0%

Chapter Title : ഗീതായനം 2 [അന്തർമുകൻ]

Author : kkstories Read All Parts 1.3K

തൂവെള്ള  ആയിട്ട്  ഇരിക്കുവായിരുന്നു ..

അമ്മ : അച്ഛനെ  കളിയാക്കുന്നോ .. അച്ഛന്റെ  ഒരു  കാര്യം  നിനക്ക്  കിട്ടി .. അച്ഛന്റെ  നല്ല  മനസ്സ്  നിനക്ക്  കിട്ടിയില്ലേ ..

ഞാൻ : അച്ഛനോട്  ഉള്ള ഇഷ്ടം  കണ്ടില്ലേ അച്ഛാ .. ഇപ്പഴും സ്കൂൾ കുട്ടികളെ  പോലെ  പ്രേമിച്ചു  നടക്കുവാ …

അമ്മ : അതാ സ്നേഹം  … നീ പോയി  കുളിച്ചിട്ട് വാ.. അച്ഛൻ  നിനക്ക്  ഒരു  ഐ ഫോൺ മേടിച്ചു വെച്ചിട്ടുണ്ട് ..

ഞാൻ : എന്തിയെ അച്ഛാ ..

അമ്മ  : നീ  ആദ്യം  കുളിച്ചിട്ട് വാ .. എന്നിട്ട്  തരാം .

അങ്ങനെ  ഞാൻ  കുളിക്കാൻ  പോയി .. അങ്ങനെ പുതിയ  ഐ ഫോൺ  എനിക്ക് കിട്ടി .. അങ്ങനെ രാത്രി ആയി .. ഞങ്ങൾ  വിശേഷങ്ങൾ  പറഞ്ഞോണ്ടിരിന്നു .. അങ്ങനെ  നാളെ ഫാമിലി ആയിട്ട് വാഗമൺ  പോവാൻ  ഇരുന്നു … കുറേ  നാളായി ഞങ്ങൾ  ഫാമിലി ആയിട്ട് ഒരു ട്രിപ്പിന്  പോയിട്ട് .. അതിന്റെ ഇടയ്ക്ക് എന്റെ  ബാംഗ്ളൂർ വിശേഷം  ചോദിച്ചു …

അച്ഛൻ : നിന്റെ  കൂടെ  താമസിക്കുന്ന ചെറുക്കൻ എന്തുവാ  പേര് .. അവൻ  എന്തോ ചെയ്യുവാ ..

ഞാൻ : ചേട്ടന്റെ പേര്  സഞ്ജു .. പുള്ളി ഒരു സെയിൽസ് കമ്പനിയിലാണ് ..

അമ്മ : അവന്റെ  ഇപ്പം  ബെസ്റ്റ്  ഫ്രണ്ടാണ് ഇപ്പം .. ഇത് വരെ  ആ ചെറുക്കനെ  ഒന്ന്  പരിചയപെടുത്തിയില്ല …

ഞാൻ : വർക്ക് അല്ലെ  അമ്മ  ഉറപ്പായിട്ടും  നിങ്ങളെ  രണ്ടു  പേരേയും 

💬 Comments

View all comments