0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 10 [Smitha]

Author : സ്മിത Read All Parts 11.9K
ആര് പറഞ്ഞു ഞാൻ നിങ്ങടെ എടേലേക്ക് വലിഞ്ഞു കേറി വന്നെന്ന്? ഞാനാണോ ഇതൊക്കെ തൊടങ്ങി വെച്ചേ?" "ഞാനും ദേവൂട്ടിയും തമ്മിലൊള്ളത് നല്ല ഒരു ബന്ധവാ! നല്ല നയൻ വൺ സിക്സ് ഹാൾമാർക്ക് ബന്ധം. എന്നുവെച്ചാൽ കെട്ട്യോനും കെട്ട്യോളും പോലെ! എനിക്ക് നിന്നോട് എന്നാ ബന്ധവാ ഒള്ളത്? നീയെപ്പഴാ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തന്നിട്ടുള്ളത്? നീയെപ്പഴാ എനിക്ക് നിന്നെ ഫുള്ളായിട്ട് ഒന്ന് സുഖിപ്പിക്കാൻ ചാൻസ് തന്നിട്ടുള്ളത്? ഞാനും നീയും ആയിട്ടുള്ളത് എന്തേലും ബന്ധം വല്ലതും ആണോ? ഒന്ന് തൊടുമ്പം വേണ്ട! ഒന്ന് പിടിക്കുമ്പം വേണ്ട! ഒന്ന് ഞെക്കുമ്പം വേണ്ട! ഒന്ന് ഉമ്മ വെക്കുമ്പം വേണ്ട! എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്!! നീ വല്യ മറ്റേടത്തെ മാഡം!എൻജിനീയർ! എഞ്ചനീയറുടെ ഭാര്യ! ഞാൻ വാച്ച്മാൻ! കറമ്പൻ! നീ ഓർഡറിടും! ഞാൻ അനുസരിക്കും! നമുക്ക് വേണ്ടായേ നിന്റെ കോപ്പൊന്നും!" രാജേഷേട്ടാ സത്യം പറഞ്ഞാൽ അയാൾ കാര്യകാരണ സഹിതം വിശദീകരിക്കുന്നത് കേട്ടപ്പോൾ എനിക്ക്ശരിയാണ് എന്ന് തോന്നി. ഞങ്ങളുടെ ഇടയിൽ തുല്യതയിൽ ഊന്നിയ ഒരു ബന്ധമല്ല ഉണ്ടായിരുന്നത് എന്നയാൾ പറയുമ്പോൾ എനിക്കെങ്ങനെ നിഷേധിക്കാൻ പറ്റും? ഞാൻ എപ്പോഴും കരുതിയത് അയാളെന്നെ ഉപയോഗിക്കുന്നു എന്നായിരുന്നു. പക്ഷെ ഇപ്പോൾ ഞാനറിയുന്നു അയാളുടെ വിചാരം ഞാനാണ്അയാളെ ഉപയോഗിക്കുന്നത് എന്ന്!
"ഓക്കേ," അവസാനം ഞാൻ പറഞ്ഞു. "എന്ത് ഓക്കേ എന്ന്?" ചാക്കോച്ചേട്ടൻ ദേഷ്യം വിടാതെ ചോദിച്ചു. "നിങ്ങളെ ഞാൻ താഴ്ന്ന രീതിയിൽ ആയിട്ടാണ് കാണുന്നതെങ്കിൽ ....അങ്ങനെയാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ.... അങ്ങനെ ചിന്തിക്കേണ്ട എന്നാണ് പറഞ്ഞത്...ഞാൻ എനിക്ക് തുല്യനായ ഒരാളായിട്ട് തന്നെയാണ് നിങ്ങളെ കണ്ടിട്ടുള്ളത്‌..." "എന്നുവെച്ചാൽ ഞാനുമായുള്ള ബന്ധം മാഡം ഇനിയും ആഗ്രഹിക്കുന്നുണ്ടെന്നോ?" "ഇനിയും

💬 Comments

View all comments