0%

Chapter Title : ഗീതാഗോവിന്ദം [കാളിയൻ]

Author : Kambikathakal Read All Parts 480

എന്റെ  സങ്കടം കണ്ട് ...... ഒന്നും ഉറപ്പിക്കാറായിട്ടില്ല... ഗീതുവിന്റെ ഈ സ്വഭാവവും എപ്പൊ വേണേലും മാറാം...... മൂഡ് ചെയ്ജ് പണ്ടേ അവൾക്കുള്ളതാ, അതിനിടയിലാണ് ഈ ദുരന്തവും കൂടെ വന്നത് കൂനിൻമേൽ കുരു പോലെ ........എന്തായാലും കൗൺസിലിംഗിന് പോവാൻ ഇവൾ സമ്മതിച്ചല്ലൊ... അതുമതി..... അഥവാ ഇത് എന്നെ സങ്കടപ്പെടുത്താതിരിക്കാനുള്ള അഭിനയ മായാൽ പോലും കൃത്യമായ തെറാപ്പിയിലൂടെ പഴയ ഗീതുവിനെ എന്നെന്നേയ്ക്കുമായി എനിക്ക് തിരികെ കൊണ്ട് വരാൻ സാധിക്കും.......

"അങ്ങിട് എണീക്യാ ........" എന്റെ കൈകളിൽ പിടിച്ച് വലിച്ച് ഗീതുവിന്റെ കുസൃതി .....

അതേ സമയം വലിയൊരു ഭാരമിറക്കി വച്ച അനുഭൂതിയായിരുന്നു ഗീതുവിന് ..... അന്ധകാരത്തിന്റെ തടങ്കലിൽ നിന്നും മോചിതയായ പോലെ തോന്നി അവൾക്ക് ..... കഴിഞ്ഞ ഏതാനും മാസങ്ങൾ അവൾക്കൊരു ദുസ്വപ്നം പോലെ തോന്നി...... വിഷാദത്തിന്റെ മൂർധന്യാവസ്ഥയിലായിരുന്നു താൻ ചെയ്യണതെന്താണെന്നോ പറയുന്നതെന്താണെന്നോ അറിയാത്ത അവസ്ഥ ... പാവം അന്നേരം താൻ ഗോവിന്ദേട്ടനെ ഒരുപാട് വിഷമിപ്പിച്ചു കാണും...... ഇനിയും ആ അവസ്ഥ തിരികെ വരുമോ എന്നറിയില്ല.... ഇപ്പൊ മനസ്സ് ശാന്തമാണ്... അങ്ങനെ ഇനി  ഉണ്ടാവുമോ എന്ന് ഭയന്ന് അതോർക്കാതിരിക്കാൻ വല്ലാണ്ട് പരിശ്രമിച്ചു.... ഇനി ആ അവസ്ഥ തിരികെ വന്നാലും ഞാനൊരിക്കലും ഏട്ടനെ അറിയിക്കില്ല , സങ്കടപ്പെടുത്തില്ല..എല്ലാം എന്റെ ഉള്ളിലൊതുക്കും ഏട്ടൻ എന്നെ നോക്കിയ പോലെ ......
ബ്രഡിൽ ബട്ടർ തേച്ച് ഏട്ടൻ തന്റെ വായിൽ വച്ചു തന്നപ്പോൾ ഗീതു ദൃഡനിശ്‌ചയമെടുത്തു........

അഞ്ച് മാസങ്ങൾക്ക് മുമ്പാണ് സ്വസ്ഥവും സന്തുഷ്ടവുമായിരുന്ന ഞങ്ങളുടെ കൊച്ചു കുടുംബത്തെ പിടിച്ചുലച്ച ആ സംഭവമുണ്ടായത്....... അത് പറയുന്നതിന് മുമ്പ് ഞാൻ എന്നെ പരിചയപ്പെടുത്താം
എന്റെ പേര് ഗോവിന്ദ് ...... ഇത് എന്റെ  കഥയാണ് .... അല്ലാ... എന്റെയും എന്റെ പ്രിയ പത്നിയായ ഗീതുവിന്റെയും കഥ.....
"ഗീതാഗോവിന്ദം "
ഞാനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ചത് എല്ലാവരെയും പോലെ ഒരു സാധാരണ ജീവിത ശൈലി തന്നെയായിരുന്നു എന്റേതും ...... എന്നു വച്ചാൽ SSLC യിൽ ഡിസ്റ്റിൻഗ്‌ഷൻ വാങ്ങിയും പ്ലസ് റ്റു ഫുൾ A+ വാങ്ങിയും ജീവിതം എൻജോയ് ചെയ്ത് പഠിക്കാൻ ഡിഗ്രിയെടുത്ത് കുറെ സപ്ലിയടിച്ച്  മുടിഞ്ഞ് വീട്ടിലും നാട്ടിലും പരിഹാസപാത്രമായി മാറിയ ഒരു

💬 Comments

View all comments