0%

Chapter Title : ഗീതാഗോവിന്ദം [കാളിയൻ]

Author : Kambikathakal Read All Parts 475

ഞാനാണേട്ടാ ....ഞാനാണ് ശാപം. ഏട്ടന്റെ ജീവിതത്തിൽ വന്നു കേറിയ ശാപമാണ് ഞാൻ എനിക്ക് മാപ്പില്ല.......

"പൊന്നു എന്തൊക്കെയാടീ നീ ഈ പറയുന്നത്.... നീയാണെന്റെ ലോകം..... തെറ്റ് ചെയ്തത് ഞാനാണ് ഞാനാണ് നിന്നെ നിർമ്പന്ധിച്ച് അത് ചെയ്യിച്ചത്..... ഞാൻ കൊല.....
"വേണ്ട മിണ്ടണ്ട...... ഇങ്ങ് വാ .... കിടക്ക് അമ്മേടെ മടീൽ കിടക്ക് ....എന്റെ മോനൂസ് ഇങ്ങനെ കരയല്ലെ.... അത് അമ്മയ്ക്ക് താങ്ങാനാവില്ല...... കണ്ണീർ ധാരയോടെ ഗീതു ഗോവിന്ദിനെ കൈക്കുമ്പിളിലെടുത്ത് തന്റെ മടക്കി വച്ചിരുന്ന ഒരു കാൽ താഴ്ത്തി തന്റെ മടിയിൽ കിടത്തി ..... സ്നേഹം കൂടുമ്പോൾ ഗീതു അങ്ങനെയാണ് ഗീതു അമ്മയാവുകയും ഗോവിന്ദിനെ മോനാക്കി മാറ്റുകയും ചെയ്യും......
ഇരുവരും കരച്ചിൽ നിറുത്തുവാൻ ശ്രമിച്ചെങ്കിലും സങ്കടം ഇരച്ചിറങ്ങുകയായിരുന്നു.... ഗോവിന്ദ് ഗീതുവിന്റെ വയറിൽ മുഖം പൊത്തി തേങ്ങി.... ഗീതു അവനെ സമാധാനിപ്പിക്കാനെന്നോണം അവന്റെ തലമുടിയിഴകൾ തലോടി ... കണ്ണുനീർ തുള്ളികൾ അവളുടെ കവിളിലൂടെ ഒഴുകി ഇറങ്ങി ഗോവിന്ദിന്റെ ശിരസ്സിൽ പതിച്ചു ....അല്പം നേരത്തിന് ശേഷം രംഗം ശാന്തമായി..... രണ്ടു പേരും കരച്ചിൽ നിറുത്തി... നെഞ്ചിൽ നിന്നുമൊരു പാറ എടുത്തു മാറ്റിയതുപോലെ തോന്നി ഇരുവർക്കും.....
ഗീതുവിന്റെ മടിയിൽ നിന്നുമെഴുന്നേൽക്കാൻ തുനിഞ്ഞ ഗോവിന്ദിനെ അവൾ വീണ്ടും മടിയിലേക്ക് തള്ളി..... എണീക്കണ്ട അമ്മേടെ മോനൂസ് ചാച്ചിക്കോ...അവന്റെ നെറുകയിൽ ഒരുമ്മ നൽകി ഗീതു അവനെ തലോടി...

ഇത്തവണ ഗോവിന്ദ് അവളുടെ മടിയിൽ അവളെയും നോക്കി മലർന്ന് കിടന്നു...
എന്ത് പാവമാണ് എന്റെ ഗീതു...... മാസങ്ങൾ നീണ്ട നരകയാതനയ്ക്ക് ഒരു അവസാനമുണ്ടാകുന്നത് പോലെ അവനു തോന്നി...... ഇല്ല... ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കണം അത് ഉറപ്പ് വരുത്തണം.... അവൻ മനസ്സിലുറപ്പിച്ചു.... ഇല്ലെങ്കിൽ അത് നമ്മുടെ ബന്ധത്തിന് തന്നെ വിള്ളൽ ഉണ്ടാക്കും........

" ഗീതു ....." ഗോവിന്ദ് അവളുടെ വയറിലൊരു ചുബനം നൽകി വിളിച്ചു...............

" ..... മ് ........ഉറങ്ങിയില്ലേ മോനൂ.........." ഗീതു.... മെല്ലെ ചോദിച്ചു.......

"ഇല്ല.....എനിക്കൊരു കാര്യം പറയണം.....''
ഗോവിങ് അവളുടെ മടിയിൽ നിന്ന് മെല്ലെ എഴുന്നേൽറ്റ് പറഞ്ഞു.......

"എന്താ  ഏട്ടാ......'' ഗീതു കാലുകൾ മടക്കി കൈകൾ കാലോട് ചേർത്ത് പിടിച്ച് മുട്ടിൽ തല ചായ്ച്ച് കിടന്ന് കൊണ്ട്

💬 Comments

View all comments