0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 16 [Smitha]

Author : സ്മിത Read All Parts 11.3K

ഒക്കെ എഴുതി എടുക്കാന്‍ പറ! ഭയങ്കര പടുത്തക്കാരല്ലേ? എഴുതി പഠിച്ച് പരീക്ഷ ഒക്കെ നടത്തേണ്ടി വരും!”

“ച്ചീ!”

ചാക്കോ പെട്ടെന്ന് ഗീതികയെ ചാടിപ്പിടിച്ചു.
അയാളുടെ വേഗതയും ചുറുചുറുക്കും കണ്ടിട്ട് ഞാന്‍ അമ്പരന്നു.
മണിക്കൂറുകള്‍ നീണ്ട ഊക്കിനു ശേഷവും ഇത്ര ഉശിരോ!
എന്തൊരു സ്റ്റാമിനയാണ് ഇയാള്‍ക്ക്!
ചാക്കോ പുഷ്പം പോലെ ഗീതികയെ എടുത്ത് ഉയര്‍ത്തി.
എന്നിട്ട് അവളെ ബാത്ത്റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി.
അഞ്ചു മിനിറ്റ് നേരത്തേക്ക് വെള്ളം ഒഴുകുന്ന ശബ്ദവും കുലുങ്ങിച്ചിരിയുടെ ശബ്ദവും മാത്രമേ ഞാന്‍ കേട്ടുള്ളൂ.
ബാത്ത്റൂമില്‍ അവര്‍ ഓരോ കുസൃതികള്‍ കാണിക്കുകയാവാം.
അഞ്ച് മിനിട്ടുകള്‍ക്ക് ശേഷം ചാക്കോ ആദ്യം ഇറങ്ങി വന്നു.
അയാള്‍ ആദ്യം ധരിച്ചിരുന്ന എന്‍റെ ഗൌണ്‍ അണിഞ്ഞിരുന്നു.
ഗീതിക ഒരു ബാതിംഗ് ടവ്വല്‍ ദേഹത്ത് ചുറ്റിയിരുന്നു.

“കൊറച്ച് വെള്ളം കുടിക്കട്ടെ!”

അത് പറഞ്ഞ് അയാള്‍ ബെഡ്റൂമില്‍ നിന്നും പോയി.
ഗീതിക തലകുലുക്കി.
എന്നിട്ട് കിടക്കയിലേക്ക് മറിഞ്ഞു.
ദേഹത്ത് അപ്പോഴും ബാതിംഗ് ടവ്വല്‍ ഉണ്ടായിരുന്നു.
മാറിടം ഉയര്‍ന്ന് താഴ്ന്നു കൊണ്ടിരുന്നു.
മുഖത്ത് അത്യധികം ക്ഷീണവും കണ്ടു.
ലജ്ജയും.
മുടിയില്‍ നനവ് ഉണ്ടായിരുന്നു.
എന്നിട്ട് അവള്‍ തിരിഞ്ഞു കിടന്നു.
അപ്പോള്‍ അവളുടെ മുഖം വെബ്ക്യാമിന് കൃത്യം അഭിമുഖമായി.
അത് എന്തിനാണ് എന്ന് മനസിലായി.
അവള്‍ ഉറങ്ങാന്‍ പോകുന്നു.
ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ ചാക്കോ കൈയ്യില്‍ വാട്ടര്‍ ബോട്ടിലുമായി അങ്ങോട്ട്‌ വന്ന് കിടക്കയുടെ സമീപം നിന്നു.

തന്നെ സ്വര്‍ഗ്ഗ സുഖത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ അപ്സരസ്സിനെ അയാള്‍ ഒരുനിമിഷം നോക്കി നിന്നു.

“ഒറങ്ങുവാണോ?”

ഉത്തരമൊന്നും ഉണ്ടായില്ല.
അയാള്‍ പുഞ്ചിരിച്ചു.
പിന്നെ അയാള്‍ എന്‍റെ ഗൌണ്‍ അഴിച്ചുമാറ്റി.
എന്നിട്ട് ബോട്ടിലില്‍

💬 Comments

View all comments