Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 20 [Smitha]
ലീവ് എടുക്കുന്നു...പക്ഷെ അതൊന്നും അല്ല ശരിക്കുള്ള കാരണം!”
“എന്നതാ പിന്നെ ശരിക്കൊള്ള കാരണം?”
“എനിക്ക് തോന്നുന്നേ ഗീതിക കൊച്ചമ്മ അന്ന് നമ്മളെ ഒരുമിച്ച് ഇവിടെ കണ്ടില്ലേ? എനിക്ക് തോന്നുന്നേ അവര് നമ്മളെ പറ്റിയൊക്കെ അവരോടു പറഞ്ഞുകൊടുത്ത് കാണുമെന്നാ!”
“പിന്നെ! നീയൊന്നു പോടീ! അവര്‍ക്ക് എന്നുവെച്ച അതല്ലേ പണി!”
“ഓര്‍ക്കുന്നില്ലേ അന്ന് അവര്‍ക്ക് എന്നാ ഒരു ദേഷ്യം ആരുന്നെന്ന്!”
ദേവൂട്ടി തുടര്‍ന്നു.
“നമ്മളെ കണ്ടിട്ട് പോയപ്പം എന്നെ നോക്കിയ ഒരു നോട്ടം ഉണ്ട്. എന്നെ ദഹിപ്പിച്ച് കളയുന്ന പോലെ! അന്നേ ഒരു പണി മണത്തതാ ഞാന്‍!”
“ഒന്ന് പോ ദേവൂട്ടി!”
ചാക്കോ ശബ്ദമുയര്‍ത്തി.
“പണി മണത്തതാ! അവടെ ഒരു ഭാഷ കേട്ടില്ലേ! നീയെന്ന കൊട്ടേഷന്‍ ആണോ, ഇങ്ങനെയൊക്കെ വര്‍ത്താനം പറയാന്‍?”
ദേവൂട്ടി മുഖം വീര്‍പ്പിച്ചു നിന്നു.
“എന്‍റെ ദേവൂട്ടി,”
അയാള്‍ അവളുടെ തോളില്‍ പിടിച്ചു.
“നിന്നോട് ഞാന്‍ പറഞ്ഞതല്ലേ ഞാനന്ന് അവളെ കണ്ടാരുന്നെന്ന്. അവളന്ന് പറഞ്ഞതാ ആരോടും പറയത്തില്ല എന്ന്!”
“എന്നാപ്പറ!”
ദേവൂട്ടി ചീറി.
“അതെ ദിവസം എങ്ങനെയാ എന്‍റ പണി പോയെ?”
“ഹ്മം...”
ചാക്കോ നെറ്റിയില്‍ വിരല്‍ അമര്‍ത്തി അവളെ നോക്കി.
ഗീതികയുടെ ചാക്കോയുടെ നേര്‍ക്കുള്ള പോസ്സെസ്സീവ്നെസ്സ് എത്രത്തോളമുണ്ട് എന്ന് എനിക്ക് അറിയാം.
അതുകൊണ്ട് തന്നെ ദേവൂട്ടി പറഞ്ഞ കാര്യം സത്യമാകാനാണ് സാധ്യത.
“ഇനി എനിക്ക് എവിടെയൊക്കെ തെണ്ടിയാലാ ഒന്ന് രണ്ടു വീട്ടില്‍ പണി കിട്ടുന്നെ?”
ദേവൂട്ടി വിഷമത്തോടെ പറഞ്ഞു.
“കൊറെ ദൂരത്ത് ഏതേലും വീട്ടില്‍ എനിക്ക് പണി കിട്ടി എന്നുതന്നെ വെക്കുക. അന്നേരം എങ്ങനെ എനിക്ക് നിങ്ങളെ കാണാന്‍ പറ്റും?”
“നീയീക്കാര്യം എനിക്ക് വിട്ടേക്ക് ദേവൂട്ടി,”
ചാക്കോ അവളുടെ തോളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു.
“ഞാന്‍ ഇതിന്‍റെ ബാക്കി നോക്കിക്കോളാം,’
“ആഹാ!”
ദേഷ്യവും പരിഹാസവും തുളുമ്പുന്ന സ്വരത്തില്‍ ദേവൂട്ടി പറഞ്ഞു.
“നിങ്ങക്ക് എന്നാ ചെയ്യാന്‍ പറ്റും? നമ്മളെ അന്ന് ഗീതിക കൊച്ചമ്മ കയ്യോടെ പൊക്കിയില്ലേ? അവര് മറ്റുള്ളോരോട് പറഞ്ഞാ ഒറപ്പാ അവരാരും എനിക്ക് പണി തരിയേല. എല്ലാരും അറിഞ്ഞുകാണും അത്. നാണക്കേട്! നിങ്ങടെ ജോലീം കൊഴപ്പത്തിലാ അറിയാമോ? എന്നിട്ട് പറയുവാ എനിക്ക് വിട്ടേരെ എന്ന്! പണിക്ക് വരുന്ന പെണ്ണിന്‍റെ
💬 Comments
View all comments