Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 1 [Smitha]
നോക്കി .
ആദ്യമായാണ് അയാൾ ഗീതികയേ കാണുന്നത്. എന്നിട്ടും അധികാരത്തോടെ അവളെ അയാൾ "നിന്റെ" എന്നൊക്കെ സംബോധന ചെയ്തിരിക്കുന്നു!
"ഫ്രീ ആകുമ്പോൾ അറിയിക്കാമോ? എനിക്ക് നിന്നേം ഫാമിലിയെം വീട്ടിലേക്ക് വിളിക്കാനാ!"
"അതിനെന്താ!"
ഗീതിക പറഞ്ഞു.
"നിങ്ങളുടെ വൈഫ് വീട്ടിലുള്ള ടൈം നോക്കി അറിയിച്ചോ! ഞാനും ഫാമിലിയും വരാല്ലോ!"
"ഓ! അവള് ഫ്രീയായിട്ട് നിനക്ക് എന്റെ വീട്ടിൽ വരാൻ പറ്റും എന്ന് തോന്നുന്നില്ല,"
അയാൾ പുഞ്ചിരിയോടെ പറഞ്ഞു.
"അവള് എപ്പോഴും ട്രാവലിൽ ആണ്. കൺസൾട്ടന്റ്റ് ആണ് കക്ഷി. ഇതുപോലെ ഒക്കെയുള്ള കാര്യത്തിനൊക്കെ എപ്പഴാ അവൾക്ക് സമയം കിട്ടുന്നെ എന്ന് ആർക്കറിയാം? നിന്റെ ഹബി പറഞ്ഞു അയാള് മർച്ചന്റ്റ് നേവിയിൽ ആണെന്ന്. അതുകൊണ്ട് അറിയാല്ലോ നിനക്ക്!"
"ഓ! ആണോ?"
ഗീതിക പറഞ്ഞു. അവൾ വീണ്ടും ഞാൻ എവിടെയാണ് എന്ന് അറിയാനെന്നോണം ചുറ്റും നോക്കുന്നത് കണ്ടു. മരങ്ങൾക്ക് മറവിൽ നിൽക്കുന്ന എന്നെ കണ്ടുപിടിക്കാൻ അവൾക്കകഴിയില്ല.
"അവളില്ലാത്തപ്പോൾ അല്ലെ നല്ലത്?"
അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ അയാൾ ചോദിച്ചു.
"അങ്ങനെയാകുമ്പോൾ തനിച്ച് ഒക്കെ..”
ഗീതിക പെട്ടെന്ന് നിശബ്ദയായി.
"ഒന്നാലോചിക്ക് "
അയാൾ അൽപ്പം കൂടി ചേർന്ന് നിന്നുകൊണ്ട് തുടർന്നു.
"എന്റെ വൈഫ് ഇല്ലാത്തപ്പം ...നിന്റെ ഹബിയും ഇല്ലാത്തപ്പം ഒന്ന് കാണുന്നേന് എന്താ ഇത്ര കുഴപ്പം?"
ജോബിൻ പാന്സിന്റെ പോക്കറ്റിൽ കയ്യിട്ട് ഒരു കാർഡ് എടുത്തു അവളുടെ നേരെ നീട്ടി.
"ഇതാ എന്റെ കാർഡ്..."
അയാൾ പറഞ്ഞു.
ഗീതിക ഒന്നും പറയാതെ ആ കാർഡ് അയാളിൽ നിന്നും വാങ്ങി.
"ഞാൻ ഒന്ന് അവമ്മാരുടെ കൂടെ പോകുവാ,"
അയാൾ പറഞ്ഞു.
"വിളിക്ക് കേട്ടോ,"
അത് പറഞ്ഞ് അയാൾ ഗീതികയുടെ തോളിൽ പതിയെ ഒന്നമർത്തി.
പിന്നെ ആഘോഷത്തിന്റെ മധ്യത്തിലേക്ക് പോയി.
ഇവനാള് കൊള്ളാമല്ലോ!
ഞാൻ അദ്‌ഭുതപ്പെട്ടു. സ്ത്രീകളെ വലയ്ക്കുന്ന കാര്യത്തിൽ ഞാൻ എനിക്ക് തന്നെയാണ് ഏറ്റവുമധികം മാർക്ക് നൽകിയിരുന്നത്. ഇപ്പോളിതാ ജോബിനും. അധികം നിർബന്ധിക്കുന്നില്ല. നല്ല "ക്ലൂ" ഇട്ടുകൊടുക്കുകയും ചെയ്തു. ബന്ധപ്പെടാനുള്ള മാർഗ്ഗവും മാന്യമായി നൽകിയിട്ട് സ്ഥലം കാലിയാക്കിയിരിക്കുന്നു!
മരങ്ങൾക്ക് പിമ്പിൽ നിന്ന് ഗീതിക എന്ത് ചെയ്യുന്നു എന്ന് ഞാൻ നിരീക്ഷിച്ചു. അവൾ അവിടെത്തന്നെ ഇരിക്കുകയാണ്. കയ്യിലെ കാർഡിലേക്ക്
💬 Comments
View all comments