0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 23 [Smitha] [Climax]

Author : സ്മിത Read All Parts 10092

നിലത്തേക്ക് വീണു.

“മനസ്സിലായോടാ പട്ടീ, നിന്നെ ഞാനിങ്ങനെ പുന്നരിക്കുന്നത് എന്നേത്തിനാണ് എന്ന്?”

ചാക്കോയെ അയാള്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു.

“ഒന്ന് നീയെന്‍റെ പെമ്പ്രന്നോത്തിയോട് എന്നെ ഉപേക്ഷിക്കാന്‍ പറഞ്ഞു...അതിന് ഇത്...”

അയാള്‍ കൈ ഉയര്‍ത്തി ചാക്കോയുടെ മുഖത്ത് ആഞ്ഞടിച്ചു.

“രണ്ട്...അതറിഞ്ഞ എന്‍റെ മോള് കാരണം അന്വേഷിച്ചു ...കണ്ടു പിടിച്ചു അവള്...നാട്ടില്‍ ഇപ്പം ഏറ്റവും ഹിറ്റായി ഓടുന്ന പാട്ട് എന്‍റെ പെമ്പ്രന്നോത്തീടെ താതിന്തം തക തിന്തമാ ..നിങ്ങടെ കൂടെ അവള് കളിക്കുന്ന സ്റ്റോറി... മാനവും മര്യാദയും ഒള്ള കൊച്ചുങ്ങക്ക് സഹിക്കാന്‍ പറ്റുന്ന കാര്യവാണോ സ്വന്തം അമ്മെ പറ്റി അങ്ങനെ കേക്കുമ്പം? എന്‍റെ കൊച്ച് ഇന്ന് വാഴയ്ക്ക് അടിക്കാന്‍ വെച്ച മരുന്നെടുത്ത് കുടിച്ചു ..”

അത് കേട്ട് ഞാന്‍ സ്തംഭിച്ചുപോയി.
ഈശ്വരാ!
അപ്പോള്‍ അയാള്‍ വന്നിരിക്കുന്നത്!
അയാള്‍ ചാക്കോയെ ഭീഷണമായി നോക്കി.

“അതിന് ഞാന്‍ ഓങ്ങി വെച്ചത് ഇതാ!”

അത് പറഞ്ഞ് അയാള്‍ മുഷ്ടിചുരുട്ടി അയാളുടെ മുഖത്തിടിച്ചു.
ചാക്കോയുടെ വായ്‌ പൊട്ടി, ചുണ്ടുകള്‍ മുറിഞ്ഞു.
അടുത്ത നിമിഷം രക്തം നിലയ്ക്കാതെ പുറത്തേക്ക് ഒഴുകി.

എന്‍റെ മോള് എന്തിനാ വേഷം കുടിച്ച് തന്നെത്താന്‍ ഇല്ലാതാക്കാന്‍ നോക്കീത് എന്നറിയണാഡാ മൈരുകളെ?”

നിലത്ത് വീണു കിടക്കുന്ന ചാക്കോയേയും കുഞ്ഞുമോനെയും നോക്കി അയാള്‍ ഗര്‍ജ്ജിച്ചു.

“കൂട്ടുകാരുടെ കളിയാക്കല്‍ സഹിക്കാന്‍ പറ്റാഞ്ഞിട്ട്... ഒരു സെക്കന്ഡ് പോലും വേസ്റ്റാക്കാതെ ആസ്പ്പത്രീല്‍ കൊണ്ടോയോണ്ട് മോള് രക്ഷപ്പെട്ടു... എന്‍റെ കൊച്ച് അങ്ങനെ ചെയ്തപ്പം മൈരുകളെ ഞാന്‍ മനസ്സി കുറിച്ച് നിന്‍റെ രണ്ടെണ്ണത്തിന്റേം വയറ്റീന്നു മൊലപ്പാല് ഞാന്‍ ചര്‍ദ്ധിപ്പിക്കൂന്ന്! വേശ്യക്കൊണ്ടായ മൈരുകള്‍ മൊലപ്പാല്‍ കുടിച്ചിട്ടൊണ്ടോന്നൊന്നും എനിക്കറീത്തില്ല...”

പിന്നെ നടന്നത് ഒരു താണ്ഡവമായിരുന്നു.
അയാളുടെ കൈകളും കാലുകളും അതിദ്രുതം ചലിച്ചു.
കുഞ്ഞുമോനും ചാക്കോയും ഒരുമിച്ച് അയാളെ എതിരിടാന്‍ ശ്രമിച്ചെങ്കിലും അവരുടെ ശ്രമം വിഫമമായി എന്ന് മാത്രമല്ല അതയാളെ കൂടുതല്‍ പ്രകോപിതനാക്കി.
അതിന്‍റെ ഫലമായി മര്‍ദനമുറകള്‍ ഏറി.
അവരുടെ മുഖത്തും നെഞ്ചിലും വയറിലും നടുവിലും അയാളുടെ കൈക്കരുത്തും കാല്‍ക്കരുത്തും പതിഞ്ഞു.
അല്‍പ്പ നിമിഷങ്ങള്‍ക്കുള്ളില്‍ എഴുന്നേല്‍ക്കാന്‍ പോലും ത്രാണിയില്ലാതെ ഇരുവരും നിലത്തേക്ക് വീണ് ഞരങ്ങി, അനങ്ങി, കിടന്നു.

“ഫൂ!!”

ഇരുവരുടെയും മേലേക്ക് അയാള്‍ കാര്‍ക്കിച്ചു തുപ്പി.

“ഇവിടുന്ന് ഓടിപ്പോയില്ലേ ആ

💬 Comments

View all comments