0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 13 [Smitha]

Author : സ്മിത Read All Parts 7576

എഴുന്നേറ്റു.
പാഴാക്കാന്‍ സമയമില്ല.
രണ്ടുമണിക്കൂര്‍ മാത്രമേയുള്ളൂ.
അതിനുള്ളില്‍ കുറെ കാര്യങ്ങള്‍ ചെയ്യണം.
അടുത്ത രണ്ടു ദിവസങ്ങള്‍ ഫ്രീയാകണം എങ്കില്‍ ഒരു മിനിറ്റ് പോലും പാഴാക്കാതെ ജോലി ചെയ്തേ മതിയാകൂ.
രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ എന്‍റെ ബോസ്സിനെ കാണാന്‍ പോയി. അവധിക്ക് അപേക്ഷിച്ചു.
എല്ലാം കഴിഞ്ഞ് എന്‍റെ ക്യാബിനില്‍ എത്തിയപ്പോള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു.
എന്‍റെ ഹൃദയം ശക്തിയായി മിടിക്കാന്‍ തുടങ്ങി.
സോങ്ങ് ജൂ അയച്ചു തന്നെ മെയില്‍ ഞാന്‍ തുറന്നു.
അതില്‍ കുറെ ഇന്‍സ്ട്രക്ഷന്‍സ് ഉണ്ടായിരുന്നു. അവയനുസരിച്ച് ഞാന്‍ വി പി എന്‍ ലോഗ് ഇന്‍ ചെയ്തു.
ഓരോ ഇന്‍സ്ട്രക്ഷനും പടിപടിയായി ഫോളോ ചെയ്തു.
സോങ്ങ് ജൂവിനെ സംബന്ധിച്ച് വളരെ സിമ്പിള്‍ ആണ് ഇക്കാര്യങ്ങളൊക്കെ.
ഞാന്‍ അവനോട് പറഞ്ഞത് ഇത്ര മാത്രമാണ്.

“എനിക്ക് എന്‍റെ ഭാര്യയെ ഇവിടെയിരുന്ന്‍, എന്‍റെ ഹോം വെബ്ക്യാമിലൂടെ വാച്ച് ചെയ്യണം. അവള്‍ക്ക് ഒരു അഫയര്‍ ഉണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു.. അതുകൊണ്ട് എന്‍റെ ഹോം കമ്പ്യൂട്ടറിലേക്ക് ഒരു റിമോട്ട് അക്സെസ് വേണം.”

സോങ്ങ് ജൂവിന്‍റെ ഭാര്യ അവനെ പറ്റിച്ച് ഒരു പട്ടാളക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയവളാണ്.
അതുകൊണ്ട് എന്നെ സഹായിക്കാന്‍ അവന്‍ കാണിച്ച വ്യഗ്രത എന്നെ അട്ഭുതപ്പെടുതിയില്ല.

പതിനഞ്ച് മിനിറ്റ് മാത്രമേ അതിന്‍റെ ഇന്‍സ്റ്റാലേഷന് എടുത്തുള്ളൂ എങ്കിലും ഒരു കൊല്ലം കഴിഞ്ഞത് പോലെ എനിക്ക് തോന്നി.
ലാപ്പിലേക്ക് നോക്കിയപ്പോള്‍ എന്‍റെ കാക്കനാട്ടിലെ വീട്ടിലെ കിടപ്പുമുറിയുടെ ഇമേജുകളാണ് മുഴുവന്‍.
ഗീതിക അത് ശരിയായ രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു!

ഇനി കേരളത്തിലെ, കാക്കനാട്ടെ എന്‍റെ വീട്ടിലെ ബെഡ്റൂമില്‍ നടക്കുന്ന സകല ചലനങ്ങളും ഹൈ റെസല്യൂഷന്‍ ഫീച്ചറുകളോടെ എനിക്ക് ആയിരക്കണക്കിന് മൈലുകള്‍ക്കിപ്പുറത്ത് നിന്ന്, ഇവിടെയിരുന്ന് വ്യക്തമായി കാണാം!

ബെഡ്റൂമില്‍ അപ്പോള്‍ പ്രകാശമുണ്ടായിരുന്നില്ല.
ആരുമുണ്ടായിരുന്നുമില്ല. ഞാന്‍ വാച്ച് നോക്കി.
കേരളത്തിലെ സമയമനുസരിച്ച് ഇപ്പോള്‍ ഏകദേശം രാത്രി ഒന്‍പതര കഴിഞ്ഞിരിക്കുന്നു എന്ന് കണക്കുകൂട്ടി ഞാന്‍ മനസ്സിലാക്കി.
സോങ്ങ് ജ്യൂ പറഞ്ഞതനുസരിച്ച് ഞാന്‍ നൈറ്റ് വിഷന്‍ ഫില്‍റ്റര്‍ അപ്പ്ലിക്കേഷന്‍ ഉപയോഗിച്ച് ലാപ്പ് റീഫ്രെഷ് ചെയ്തു.
അപ്പോള്‍ ലാപ്പ് ടോപ്പിന്‍റെ സ്ക്രീന്‍ പച്ച ഷേഡിനാല്‍ നിറഞ്ഞു.
കിടക്കയും മറ്റ് ഫര്‍ണിച്ചര്‍ ഉപകരണങ്ങളും കൂടുതല്‍ വ്യക്തമായി.

💬 Comments

View all comments