Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 20 [Smitha]
എല്ലാം വാട്ടര്‍പ്രൂഫ് ക്യാമറകള്‍...മുമ്പ് കാണിച്ചു തന്ന ക്യാമറകള്‍ പോലെ!!”
“എല്ലാത്തിനും നൈറ്റ് വിഷന്‍ ഉണ്ടോ?”
ഫ്രാന്‍സിസ് അനുകൂല ഭാവത്തില്‍ തലകുലുക്കി.
“ഞാന്‍ തന്ന സോഫ്റ്റ്വെയര് കൊണ്ട് നൈറ്റ് വിഷന്‍ എനേബിള്‍ ചെയ്യാം,”
“വേറെ ഉണ്ടോ ഒന്നുരണ്ടെണ്ണം കൂടി?”
ഞാന്‍ തിരക്കി.
“ഉണ്ട്;
അവന് പറഞ്ഞു.
“എവിടെ ഫിറ്റ് ചെയ്യണം അത്?”
“റൂഫിന്റെ താഴെ വെക്കാന്‍ പറ്റുമോ?”
“താഴെ എന്ന് പറഞ്ഞാല്‍? കൃത്യാമായി പറ!”
വീടിന്റെ സ്ട്രെക്ച്ചര്‍ ഞാന്‍ അവനോട് വിശദമാക്കി. എവിടെ ക്യാമറകള്‍ സ്ഥാപിക്കണം എന്ന് പറഞ്ഞതിന് ശേഷം ഞാന്‍ ഒന്ന് നിശ്വസിച്ചു.
കറുത്ത നിറത്തില്‍ ടിന്റ് ചെയ്ത വിന്‍ഡോസ് ആണ് വാനിന്റെ. അതുകൊണ്ട് വാനിലുള്ളവരെ പുറത്തു നില്‍ക്കുന്നവര്‍ക്ക് കാണാന്‍ കഴിയില്ല.
ഗീതികയും മകനും പുറത്തേക്ക് പോകുന്നത് കണ്ടിട്ട് എനിക്ക് ശരിക്കും ആത്മനിയന്ത്രണം വേണ്ടി വന്ന് വികാരഭരിതനാകാതെ, ശബ്ദിക്കാതെയിരിക്കാന്.
വായനക്കാര്‍ക്ക് അവസാനം ഞാന്‍ പറഞ്ഞ സംഭവങ്ങള്‍ മനസ്സിലായിട്ടില്ല എന്ന് എനിക്കറിയാം.
വാന്‍?
ഫ്രാന്‍സിസ്?
ക്യാമറകള്‍?
ഗീതികയും മോനും ഞാന്‍ ഇരിക്കുന്ന വാനിന് വെളിയിലൂടെ കടന്നുപോയി എന്ന് പറഞ്ഞാല്‍?
എന്താ അതിനര്‍ത്ഥം?
വായനക്കാരെ ഞാന്‍ ഇപ്പോള്‍ കാക്കനാട്ട് ആണ്!
എന്റെ വീടിന്റെ വെളിയില്‍!
ഞാന്‍ പറയാം!
നാല്പ്പത്തെട്ടു മണിക്കൂറുകള്‍ക്ക് മുമ്പ് ഗംഗ പൂര്‍ണ്ണമായും നാഗവല്ലിയായി മാറിയത് പോലെ ഗീതിക പൂര്‍ണ്ണമായും ഒരു വെടിയായി മാറുന്ന കാഴ്ച്ചയാണ് ഞാന്‍ എന്റെ ബെഡ് റൂമില്‍ കണ്ടത്.
ചാക്കോയുടെ കൂടെ.
പിന്നെ കുഞ്ഞുമോന്റെ കൂടെയും.
അതൊക്കെ കണ്ടപ്പോള്‍ എനിക്കുണ്ടായ വികാരം പറഞ്ഞറിയിക്കാന്‍ പറ്റില്ല.
അതൊക്കെ എനിക്ക് തന്ന വികാരാനുഭൂതിയൊക്കെ മറക്കാനാവാത്തത് തന്നെയാണ്.
പക്ഷെ!
കുഞ്ഞുമോനും ചാക്കൊയ്ക്കുമിടയില് ഗീതികയുടെ അവസ്ഥ അല്‍പ്പം പേടിപ്പെടുത്തുന്നതാണ്.
ചാക്കോ
💬 Comments
View all comments