0%

Chapter Title : ഗീതായനം [അന്തർമുകൻ]

Author : kkstories Read All Parts 966

അമ്മേടേയും അച്ഛന്റെയും മാരിയേജിന് മുൻകൈ എടുത്തത് ഇവരായിരുന്നു …

ഞാൻ  ഒരിക്കൽ  മാത്രമേ  കണ്ടിട്ടുള്ളു..അവർ ബാംഗളൂരിൽ സെറ്റിൽ ആയി കഴിഞ്ഞു കണ്ടിട്ടില്ല .

അങ്ങനെ  ഞാൻ  ബാംഗ്ലൂരിന്  പോവാൻ ഉള്ള ദിവസം  ആയി .. അമ്മ  എനിക്കുള്ള അച്ചാറും ഉപ്പേരി ഒക്കെ  ഉണ്ടാക്കി  കൊണ്ടിരിക്കുവാ ..

ഞാൻ : എന്തിനാ അമ്മ  ഇത്രയും  സാധനങ്ങൾ ഇതൊക്കെ  ബാംഗളൂരിൽ കിട്ടും ..ഞാൻ  എന്തുവാ ഗൾഫിൽ  പോവുന്ന  പോലെ ആണെല്ലോ ..

അമ്മ : തമാശ പറയാതെ  നന്ദൂട്ടാ(എന്നെ വീട്ടിൽ വിളിക്കുന്ന പേര് നന്ദൂട്ടാ എന്നാണ് ).. എന്റെ  കൈപുണ്ണ്യം ബാംഗളൂരിൽ  ഉള്ളവർക്ക് ഇല്ല ..

ഞാൻ : അതിന് അമ്മ എപ്പഴാ ബാംഗ്ലൂരിൽ പോയി ഇതൊക്കെ  കഴിച്ചിട്ടുള്ളത്.. അമ്മയുടെ കൈപ്പുണ്യം നല്ലതാണ് എന്ന്  പറയാൻ ഹി… ഹി ..

അമ്മ : പോടാ … നിന്നെ  എനിക്ക്  ബാംഗളൂരിൽ വിടാൻ ഒട്ടും താല്പര്യം ഇല്ല .. പിന്നെ  രമയും(അജേഷ് അങ്കിളിന്റെ ഭാര്യയാണ് )അജേഷ് ചേട്ടനും ഉള്ളോണ്ട് ആണ് ഞാൻ സമ്മതിച്ചത് ..

ഞാൻ : എന്താവായാലും അമ്മയുടെ ടെൻഷൻ മാറിയില്ലേ ..

അമ്മ : കുറച്ചു മാറി. പിന്നെ എന്നും വിളിച്ചോണം..അച്ഛനെ വിളിച്ചോണം ..

ഞാൻ : വിളിക്കാം അമ്മേ..

അമ്മ : ഞാൻ രമേ വിളിച്ചായിരുന്നു നീ താമസിക്കുന്ന വീടിനെ കുറിച്ചു ചോദിച്ചു ..

ഞാൻ : എന്നിട്ട് ..

അമ്മ : അവൾ പറഞ്ഞു വീട്ടിൽ നിന്ന്. 4 km ഉള്ളു നിന്റെ കമ്പനിയിലേക്ക് . അതുകൊണ്ട് എളുപ്പം  ആണ് എന്ന്. വീട്ടിൽ ഒരാളെ ഇപ്പം

💬 Comments

View all comments