻ കുടിച്ചിട്ട് ഞാൻ ചോദിച്ചപ്പൊ ജാഡ. "

"പോട....എനിക്കേ നല്ല ക്ഷീണം. അതോണ്ടാ..അമ്മേടവാവയ്ക്ക് നാളെ തരാം പാപ്പം.. ഇപ്പൊ ചാച്ചി കോ...' ഉമ്മാ..... "

"ഓഹോ...."

"യെസ് യെസ്....."

ഉറങ്ങുന്നതിന് മുമ്പ് മുഖം കഴുകി വന്ന് പാതി അടഞ്ഞിരുന്ന ജനൽ പാളി കൊളുത്തിടുന്ന നേരത്താണ് ഗീതു പുറത്തെ ഇരുട്ടിൽ ഗേറ്റിന് മുമ്പായി ആ കാഴ്ച കണ്ടത്. കുറെ ആൾക്കാർ പത്തിരുപതു പേര് കാണും. ഒറ്റനോട്ടത്തിൽ കാട്ടുജാതിക്കാരെന്ന് തോന്നും. അത്തരം വസ്ത്രം. ചിലരുടെ കയ്യിൽ കുന്തം പോലെ വടികൾ . അവർ നിശ്ചലമായി നിന്ന് വീടിനെ തുറിച്ച് നോക്കുവാണ്. പെട്ടെന്ന് ഈ കാഴ്ച കണ്ട ഗീതു ഞെട്ടി തരിച്ച് പോയി.

"ഗോവ് ..... ന്ദേട്ടാ...... " പേടിച്ച് ഇടറിയ വാക്കുകളാൾ ഗീതു ഗോവിന്ദിനെ വിളിച്ചതും സ്വിച്ചിട്ട പോലെ എല്ലാവരും മുകളിലെ ജനലിലേക്ക് ഗീതുവിനെ തുറിച്ച് നോക്കി.

ഗീതുവിന് ചലനമറ്റ് കഴിഞ്ഞിരുന്നു........

     

💬 Comments

View all comments