0%

Chapter Title : ഗീതികയുടെ ഒഴിവ് സമയങ്ങൾ 3 [Smitha]

Author : സ്മിത Read All Parts 20571
ശരിക്കുള്ള പ്രശ്നമെന്താണ് എന്ന്. "സോറി, രാജേഷേട്ടാ...ഞാൻ അങ്ങനെ ..നേരമായിട്ടും അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല ..." ഞങ്ങൾ പരസ്പ്പരം അല്പസമയത്തേക്ക് ഒന്നും മിണ്ടിയില്ല . പറയേണ്ടതെന്താണെന് ഞാനപ്പോൾ ഓർക്കുകയായിരുന്നു. ക്രമേണ എന്റെ ഈഗോയോക്കെ അപ്രത്യക്ഷ്യമായി. "ഗീതു!" ഞാൻ അവസാനം പറഞ്ഞു. "ഞാൻ എന്നതാ ഏത് ടൈപ്പാ എന്നെനിക്കറിയാം...അതുകൊണ്ട് തന്നെ നീ പറയുന്ന കേട്ടിട്ട് അപ്പ്സെറ്റൊന്നും ഞാനാകുന്നില്ല! പക്ഷെ നിന്റെ ക്യാരക്റ്റർ എനിക്ക് നന്നായി അറിയാം. എന്നേം നിന്റെ എക്സ് ഹസ്സിനേയുമല്ലാതെ നീ ഇതുവരേം വേറെ ഒരാളെ അറിഞ്ഞിട്ടില്ലല്ലോ ...നമ്മുടെ കല്യാണത്തിന് ശേഷം നീ എന്നെക്കൂടാതെ വേറെ ഒരാളെക്കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ല ...പിന്നെ നിന്റെയീ മനുഷ്യരെ വട്ടടുപ്പിക്കുന്ന സൗന്ദര്യം ...അങ്ങനെയുള്ള നീ ചാക്കോച്ചിയെപ്പോലെ ഒരാളെ ...അതുകേട്ടപ്പോൾ ഉണ്ടായ ഒരു ഷോക്ക്! അത്രേയുള്ളൂ...നീ പണ്ടുമുതലേ വെറും കൊഴതിരിഞ്ഞ പെണ്ണായിരുന്നെങ്കിൽ ഇപ്പം കേട്ടതൊന്നും എനിക്ക് ഒരു കോപ്പും ടെൻഷൻ തരത്തില്ല! പക്ഷെ
നിന്നെപ്പോലെ മാലാഖയുടെ സ്വഭാവോം സൗന്ദര്യവും ഉള്ള ഒരു പെണ്ണ് ..പെട്ടെന്നിങ്ങനെയായപ്പോൾ ...അതൊന്ന് അഡ്ജസ്റ്റ് ചെയ്യാൻ ആദ്യം എനിക്ക് ബുദ്ധിമുട്ട് ഉണ്ടായെന്ന് നീ കരുതിയാ മതി...നീ തെറ്റൊന്നും ചെയ്തില്ല ...ഞാൻ എന്നാ ഓർക്കുന്ന് വിചാരിച്ച് വേണ്ടാത്ത കുറ്റബോധം ഒന്നും വലിച്ച് മനസ്സിൽ വെക്കണ്ട!" "ഹോ!!" ഗീതികയിൽ ആശ്വാസത്തിൽ കുതിർന്ന ഒരു നിശ്വാസം ഞാൻ കേട്ടു. "താങ്ക്യൂ താങ്ക്യൂ താങ്ക്യൂ!!" അവൾ പെട്ടെന്ന് പറഞ്ഞു. "താങ്ക്യൂ രാജേഷേട്ടാ!!" അതിനെത്തുടർന്ന് അവൾ തെരുതെരെ എന്റെ നേരെ ഫ്ളയിങ് കിസ്സുകൾ എറിഞ്ഞുതന്നു. "ഗീതൂ എനിക്കിപ്പോൾ പോണം," ഞാൻ വാച്ച് നോക്കി പറഞ്ഞു. "നാളെ വരാം നമുക്ക്! ഓക്കേ?" "ഓക്കേ,രാജേഷേട്ടാ! ഐ ലവ് യൂ!" "ഐ ലവ് യൂ!" [തുടരും]

💬 Comments

View all comments