0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 20 [Smitha]

Author : സ്മിത Read All Parts 19.1K

ചെയ്ത ക്യാമറകള്‍ എല്ലാ വിഷനുകളും പെര്‍ഫെക്ഷനോടെ കാണിച്ചു തന്നു.
ഇപ്പോള്‍ അവിടെ ശൂന്യമാണെങ്കിലും.
ചാക്കോയുടെ ഷെഡിലെ ക്യാമറ മാത്രം ശരിയായില്ല.
അന്ന് രാത്രി അത് ശരിയാകുമെന്ന് ഫ്രാന്‍സിസ് ഉറപ്പ് പറഞ്ഞു.
ഞാന്‍ ബെഡ്റൂമിലേക്ക് പോയി.
ഡിന്നര്‍ കഴിച്ചു കൊണ്ട് ടി വി കാണാന്‍ തുടങ്ങി.
ഇടയ്കിടെ ഗീതിക എന്ത് ചെയ്യുന്നു എന്നറിയാന്‍ ഞാന്‍ സ്ക്രീനിലേക്ക് നോക്കിക്കൊണ്ടിരുന്നു.
പ്രത്യേകിച്ച് ഒന്നും തന്നെ സംഭവിക്കുന്നത് ഞാന്‍ കണ്ടില്ല.
ഒന്ന് രണ്ടു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ സ്ക്രീനിലേക്ക് നോക്കിയാ എന്‍റെ കണ്ണുകള്‍ തിളങ്ങി.
റൂഫ് ഫീഡില്‍ എന്തൊക്കെയോ അനക്കങ്ങള്‍.
ദേവൂട്ടി!
ഞാന്‍ മന്ത്രിച്ചു.
ഇതിനു മുമ്പ് ഒന്നുരണ്ടു പ്രാവശ്യമേ ഞാന്‍ കണ്ടിട്ടുള്ളൂ.
പക്ഷെ ഇവള്‍ ഗീതികയുടെ എതിരാളിയായതില്‍പ്പിന്നെ ശരിക്കൊന്ന് കാണണ്ടേ?
അത്കൊണ്ട് തന്നെ ഞാന്‍ അവളെ സൂക്ഷിച്ചു നോക്കി.
മെലിഞ്ഞ പെണ്ണ്.
അഞ്ചടി ഉയരം കാണും പരമാവധി.
ഇരുനിറം.
വലിയ മുല ഒന്നുമില്ല.
മുഖത്ത് നിഷ്ക്കളങ്ക ഭാവമാണ്.
ആരെയോ കാത്തിരിക്കുന്ന ഭാവം.
മിക്കവാറും ചാക്കോയെ ആയിരിക്കും.
പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ച ആളെത്തി.
അയാള്‍ കതക് അടച്ചിട്ട് ദേവൂട്ടി നിന്നയിടത്തെക്ക്, വാട്ടര്‍ ടാങ്കിനു ചുവട്ടിലേക്ക് വന്ന്, പിമ്പില്‍ നിന്നു ദേവൂട്ടിയെ കെട്ടിപ്പിടിച്ചു.
അവള്‍ അയാളെ തട്ടിമാറ്റി.

“എവടെ ആയിരുന്നു ഇത്രേം നാള്‍?”

ദേഷ്യത്തോടെ ദേവൂട്ടി ചോദിച്ചു.

“ഞാന്‍ ഇവിടെ തന്നെ ഉണ്ടാരുന്നു,”

അവള്‍ ധരിച്ചിരുന്ന ബ്ലൌസില്‍ പിടിച്ച് പൊക്കിക്കൊണ്ട് അയാള്‍ പറഞ്ഞു.
അവള്‍ അയാളുടെ പിടി വിടുവിച്ചു.

“നിക്ക്!”

അവളുടെ സ്വരത്തില്‍ അപ്പോഴും നല്ല ദേഷ്യമുണ്ട്.

“എനിക്ക് നിങ്ങളോട് രണ്ടെണ്ണം പറയാനുണ്ട്‌,”

“എടീ നമുക്ക് കളിച്ചോണ്ട് വര്‍ത്താനം പറഞ്ഞാ പോരെ? നിന്‍റെ

💬 Comments

View all comments