0%

Chapter Title : ഗീതായനം [അന്തർമുകൻ]

Author : kkstories Read All Parts 449

ഹി… ഹി ..

അമ്മ : പോടാ … നിന്നെ  എനിക്ക്  ബാംഗളൂരിൽ വിടാൻ ഒട്ടും താല്പര്യം ഇല്ല .. പിന്നെ  രമയും(അജേഷ് അങ്കിളിന്റെ ഭാര്യയാണ് )അജേഷ് ചേട്ടനും ഉള്ളോണ്ട് ആണ് ഞാൻ സമ്മതിച്ചത് ..

ഞാൻ : എന്താവായാലും അമ്മയുടെ ടെൻഷൻ മാറിയില്ലേ ..

അമ്മ : കുറച്ചു മാറി. പിന്നെ എന്നും വിളിച്ചോണം..അച്ഛനെ വിളിച്ചോണം ..

ഞാൻ : വിളിക്കാം അമ്മേ..

അമ്മ : ഞാൻ രമേ വിളിച്ചായിരുന്നു നീ താമസിക്കുന്ന വീടിനെ കുറിച്ചു ചോദിച്ചു ..

ഞാൻ : എന്നിട്ട് ..

അമ്മ : അവൾ പറഞ്ഞു വീട്ടിൽ നിന്ന്. 4 km ഉള്ളു നിന്റെ കമ്പനിയിലേക്ക് . അതുകൊണ്ട് എളുപ്പം  ആണ് എന്ന്. വീട്ടിൽ ഒരാളെ ഇപ്പം താമസിക്കുന്നുള്ളു.. അവൻ ഒരു 29 വയസ്സുള്ള ചെറുക്കൻ ആണെന്ന് അവൾ പറഞ്ഞത് .. നല്ല ഒരു പയ്യനാ എന്നാ രമ പറഞ്ഞത്. ആള്  ക്രിസ്ത്യാനി ആന്നെന്നും  പറഞ്ഞു.. നീ ആ പയ്യനോട് നല്ല കമ്പനി ആവണം  കേട്ടോ ..

ഞാൻ : അതൊക്കെ  ഞാൻ  ആയിക്കൊളളാം .. മുത്തശ്ശി എപ്പം  വരും ..

അമ്മ : നീ പോവുന്നതിന് മുൻപ് വരും ..

ഞാൻ : മുത്തശ്ശി  കൂട്ട് നിൽക്കാം എന്ന്  പറഞ്ഞതോണ്ട് രക്ഷപ്പെട്ടു അല്ലേ …

അമ്മ : അമ്മ  വരുന്നില്ലായിരുന്നേൽ ഞാൻ  നിന്നെ  ഒരിക്കലും  വിടില്ല .. ഇത്  ഇപ്പം നിന്റെ മുത്തശ്ശന് അമ്മ  വരുന്നത്  ഇഷ്ടമില്ല .. അതുകൊണ്ട് നിന്റെ മുത്തശ്ശിക്ക് സ്ഥിരമായി ഇവിടെ നില്ക്കാൻ പറ്റില്ല .. കുറച്ചു ദിവസം മുത്തശ്ശന്റെ വീട്ടിൽ  പോയി മുത്തശ്ശിക്ക് നിൽക്കേണ്ടി വരും ആ  ദിവസങ്ങളിൽ ഞാൻ ഒറ്റയ്ക്കു മാനേജ് ചെയ്യ്തുകൊള്ളാം .. നീ പോയി  കുളിക്ക് രാത്രിയിൽ അല്ലേ  പോവണ്ടേ …

അങ്ങനെ  ഞാൻ കുളിച്ചു ബാഗ് എല്ലാം  പാക്ക് ചെയ്ത് അന്നേരത്തേക്ക് മുത്തശ്ശിയും വീട്ടിൽ വന്നു. അങ്ങനെ  വൈകിട്ട് അമ്മയോടും മുത്തശ്ശിയോടും യാത്ര പറഞ്ഞു ബാംഗ്ളൂരിലേക്ക് തിരിച്ചു …

ഞാൻ  ബസിലാണ്  പോവുന്നേ രാവിലെ ആവും ബാംഗളൂരിൽ എത്താൻ .. ഞാൻ ബസിൽ കയറി ഇരുന്നു ആലോചിച്ചു എങ്ങനെ ആയിരിക്കും ബാംഗളൂരിലെ ജീവിതം, ജോബ്  അങ്ങനെ കുറെ .. എനിക്ക് ടെൻഷൻ ഉണ്ട് നല്ലപോലെ ..

നിങ്ങളോട് പറയാത്ത ഒരു കാര്യം ഉണ്ട് .. എനിക്ക് ഭയങ്കര  പോൺ അഡിക്ഷൻ ആണ് ..

💬 Comments

View all comments