0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 16 [Smitha]

Author : സ്മിത Read All Parts 11.3K

നിന്നും ഒരിറക്ക് വെള്ളം കുടിച്ചു.
പിന്നെ ലൈറ്റ് ഒക്കെ ഓഫ് ചെയ്തു.
മുറി മുഴുവന്‍ അന്ധകാരമയമായി.
മോണിട്ടറില്‍ പച്ച നിറത്തിന്റെ ഷേഡുകള്‍ നിറഞ്ഞു.

“എന്‍റെ മോളെ..”

ചാക്കോ മന്ത്രിക്കുന്നത് ഞാന്‍ കേട്ടു.
പച്ചയുടെ നേര്‍ത്ത ഷേഡിലൂടെ ചാക്കോ അവളുടെ പിമ്പില്‍ ചേര്‍ന്നു അമര്‍ന്നു കിടക്കുന്നത് ഞാന്‍ കണ്ടു.

“ഒറങ്ങിക്കോ!”

അയാള്‍ പറഞ്ഞു.

“പക്ഷെ രാത്രി ഇപ്പോഴും ചെറുപ്പം ആണ്! അത് മറന്നെക്കരുത്!”

ഓഹോ!
ചാക്കോയ്ക്ക് കവിത പറയാനും അറിയാമോ?
കൊള്ളാല്ലോ!
]തുടരും[

💬 Comments

View all comments