0%

Chapter Title : ഗീതാഗോവിന്ദം 7 [കാളിയൻ]

Author : Kambikathakal Read All Parts 2.7K

ഏട്ടന്റെ നെഞ്ചിൽ ഒളിക്കാൻ തോന്നി.

ഞാൻ പോയി നിന്റെ പുന്നാര അനിയനെ വിളിച്ച് കാര്യം പറയട്ടെ. നേരത്തെ പറഞ്ഞില്ലെങ്കിലെ സമയമാവുമ്പോ അവനോരോ കൊനഷ്ട് ന്യായം പറയും.

അതും പറഞ്ഞ് ഏട്ടൻ എന്നിൽ നിന്നടർന്ന് പുറത്തോട് പോയി.

"അതേയ് ഒന്നാതെ അത് തള്ളിയാ ഇരിക്കുന്നെ . അതിന്റോടെ നീ തള്ളി പിടിക്ക കൂടി ചെയ്താൽ ഇന്നത്തെ പോലെ എന്നും എനിക്ക് പിടിച്ച് നിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഷഡ്ഡി കടിച്ച് കീറി തിന്നും ഞാനാ വെണ്ണച്ചന്തി. "

തിരിച്ച് വന്ന് വാതിലിന്റവിടെ നിന്ന് തല നീട്ടി ഏട്ടനത് പറഞ്ഞത് കേട്ട് ശരിക്കും എന്റെ ശരീരം തളർന്ന് പോയി. പ്രത്യേകിച്ച് ശബ്ദം താഴ്ത്തി പറഞ്ഞ ആ അവസാനത്തെ വരി. മനസ്സ് വീണ്ടും കലുഷിതമായി. ചീ മുഖത്ത് നോക്കിയാ ഇപ്പൊ വൃത്തികേട് പറയുന്നത്. എന്നാൽ എന്റെ മനസ് ഏട്ടൻ പറഞ്ഞ വാക്കുകളെ ചിത്രങ്ങളാക്കുകയായിരുന്നു. പിറകിലൂടെ ഏട്ടന്റെ മുഖം ചന്തിയിടുക്ക് ഭേദിച്ച് ഉള്ളിലേക്ക് കേറ്ടുന്നത്. ദേഹമൊക്കെ മരവിക്കുന്ന പോലെ..

അയ്യേ.....എന്തൊക്കെയാ ഈ ചിന്തിച്ച് കൂട്ടണെ . ചീത്തയാ ....ച്ചെ..... പുല്ല്.... തീകോരിയിട്ടിട്ട് പോയി ദുഷ്ടൻ . നോക്കിക്കോ ഞാനിനി ഒന്നും കൊടുക്കൂല.

"ഗീതൂ....." ഹൊ. ഞെട്ടി പോയി പിറകീന്ന് ദുർഗ്ഗേടെ വിളി കേട്ടപ്പൊ . ഇവൾ വല്ലോ കേട്ടോ ആവോ.....

"ആഹ് ദുർഗ്ഗയോ ..." ആ വെള്ള ചുരിദാറിൽ അവളെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. നീട്ടിയെഴുതിയ കരിമഷി കണ്ണുകളും പൊട്ടും നിറവും ഒക്കെ.. അമേരിക്കേല് നിന്ന് വന്നതാന്ന് പറയ്യേ ഇല്ല.

"നീ ഇവിടെ നിക്കുവായിരുന്നോ ഞാൻ നിന്നെ ഇവിടെ എല്ലാം തിരക്കി.... "

"എന്തേയ്

💬 Comments

View all comments