Chapter Title : ഗീതാഗോവിന്ദം [കാളിയൻ]
ഗീതു നെടുവീർപ്പിട്ടു .അതോടൊപ്പം അവളുടെ മുൻഭാഗം എന്റെ മുതുകിൽ അമർന്ന് താഴ്ന്നു..... വണ്ടിയിൽ കേറിയ മുതൽക്കേ അവളുടെ നെഞ്ച് എന്റെ മുതുകിൽ തട്ടി തന്നെയാണിരുന്നത് .....ഇടയ്ക്കിടയ്ക്ക് ബ്രേക്കിടുമ്പോൾ അത് വന്ന് ഞെങ്ങും .... അത് മുതുകിൽ ഞെരുങ്ങബോഴും അവളുടെ കൈയ്യോ ഷോൾഡറോ ഒന്നും എന്റെ ദേഹത്ത് തട്ടിയിരുന്നില്ല , ഗീതൂന്റെ നെഞ്ച് മാത്രം... അത്ര വലുതായിരുന്നു അത്..... പണ്ടൊക്കെ ഗീതുവിനേം കൊണ്ട് ബൈക്കിൽ സഞ്ചരിച്ചാൽ അവൾ പുറകിലുണ്ടെന്ന് പോലുമറിയൂല്ല..... ഒരു ദിവസം എനിക്കങ്ങനെ ഒരു അബദ്ധവും പറ്റിയിട്ടുണ്ട്....
ഒരിക്കെ രാത്രി നമ്മൾ പുറത്ത് നിന്ന് ഭക്ഷണം കഴിച്ച് തിരിച്ചപ്പോഴാണ് അതുണ്ടായത്... ബില്ലൊക്കെ പേയ് ചെയ്ത് കേറടീ എന്ന് പറഞ്ഞ് ഞാൻ വണ്ടി വിട്ടു.... അങ്ങനെ വണ്ടിയോടിക്കുന്നതിനിടയിൽ ഞാനിവളോട് വാ തോരാതെ സംസാരിക്കുവാണ് ....കുറേ നേരം കഴിഞ്ഞിട്ടാണ് ഇവൾ മറുപടി ഒന്നും പറയാത്തത് ഞാൻ തന്നെ ശ്രദ്ധിക്കുന്നത്......ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കിയതും പുറകിലാളില്ല .....ഞാനാകെ വിയർത്തു പോയി.... ഈ ഉറക്കംതുങ്ങി എവിടേലും ഉറങ്ങി വീണോന്നായിരുന്നു എന്റെ പേടി..... വണ്ടി തിരിച്ച് വിട്ടു...... വഴിയിലൊക്കെ നോക്കി അവസാനം ആഹാരം കഴിക്കാൻ കേറിയ ഹോട്ടലിലെത്തി....
ദേ അവിടെ നിക്കണു... കണ്ണും നിറച്ച് .......
ഞാൻ എന്തു പറയണമെന്നറിയാതെ അവൾടെ അരികിൽ കൊണ്ട് വണ്ടി നിർത്തി.... ടെൻഷനടിച്ച് അവൾക്ക് രണ്ടു വഴക്കു കൊടുക്കണമെന്ന് തീരുമാനിച്ച് വന്നതാണ് ഞാൻ .... കൊച്ചു പിള്ളേർ കണ്ണുനിറച്ച് വച്ച് നോക്കുന്ന പോലെ മിണ്ടാതെ അവൾ എന്നെ തന്നെ നോക്കി നിന്നപ്പോൾ ശരിക്ക് ഉത്തരമുട്ടിയാതെനിക്കായിരുന്നു .....
" ഞാൻ വിളിച്ചതല്ലേ കൊറേ .... പിറകിൽ നിന്ന് ഓടി വന്നില്ലേ...എന്നിട്ടുമെന്തിനാ കേക്കാത്ത പോലെ എന്നെ ഇവിടെ വിട്ടിട്ട് പോയത്....." പെണ്ണ് പെരുകി കൊണ്ട് ചോദിച്ചു...... കവിളുകളിൽ പളുങ്ക് മണി പോലെ ഒരു തുള്ളി കണ്ണിർ താഴേക്ക് ഉരുണ്ടിറങ്ങി .... സ്ട്രീറ്റ് ലൈറ്റിനാൽ അത് തിളങ്ങി.....
സത്യം
💬 Comments
View all comments