0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 13 [Smitha]

Author : സ്മിത Read All Parts 9.7K

കൊണ്ട് ചുവന്നു തുടുത്ത് ഇരിക്കുകയാണ് അവളുടെ മുഖം.

“എന്തിനാ പ്രണയ ജോഡി എന്നൊക്കെ പറയുന്നേ?”

“ഒന്ന് പോടീ!”

ഞാന്‍ അവളെ നോക്കി ചിരിച്ചു.

“നല്ല സുന്ദരിയായി അണിഞ്ഞൊരുങ്ങി, ഹെയര്‍ ഒക്കെ ഇതുപോലെ സൂപ്പര്‍ ആക്കി...നിന്‍റെ കാമുകന് വേണ്ടി അല്ലേല്‍ പിന്നെ ആര്‍ക്ക് വേണ്ടിയാടീ ഇത്!”

“അയ്യേ! അത് അതുകൊണ്ടൊന്നുമല്ല!”

അവള്പെട്ടെന്നു പറഞ്ഞു.

“ഇന്ന് ഞങ്ങള് പരസ്പ്പരം കണ്ടുപോലുമില്ല. വീട്ടില്‍ അതും ഇതും ഒക്കെ ചെയ്ത് ടൈം പോയതറിഞ്ഞില്ല. ചാക്കോച്ചേട്ടന് ഇന്ന് ഡേ ഡ്യൂട്ടിയാ.അതുകൊണ്ട് നൈറ്റില്‍ ഫ്രീ ആകും!”

അത് പറഞ്ഞ് അവള്‍ വീണ്ടും നാണിച്ചു.

“എപ്പഴാ അയാള് വരുന്നേ?”

“രാതി ഒരുപാട് കഴിഞ്ഞിട്ടേ വരൂ. എല്ലാരും ഉറങ്ങി എന്ന് ഒറപ്പായിട്ട്!”

“അപ്പം ഇന്ന് രാത്രി ഫുള്‍ കളിയാണോ?”

“അറിയില്ല...”

അവള്‍ വീണ്ടും നാണിച്ചു.

ഇത്തവണ, ആദ്യമായാണ്‌ ഇതുപോലെയുള്ള ചോദ്യങ്ങള്‍ക്ക് അവള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ ഉത്തരം പറയുന്നത്.
“നീയെന്തിനാ ഇപ്പഴും പേടിക്കുന്നെ?”

അവളുടെ മുഖഭാവം ശ്രദ്ധിച്ച് ഞാന്‍ പറഞ്ഞു.

“ഏതായാലും ഇത്ര വരെ ആയില്ലേ? എനിക്ക് ഒരു പ്രോബ്ലോം ഇല്ലാന്ന് നിനക്ക് അറിയില്ലേ? പിന്നെ എന്നാ?”

“എനിക്കറിയാം,”

അവള്‍ അങ്ങനെ പറഞ്ഞെങ്കിലും നേരിയ ഒരു വിഷമം ഞാന്‍ അവളുടെ മുഖത്ത് കണ്ടു.

“എടീ അയാള് ഫുള്‍ നൈറ്റ് നിന്‍റെ കൂടെ ഒണ്ടാകുവോ? അതോ കൊറച്ച് സമയത്തേക്കേ കാണുവൊള്ളോ? കുഞ്ഞുമോനും കൂടെ കാണാന്‍ ചാന്‍സ് ഉണ്ടാകുവോ?”

ഗീതിക ഒന്നും പറയാതെ എന്നെ നോക്കി.എന്താണ് അവളുടെ മുഖത്ത്? നിരാശ? ദൈന്യത?

“രാജേഷേട്ടാ!”

അവസാനം അവളെന്നെ വിളിച്ചു.

“എന്നാടീ ചക്കരെ!”

“രാജേഷേട്ടന്‍ ഇങ്ങനെ ഒക്കെ പറയുമ്പം ഞാന്‍ നെര്‍വസ് ആകുവാ.എന്‍റെ ടെന്‍ഷന്‍ കൂടുവാ!”

💬 Comments

View all comments