0%

Chapter Title : ഗീതായനം 2 [അന്തർമുകൻ]

Author : kkstories Read All Parts 1.3K

.. അച്ഛൻ  എന്നെ  കണ്ടപ്പോൾ തന്നെ  സന്തോഷം  ആയി …പിന്നെ  ഒരു  കാര്യം  പറയാൻ  വിട്ടു  പോയി അച്ഛന്റെ  പേര് മനോജ്  എന്നാണ് ..

അച്ഛൻ : ഗീതേ അവൻ  വന്നു .. യാത്ര  സുഖമായിരുന്നോ …

ഞാൻ : സുഖമായിരുന്നു അച്ഛാ .. അമ്മേ  എന്തിയെ ..

അച്ഛൻ : അമ്മ  അടുക്കളയിലാ .. നീ  കയറി  വാ …

അമ്മ  അപ്പോഴത്തേക്ക്  അടുക്കളയിൽ  നിന്ന്  വന്നു..

അമ്മേ  കണ്ടപ്പോൾ ഞെട്ടി  പോയി ..

ഞാൻ : അമ്മയ്ക്ക്  വീണ്ടും  വണ്ണം  വെച്ചല്ലോ .. എന്നാലും  സൗന്ദര്യത്തിന്  ഒരു മാറ്റവും  ഇല്ല ..

അമ്മ : എന്റെ  ഫ്രണ്ട്സും  ഇത്  തന്ന  പറയുന്നത് ഗീതയുടെ  സൗന്ദര്യം  ആണ്  സൗന്ദര്യം . എനിക്ക്  ഇത്  കേൾക്കുന്നതേ ഇഷ്ടമില്ല  ഇപ്പോൾ  നീയും  തുടങ്ങി … ഞാൻ  അത്ര  സൗന്ദര്യ ഉള്ള  ആൾ അല്ല..

ഞാൻ : അത്  അമ്മ  അല്ല  പറയേണ്ടത് .. അല്ലെ  അച്ഛാ ..

അച്ഛൻ : നിന്റെ  അമ്മ  ഇങ്ങനെ പറയുമെങ്കിലും അവൾ  ഉള്ളില് അത്  നല്ല  പോലെ  അഹങ്കരിക്കുന്നുണ്ട് ..

അമ്മ : ഒന്ന്  പോ ചേട്ടാ .. എന്നിട്ട്  അച്ഛൻ  ഗൾഫിൽ നിന്ന്  വന്നിട്ട് അച്ഛനെ  കണ്ടിട്ട്  നിനക്ക്  ഷീണിച്ചോ  നല്ലതായോ  എന്നൊന്നും  തോന്നിയില്ലേ.

ഞാൻ : അച്ഛനും  ഞാനും  ഒരേ  ടൈപ്പാ ഞങ്ങൾ  മെലിഞ്ഞു ഇരിക്കുന്നവരാ  എത്ര  കഴിച്ചാലും  വണ്ണം  വെക്കില്ല .. എനിക്ക്  അച്ഛന്റെയാ കിട്ടിയത് .. അമ്മയുടെ  ഗുണം  ഒന്നും  കിട്ടിയില്ല .. അമ്മേടെ കിട്ടിയെങ്കിൽ  ഞാൻ 

💬 Comments

View all comments