0%

Chapter Title : ഗീതാഗോവിന്ദം [കാളിയൻ]

Author : Kambikathakal Read All Parts 1.8K

ബ്രൗൺ ചുരിതാറിനുള്ളിൽ അവളുടെ നിറകുടങ്ങൾ അവൾ ഓടുന്നതനുസരിച്ച് തുളുമ്പുന്നു... എനിക്കത് ഏറെ അപരിചിതമായ കാഴ്ചയായിരുന്നതിനാൽ അവൾ മുന്നിൽ വന്ന് നിന്നിട്ടും നോട്ടം മാറ്റാനോ അനങ്ങാനോ ആയില്ല.....

"എന്തേയ് ഇങ്ങനെ നോക്കണെ , കൊള്ളാവോ ചുരിദാർ ..... കാരിയിംങ്ങ് ടൈമിൽ അമ്മ മേടിച്ചോണ്ട് വന്നതാ...... ഇപ്പഴേ ചെറുതായ് .... പക്ഷെ ഇതിന് ഷാളില്ല... ദേ ഈ പാന്റിന്റെ നിറത്തിൽ ഷാളുടെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസായ്ര്ന്നേനേ..... അല്ലേ ഗോവിന്ദേട്ടാ ........" ഗീതു ടോപ്പിന്റെ താഴേഅറ്റം രണ്ടും പൊക്കിപിടിച്ച് കൊണ്ടാണ് എന്നോട് അത് ചോദിച്ചത് .....

"അതെ അതെ ......." എന്റെ നോട്ടം ഗീതു ശ്രദ്ധിക്കാത്തതിൽ ആശ്വസിച്ച് ഞാൻ പറഞ്ഞു...

അസഹനീയമായ വെയില് ..... ഇക്കണക്കിന് ആണേൽ ബൈക്കിലൊന്നും ഇനി യാത്ര ചെയ്യാനേ പറ്റില്ല .....ഒരു കാറുണ്ടായിരുന്നേൽ ......... ,പോരാത്തേന് റോഡിലെ മുടിഞ്ഞ തിരക്കും ...... തിരക്കുള്ള റോഡിൽ നിന്നും എങ്ങനെയൊക്കെയോ രക്ഷപ്പെട്ട് നമ്മൾ ബൈപ്പാസിലേയ്ക്ക് കയറി ........
ഗീതു നെടുവീർപ്പിട്ടു .അതോടൊപ്പം അവളുടെ മുൻഭാഗം എന്റെ മുതുകിൽ അമർന്ന് താഴ്ന്നു..... വണ്ടിയിൽ കേറിയ മുതൽക്കേ അവളുടെ നെഞ്ച് എന്റെ മുതുകിൽ തട്ടി തന്നെയാണിരുന്നത് .....ഇടയ്ക്കിടയ്ക്ക് ബ്രേക്കിടുമ്പോൾ അത് വന്ന് ഞെങ്ങും .... അത്  മുതുകിൽ ഞെരുങ്ങബോഴും അവളുടെ കൈയ്യോ ഷോൾഡറോ ഒന്നും എന്റെ ദേഹത്ത് തട്ടിയിരുന്നില്ല , ഗീതൂന്റെ നെഞ്ച് മാത്രം... അത്ര വലുതായിരുന്നു അത്..... പണ്ടൊക്കെ ഗീതുവിനേം കൊണ്ട് ബൈക്കിൽ സഞ്ചരിച്ചാൽ അവൾ പുറകിലുണ്ടെന്ന് പോലുമറിയൂല്ല..... ഒരു ദിവസം എനിക്കങ്ങനെ ഒരു അബദ്ധവും പറ്റിയിട്ടുണ്ട്....

ഒരിക്കെ രാത്രി നമ്മൾ പുറത്ത് നിന്ന് ഭക്ഷണം കഴിച്ച് തിരിച്ചപ്പോഴാണ് അതുണ്ടായത്... ബില്ലൊക്കെ

💬 Comments

View all comments