0%

Chapter Title : ഗീതാഗോവിന്ദം [കാളിയൻ]

Author : Kambikathakal Read All Parts 483

നേർപകുതിയെന്ന് .... അത് നമ്മള് മാത്രം തീരുമാനിച്ചാൽ പോരല്ലോ... അവർക്ക് കൂടെ ഇഷ്ടാവണ്ടേ.... അന്ന് അവൾ സാരീടെ തുമ്പ് പിടിച്ച് കളിച്ചോണ്ട് നിന്നതല്ലാതെ എന്നോട് പ്രത്യേകിച്ച് ഒന്നും സംസാരിച്ചില്ല... ഔപചാരികതയെല്ലാം അങ്ങനെ തീർന്നു.....

അവൾ എന്തുകൊണ്ടും എനിക്ക് ചേരുമെന്ന് തോന്നി.. അല്പം മെലിഞ്ഞിട്ടാണ് ,എന്നാലും സാരമില്ല അങ്ങനെ നോക്കുവാണേൽ നമ്മുക്കുമുണ്ടല്ലോ കുറവുകൾ ..... ഞാൻ വീട്ടിൽ സമ്മതമറിയിച്ചു... അവർക്കും എന്നെ ഇഷ്ടമായി.... അങ്ങനെ 2 മാസത്തിന് ശേഷം ഞങ്ങൾ വിവാഹിതരായി...... എനിക്ക് കിട്ടിയ ഏറ്റവും വലിയ നിധി ആയിരുന്നു അവളെന്ന് എനിക്ക് മനസിലായ ദിനങ്ങൾ ........
ആദ്യ മൂന്നു വർഷം ഞങ്ങൾ വീട്ടിലായിരുന്നു...പിന്നെ എനിക്ക് തിരുവനന്തപുരത്തേയ്ക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ ഞാൻ ഇവിടെ വന്ന് ഒരു വാടക വീട്ടിലേക്ക് താമസം മാറി....അവളെ വിട്ട് മാറി നിൽക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി... പക്ഷെ ഒരു വർഷം കഴിഞ്ഞപ്പോൾ അവളും വന്നു ഇങ്ങോട്ടേയ്ക്ക് ....... ഇപ്പൊ നമ്മൾ ഇവിടെ ട്രിവാഡ്രത്താണ് താമസം.....

ഇനി ഗീതുവിനെപ്പറ്റി..... വിദ്യാഭ്യാസമുള്ള പൊട്ടിപ്പെണ്ണ് ഉണ്ടെങ്കിൽ അത് എന്റെ ഗീതുവാണ് ......ഓ.... അവൾ Mcom ആണ് .... നാട്ടിൽ അവൾക്ക് ഒരു പ്രൈവറ്റ് ബാങ്കിൽ ജോലിയുമുണ്ടായിരുന്നു.... പക്ഷെ അതെല്ലാം വിട്ടെറിഞ്ഞ് അവൾ എന്റോടെ വന്ന് നിൽക്കുവാണ് ... ഞാൻ കുറെ ഉപദേശിച്ചു.... എവിടുന്ന് .... അവസാനം എനിക്കിവിടെ വേറെ സെറ്റപ്പുണ്ട് അതോണ്ടാണ് ഒഴിവാക്കണതെന്ന് വരെ ആയി.... ആ പറഞ്ഞതിൽ എനിക്ക് വിഷമമായെങ്കിലും ഞാൻ പിന്നെ അവളോടൊന്നും പറയാൻ പോയില്ല... ഞാൻ അവളെ അല്ലാതെ മറ്റൊരു പെണ്ണിനെ നോക്കീട്ടു പോലുമില്ല....... അവളങ്ങനെ പറയാനൊരു കാരണവുമുണ്ട് .............

പക്ഷെ ഇതൊന്നുമായിരുന്നില്ല യഥാർത്ഥ പ്രശ്നം .... കല്യാണം കഴിഞ്ഞ് ഞങ്ങൾക്ക് വർഷങ്ങളായിട്ടും കുട്ടികൾ ഉണ്ടാവത്തതായിരുന്നു ശരിക്ക് പ്രശ്നം... വീട്ടിൽ അമമയക്കും അച്ഛനുമൊക്കെ അവളെ വളരെ ഇഷ്ടമായിരുന്നു... അവൾക്കു തിരിച്ചും അങ്ങനെ തന്നെയായിരുന്നു ... മൂന്നു വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാവാതായപ്പോൾ വീട്ടുക്കാർ ഒക്കെ ചോദിച്ച് തുടങ്ങി..... ഞങ്ങൾ പല ആശുപത്രിയിലും പോയി പക്ഷെ ഞങ്ങൾക്ക് രണ്ടു പേർക്കും യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല..... വീട്ടുക്കാർ അച്ഛനെയും അമ്മയെയും കുറ്റപ്പെടുത്തുവാൻ തുടങ്ങി....മച്ചിയായ ഒരുത്തിയെ ആണല്ലോ മോന് കെട്ടിച്ച് കൊടുത്തതെന്ന്

💬 Comments

View all comments