0%

Chapter Title : ഗീതായനം 2 [Ezhthukaran]

Author : Kambikathakal Read All Parts 228

ജയൻ അകത്തേക്ക് തിരിഞ്ഞു നടന്നു.

മന്ത്രിയുടെ ഭാര്യയെ അവളുടെ നാലാമത്തെ രതിമൂർച്ഛയിൽ എത്തിച്ചപ്പോൾ, അവളുടെ വിയർപ്പിൽ കുതിർന്നപ്പോൾ, വിറച്ചു കൊണ്ട് അവൾ കേട്ടിപ്പിടിച്ചപ്പോൾ, ഗീതസംഭോഗത്തിനുള്ള ഒരു ആശയം മൂപ്പന്റെ മനസ്സിൽ മിന്നി. അയാളുടെ കണ്ണുകൾ തിളങ്ങി.

പതിനൊന്നാം ദിവസം രാവിലെ ജയൻ പതിവ് പോലെ നായാട്ടിനു ഇറങ്ങി. പോകുന്നതിനു മുൻപ് ഗീതയെ വാരിപ്പുണർന്നു അയാൾ ചുംബിച്ചു. ജാക്ക് അയാളെ കെണി വക്കാൻ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതൽ അധ്വാനം ഇല്ലാത്തതു കൊണ്ട് ജയൻ ഒരു വിധം നന്നായി തന്നെ അത് ചെയ്യുന്നുമുണ്ട്. കാടിന്റെ ഉള്ളിലേക്ക് നടന്നു കൊണ്ടിരിക്കുമ്പോൾ ജാക്ക് പറഞ്ഞു. " ഈ കാട്ടിൽ വന്നു പെട്ട് എങ്കിലും നിങ്ങൾ ഒരു കാര്യത്തിൽ ഭാഗ്യവാനാണ് ജയൻ, ഗീതയെ ഭാര്യ ആയി കീറ്റിയതിൽ". ജയൻ ജാക്കിനെ നോക്കി ഒന്ന് ചിരിച്ചു. ശരിയാണ്, അയാൾ പറഞ്ഞു.

അന്ന് വൈകുന്നേരം അവർ തിരിച്ചു നടന്നു, ഇന്നൊരു നല്ല ദിവസം ആയിരുന്നു. തന്റെ ആദ്യത്തെ വിജയം. കെണി വച്ച് പിടിച്ച രണ്ടു മുയലുകളെ അയാൾ തന്റെ തോളിൽ തൂക്കിയിട്ടിരിക്കുന്നു. ഗീതയെ അത് കാണിക്കാൻ അയാൾ വെമ്പി. ജയന് ജാക്കും വേഗം നടന്നു. ഇരുട്ട് വീടെന്നു തുടങ്ങിയിരുന്നു. തന്റെ കുടിലിന്റെ അടുത്ത് എത്താറായപ്പോൾ ആ ദിശയിൽ നിന്നും ഒരു വന്യമൃഗത്തിന്റെ മുരൾച്ച കേട്ട് അയാൾ ഒന്ന് നിന്നു . ഒരു നായുടെ കുര പോലെ തോന്നുന്നു. .. അതെ അത് വരുന്നത് തന്റെ കുടിലിന്റെ ദിശയിൽ നിന്നാണ്. എന്ത് ജീവി ആണത് ? അയാൾ ജാക്കിനോട് ചോദിച്ചു. അറിയില്ല എന്ന ഭാവത്തിൽ ജാക്ക് തല കുലുക്കി,

💬 Comments

View all comments