Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 23 [Smitha] [Climax]
വന്നപ്പഴാ....”
“അതായത് നീ ജയന്‍റെ അടുത്തുകൂടിപ്പോലും പോയിട്ടില്ല അല്ലെ?”
“ഇല്ലന്നെ? എന്നാ?”
അപ്പോഴേക്കും ഞങ്ങളുടെ സംസാരം കേട്ട് ആളുകള്‍ ചുറ്റും കൂടി.
“നിന്‍റെ വീട്ടില്‍ നിന്‍റെ ബന്ധുക്കളോ അവരുടെ കുട്ടികളോ ഒക്കെ ഉണ്ടോ?”
“നിനക്ക് എന്നെ അറിയില്ലേ?”
രമേശന്‍ ചിരിച്ചു.
“ഞാന്‍ ഒറ്റത്തടിയല്ലേ? ആരേം അടുപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്ന് ഞാന്‍ നിന്നോട് മുമ്പ് പറഞ്ഞിട്ടില്ലേ? മാത്രമല്ല ഒരു ശാസ്ത്രജ്ഞന്‍ എപ്പോഴും ഏകാന്തത ഇഷ്ട്ടപ്പെടുന്നവന്‍ ആയിരിക്കും...”
“എങ്കില്‍...”
ചുറ്റും കൂടിയ ആളുകളെ ഒന്ന് നോക്കിയതിന് ശേഷം ഞാന്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി.
“എങ്കില്‍ എങ്ങനെയാടാ ബാസ്റ്റാഡ് എന്‍റെ കുഞ്ഞ് മാത്രം യൂസ് ചെയ്യുന്ന പെര്‍ഫ്യൂമിന്റെ മണം നിന്‍റെ മേത്ത്ന്ന് വരുന്നേ?”
അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് രമേശന്‍ ഒന്ന് നടുങ്ങി.
അടുത്ത നിമിഷം എന്‍റെ കൈ അവന്‍റെ മുഖത്ത് വിലങ്ങനെ വീണു.
അടിയേറ്റ് രമേശന്‍ ചുറ്റും കൂടി നിന്ന ആളുകളുടെ കൈകളിലേക്ക് വീണു.
“രാജേഷേ...”
പെട്ടെന്ന് അവിടെക്കൂടിയിരുന്നവരില്‍ ഒരാളായ കേശവേട്ടന്‍ പറഞ്ഞു.
“ജയന് ഇവന്‍ പലപ്പോഴും ബിസ്ക്കറ്റും മിട്ടായിയും ഒക്കെ കൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്...ജയന് മാത്രമല്ല വേറെ ആമ്പിള്ളേര്‍ക്കും! എടാ നാറി! നീയെന്നാ ശാസ്ത്രമാടാ ഒണ്ടാക്കുന്നെ?”
പറഞ്ഞയാളുടെ കൈയും രമേശന്റെ മുഖത്ത് പതിച്ചു.
“വേണ്ട...!”
ദയനീയ സ്വരത്തില്‍ രമേശന്‍ പറഞ്ഞു.
“ഒരു അബദ്ധം... ഒരബദ്ധം..ഞാന്‍...”
പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പ് ചുറ്റും നില്‍ക്കുന്നവരുടെ കൈകള്‍ രമേശന്റെ ദേഹത്ത് വീണു.
“അരുത്!”
ഫാദര്‍ ഗബ്രിയേല്‍ ഇടയ്ക്ക് കയറി.
“ഇയാള്‍ ചെയ്തത് തെറ്റാണ്! പക്ഷെ നമുക്ക് ആരെയും ശിക്ഷിക്കാനുള്ള അധികാരവുമില്ല...”
ആളുകള്‍ അടങ്ങി.
“രമേശാ...”
ആളുകളുടെ ഇടയില്‍ പതുങ്ങിപ്പമ്മി നില്‍ക്കുന്ന രമേശിനോട് ഫാദര്‍ ഗബ്രിയേല്‍ പറഞ്ഞു.
“ഹൈലി എജ്യൂക്കേറ്റഡ് അല്ലെ നീ? നീ ചെയ്യുന്ന പോലെ ഒരു കുറ്റകൃത്യം മനുഷ്യരാരേലും ചെയ്യുവോ? പിഞ്ചുകുഞ്ഞിനെ നീ...! എന്നിട്ട് ആ കുറ്റം മറ്റുള്ളവരുടെ മേല്‍ വെച്ച് കെട്ടാന്‍ നോക്കി! ദൈവം അത്ര പെട്ടെന്ന് ഒന്നും പൊറുക്കത്തില്ല കേട്ടോ!”
“ഡോക്റ്റര്‍ പറഞ്ഞത് ഫാദര്‍ ആ സമയത്ത് വന്നില്ലരുന്നെങ്കില്‍ എന്‍റെ കുഞ്ഞ് ...കുഞ്ഞ് ..നമുക്ക് നഷ്ട്ടപ്പെട്ടെനെ എന്നാ....”
ഗീതിക വിതുമ്പിക്കൊണ്ട് പറഞ്ഞു.
അപ്പോഴേക്കും കൂട്ടത്തില്‍ ഉള്ള ഒരാള്‍ ഫോണ്‍
💬 Comments
View all comments