0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 20 [Smitha]

Author : സ്മിത Read All Parts 19.1K

ഏത് നിമിഷവും ഒരു ഭീകരനായി മാറാം.
ഗീതികയുടെ സ്വഭാവമനുസരിച്ച് അവള്‍ കുഞ്ഞുമോനെ കളിക്കാന്‍ സമ്മതിക്കും.
അത് കണ്ടുകൊണ്ട് ചാക്കോ വരും.
അപ്പോഴുണ്ടാകാവുന്ന രംഗം എനിക്ക് ചിന്തിക്കാന്‍ പറ്റുന്നതല്ല.
അതുകൊണ്ട് കപ്പല്‍ ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് മനില പോര്‍ട്ട്‌ വിടും എന്നായപ്പോള്‍ എനിക്ക് ഇരിക്കപ്പൊറുതി കിട്ടിയില്ല.
അതുകൊണ്ട് ഞാന്‍ ഷിപ്പിംഗ് കമ്പനിയിലേക്ക് വിളിച്ചു.
അമ്മയ്ക്ക് അസുഖമായി എന്ന് മെസേജ് വന്നുവെന്നും വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നും അപേക്ഷിച്ച് ഫോണ്‍ ചെയ്തു.
വളരെ വര്‍ഷങ്ങളായി ഞാന്‍ ജോലിചെയ്യുന്ന കമ്പനി ആണ്.
അവരുടെ ഏറ്റവും വിശ്വസ്തരായ എന്‍ജിനീയര്‍മാരിലൊരാളായി ഞാന്‍ മാറിയിരുന്നു.
അതുകൊണ്ട് തന്നെ എന്‍റെ അപേക്ഷ അനുവദിക്കാന്‍ അവര്‍ക്ക് ഒരു വൈമനസ്യവുമുണ്ടായിരുന്നില്ല.
ജ്യൂനിയര്‍ എന്‍ജിനീയര്‍മാര്‍ക്ക് ചെയ്യേണ്ട കാര്യങ്ങളൊക്കെ വിശദമാക്കിയത്തിനു ശേഷം ഞാന്‍ പെട്ടെന്ന് തന്നെ ബാഗുകളൊക്കെ പാക്ക് ചെയ്ത് പെട്ടെന്ന് തന്നെ കൊച്ചിക്ക് പറന്നു.
ഫ്ലൈറ്റില്‍ ആയിരുന്നപ്പോള്‍ ഞാന്‍ പ്ലാനുകള്‍ തയ്യാറാക്കി.
ആദ്യം ഓര്‍ത്തത് നേരെ വീട്ടിലേക്ക് ഞങ്ങളുടെ ഫ്ലാറ്റിലേക്ക് പോകും.
മോനും ഗീതികയ്ക്കും ഒരു “സര്‍പ്രൈസ്” കൊടുക്കും.
ചാക്കോയുടെ ആക്രമത്തില്‍ നിന്നും ഗീതികയെ രക്ഷിക്കാന്‍ അതാണ് ഏറ്റവും നല്ല ഓപ്ഷന്‍.
പക്ഷെ പിന്നീട് ഞാന്‍ പദ്ധതി മാറ്റി.
അങ്ങനെ പെട്ടെന്ന് ചെന്നാല്‍ അത് ഗീതികയുടെ ഒഴിവ്സമയത്തെ ലീലാവിലാസങ്ങളെ പെട്ടെന്ന് അവസാനിപ്പിക്കലാവും.
അത് പാടില്ല!
അവള്‍ ഇനിയുമിനിയും അയാളെ ആഗ്രഹിക്കുന്നുണ്ടാവില്ലേ?
കുഞ്ഞുമോനെയും?
ഗീതികയുടെ സേഫ്റ്റിയല്ലേ പ്രധാനം?
അതിന് ഞാന്‍ അവളുടെ സമീപത്ത് ഉണ്ടായാല്‍ മതിയല്ലോ!
അക്കാര്യങ്ങളൊക്കെ പരിഗണിച്ച്, ഞാന്‍ മറ്റൊരു പദ്ധതിയ്ക്ക് ഒരുങ്ങി.
കൊച്ചിയില്‍ എത്തിക്കഴിഞ്ഞയുടനെ ഞാന്‍ എന്‍റെ സുഹൃത്തും ഇന്ത്യാ നെറ്റ് ന്യൂസിലെ സിസ്റ്റം ഓപ്പറേറ്റര്‍ ഹെഡുമായ ഫ്രാന്‍സിസുമായി ബന്ധപ്പെട്ടു.
ഫ്രാന്‍സിസ്

💬 Comments

View all comments