Chapter Title : ഗീതയും ഞാനും [Master]
എന്നെ നോക്കി ഇങ്ങനെ പറഞ്ഞു:
“നീ നല്ല കുട്ടിയാന്ന് എനിക്കറിയാം. നല്ല മനസ്സാ നിനക്ക്. അതുകൊണ്ടല്ലേ ആ കൊച്ചിനെപ്പറ്റി ഇങ്ങനൊക്കെ നീ ചിന്തിച്ചത്. പ്രായം കൂടിയാലും എന്താടാ; അവളെ നിനക്കങ്ങ് കെട്ടിക്കൂടെ. ഇത്രേം നല്ലൊരു പെണ്ണ് ഈ നാട്ടില്‍ വേറെ ഉണ്ടോ”
“ഞാനിനി ജോലി ഒക്കെ കിട്ടീട്ട് എന്ന് കെട്ടാനാ ചേച്ചീ. അതൊന്നും നടക്കത്തില്ല. പക്ഷേ അവളെ കെട്ടുന്ന ആള് നല്ലതാരിക്കണം എന്നേ എനിക്കുള്ളൂ. ചേച്ചിക്ക് ഇവിടുത്തെ കുറെ ആള്‍ക്കാരുടെ കഥകള്‍ അറിയാമല്ലോ. അത് അവളോട് ഒന്ന് പറഞ്ഞു കൊടുക്ക്. ബാക്കിയൊക്കെ അവളുടെ യോഗം പോലെ”
“പറയാം മോനെ. ഒരുപാട് പെമ്പിള്ളാര് ഓരോ മൈരന്മാരെ കല്യാണം കഴിച്ച് നരകിച്ച് ജീവിക്കുന്നുണ്ട്. ഇവിടുത്തെത്തന്നെ എത്രെണ്ണം വീട്ടില്‍ ഭാര്യ ഉണ്ടായിട്ടും എന്റെ അടുക്കല്‍ കാശുമായി വരുന്നു. ഹും..ആ കൊച്ചിന് ഇതു വല്ലോം അറിയാമോ”
ന്യായം പറയുന്ന ഇവര്‍ അവള്‍ക്ക് തുണ്ട് പുസ്തകം വായിക്കാന്‍ കൊടുത്തത് എന്തിനാണെന്ന് ചോദിക്കാന്‍ എനിക്ക് തോന്നിയെങ്കിലും, അവരെക്കൊണ്ട് സാധിക്കാനുള്ള കാര്യം മാത്രം തല്‍ക്കാലം നോക്കിയാല്‍ മതി എന്ന് ബുദ്ധി എന്നെ ഉപദേശിച്ചു.
അങ്ങനെ ആശ്വാസത്തോടെ ഞാന്‍ വീട്ടിലേക്ക് പോയി. ശാന്ത പൊടിപ്പും തൊങ്ങലും വച്ച് ഗീതയോട് കഥകള്‍ പറയും എന്നെനിക്ക് ഉറപ്പായിരുന്നു. അങ്ങനെ നാലഞ്ചു ദിവസങ്ങള്‍ എനിക്ക് കാക്കേണ്ടി വന്നു ശാന്തയും അവളും തമ്മില്‍ കണ്ടുമുട്ടി സംസാരിക്കാന്‍. ഈ ദിവസങ്ങളില്‍ എല്ലാം എന്റെ പ്രധാന പണി അവര്‍ തമ്മില്‍ കാണുന്നുണ്ടോ എന്ന് നിരീക്ഷിക്കല്‍ ആയിരുന്നു. ഇടയ്ക്ക് അവരുടെ വീട്ടില്‍ പോകാറുള്ള ശാന്ത ഞാനുമായി സംസാരിച്ച് നാല് ദിവസങ്ങള്‍ കഴിഞ്ഞൊരു രാവിലെ ഗീതയോട് സംസാരിക്കുന്നത് ഞാന്‍ കണ്ടു.
💬 Comments
View all comments