0%

Chapter Title : ഗീതായനം 2 [Ezhthukaran]

Author : Kambikathakal Read All Parts 229

രണ്ടു പേരും വേഗം നടന്നു. കുടിലിനോട് അടുക്കുംതോറും ആ മുരൾച്ച വ്യക്തമായികൊണ്ടിരുന്നു. ഇപ്പോൾ ദീർഘമായ ഒരു നിശ്വാസവും താളത്തോടെയുള്ള ആ മുരൾച്ചയോടൊപ്പം കേൾക്കാം. തൊണ്ടയുടെ ഉള്ളിൽ നിന്ന് വരുന്ന കനമുള്ള ഒരു ശബ്ദവും താളത്തിലുള്ള ഒരു നിശ്വാസവും നായുടെ കുര പോലെയുള്ള ഒരു ശബ്ദവും ചേർന്ന് വ്യക്തമായി കേൾക്കാം. ചിലപ്പോൾ അത് ഉച്ചസ്ഥായിയിലുള്ള ഒരു സീൽക്കാരത്തിലേക്കും മാറുന്നു ഒന്ന് കൂടെ അടുത്ത് വന്നപ്പോൾ ഇതിനെല്ലാമൊപ്പം മാംസം മാംസത്തിൽ അടിക്കുന്ന ഒരു ശബ്ദവും? പെട്ടെന്നാണ് ജയന് അത് മനസ്സിലായത്. ഈ ശബ്ദങ്ങളെല്ലാം ഗീത ഉണ്ടാക്കുന്നതാണെകിൽ? എങ്കിൽ എന്തായിരിക്കും കാരണം?

ആ കുടിലിനെ ചുറ്റി ഓടി അതിന്റെ വാതിലിലേക്ക് എത്തുമ്പോൾ അവിടെ രണ്ടു പടയാളികൾ കുന്തങ്ങളുമായി നിൽക്കുന്നു. ജയന്റെ കണ്ണിൽ ഇരുട്ട് കയറി. തൻറെ ഭാര്യ ബലാത്സംഗം ചെയ്യപ്പെടുന്നു എന്നയാൾ മനസ്സിലാക്കി. അയാളുടെ കണ്ണിൽ ഇരുട്ട് കയറി. ആ പടയാളികളുടെ നേർക്ക് അയാൾ ഓടിയടുത്തു. കൃത്യസമയത്തു ജാക്ക് എടുത്തു ചാടി അയാളെ തടഞ്ഞതിനാൽ ആ പടയാളികളുടെ കുന്തമുനയിൽ നിന്ന് അയാൾ രക്ഷപെട്ടു, നിലത്തു വീണ അയാളെ അവിടെ നിന്ന് ജാക്ക് വലിച്ചു മാറ്റി. "നിനക്ക് ഭ്രാന്താണോ ജയാ? അവർ നിന്നെ ഒരു നിമിഷം കണ്ടു കൊന്നു കളയും. രണ്ടു പടയാളികൾ ഉണ്ട് എന്നതിനർത്ഥം വീട്ടിനുള്ളിൽ മൂപ്പൻ ആണെന്നാണ് " ജയന്റെ കണ്ണുകൾ നിറഞ്ഞു.ഗീതയെ വിളിചു കരയുമ്പോളും അകത്തു നിന്നുള്ള ശബ്ദങ്ങളുടെ ഒരു അടി പോലും താളം തെറ്റിയില്ല എന്നയാൾ ശ്രദ്ധിച്ചു .

അടിയുടെ താളം പതുക്കെ വേഗത്തിലായി. പെട്ടെന്ന് ഉച്ചത്തിലുള്ള ഒരു പുരുഷന്റെ മുരൾച്ചയോടൊപ്പം ആ താളം ഒരു രൗദ്രതാളമായി.

💬 Comments

View all comments