Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 10 [Smitha]
പറഞ്ഞത് കേട്ടോ! കേട്ടോ ഗീതികാ മാഡം!"
എനിക്കുണ്ടായ ചമ്മലും വെപ്രാളവും പറഞ്ഞറിയിക്കാൻ പറ്റില്ല രാജേഷേട്ടാ.
"എടീ നീയെന്നെപ്പറ്റി എന്നാ വിചാരിച്ചത്?"
ചാക്കോച്ചേട്ടൻ എന്റെ നേരെ തിരിഞ്ഞു.
"വാച്ച് മാൻ ആയത് കൊണ്ട് വെറും പൊട്ടനാ എന്നല്ലേ?"
ഞാൻ ഒന്നും മിണ്ടിയില്ല.
"ഞാൻ വച്ച് മാനാ. ഏഴാം ക്ലാസ്സ് വരെയേ പള്ളിക്കൂടത്തി പോയൊള്ളൂ! എന്നാലും ഡിഗ്രിയുടെ കള്ളസർട്ടിഫിക്കേറ്റ് ഉണ്ടാക്കിനടക്കുന്ന നിന്നെക്കാൾ ഭേദവാ!"
"കള്ള സർട്ടിഫിക്കേറ്റോ?"
അയാളുടെ വാക്കുകൾ കേട്ട് എനിക്ക് ശരിക്കും ദേഷ്യം വന്നു.
"ആര് പറഞ്ഞു? ചുമ്മാ അനാവശ്യം പറഞ്ഞാലുണ്ടല്ലോ!"
"ശരിക്കൊള്ള സർട്ടിഫിക്കറ്റ് ആണെങ്കിൽ ഇമ്മാതിരി അബദ്ധമൊക്കെ പറ്റുമോ? ജന്മനാ മന്ദബുദ്ധിയായി ജനിച്ചവർക്കും പോലും പറ്റില്ല ഇതുമാതിരി കളിപ്പീര്? വല്യ പഠിപ്പുകാരി!"
അയാളുടെ അധിക്ഷേപവാക്കുകൾ കേട്ട് എനിക്ക് വീണ്ടും ദേഷ്യം വന്നു.
"മാഡത്തിന് നാണമില്ലേ ഈ പൊട്ടൻ കുഞ്ഞുമോനെ വെച്ച് എനിക്കെതിരെ കളിയ്ക്കാൻ?"
"തനിക്ക് നാണമില്ലാരുന്നോ ദേവൂട്ടിയെ വെച്ച് എനിക്കെതിരെ കളിയ്ക്കാൻ?
ഞാൻതിരിച്ചടിച്ചു.
"ദേവൂട്ടി പാവം!"
അയാൾ വീണ്ടും പരിഹാസത്തോടെ ചിരിച്ചു.
"അവക്ക് സൂത്രത്തിൽ എന്റെ കുണ്ടിയും കുണ്ണയും ഒന്ന് വീഡിയോ എടുത്ത് എന്നെ ബ്ളാക്ക് മെയിൽ ചെയ്യാൻ അറിയില്ല ..അതുപോലാണോടീ ഈ നാറി കുഞ്ഞുമോൻ?"
അത് ശരിയാണ് എന്നെനിക്കും തോന്നി.
ചാക്കോച്ചേട്ടൻ സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ ഇന്റർനെറ്റ് വഴി ലോകം മുഴുവനും എന്റെ കോലം കണ്ടേനെ!
"ദേവൂട്ടിയും ഞാനും അടി തുടങ്ങീട്ട് കാലം കുറച്ചായി! ഞങ്ങടെ എടേലേക്ക് വലിഞ്ഞ് കേറി വന്നത് നീയല്ലേ?"
ചാക്കോചേട്ടൻ അപ്പോഴും ദേഷ്യത്തിലാണ്.
"നിനക്കാ അസൂയ ദേവൂട്ടിയോട്! അല്ലാതെ എനിക്കീ പീറചെക്കനോട് അസൂയേം കോപ്പും ഒന്നുവില്ല!"
"ആര് പറഞ്ഞു ദേവൂട്ടിയോട് എനിക്കസൂയ ഉണ്ടെന്നു?
💬 Comments
View all comments